India

ക്രിയാത്മക നിർദ്ദേശങ്ങൾക്കായി പാർലമെന്റിൽ പ്രതിപക്ഷ ശബ്ദം ഉയരണം; മാന്യതയില്ലാത്ത പെരുമാറ്റം അനുവദിക്കില്ല; നാളെ ഇടക്കാല ബഡ്‌ജറ്റ്‌; സമ്പൂർണ്ണ ബഡ്‌ജറ്റുമായി തെരഞ്ഞെടുപ്പിന് ശേഷം കാണാം; ആത്മവിശ്വാസത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: നാരീശക്തി വിളിച്ചോതുന്നതാകും നാളെ അവതരിപ്പിക്കാൻ പോകുന്ന കേന്ദ്ര ബഡ്‌ജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിന്റെ ബഡ്‌ജറ്റ്‌ സമ്മേളനം ഇന്ന് ആരംഭിച്ചിരുന്നു. ഇതിന് മുന്നോടിയായായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി…

4 months ago

രാമക്ഷേത്രവും ജമ്മുകശ്മീർ പുനഃസംഘടനയും ശ്രദ്ധേയമായ നേട്ടങ്ങൾ; ദാരിദ്ര്യനിർമ്മാർജ്ജനം രാജ്യത്ത് യാഥാർഥ്യമായി; കഴിഞ്ഞ പത്തുവർഷം കൊണ്ടുണ്ടായത് പുതിയ ഭാരതത്തിന്റെ ഉദയം; നരേന്ദ്രമോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പാർലമെന്റിൽ രാഷ്ട്രപതിയുടെ അഭിസംബോധന

ദില്ലി: കഴിഞ്ഞ പത്തു വർഷം കൊണ്ടുണ്ടായത് പുതിയ ഭാരതത്തിന്റെ ഉദയമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് സംയുക്ത സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു…

4 months ago

ഛത്തീസ്​ഗഢിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ !മൂന്ന് ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്​ഗഢിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്കു വീരമൃത്യു. 14 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. സുക്മ-ബിജാപുര്‍ അതിര്‍ത്തി പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റ ജവാന്മാരെ വനത്തിൽ നിന്ന് പുറത്തെത്തിച്ചു. ഏറ്റുമുട്ടലിന്റെ…

4 months ago

കോൺഗ്രസ് സ്നേഹത്തിന്റെ കട തുറന്ന കർണ്ണാടകയിലെ സർക്കാർ സ്‌കൂളുകളിൽ കുട്ടികൾക്ക് ശുചിമുറി കഴുകേണ്ട ദുർഗതി ! ചിക്കബെല്ലാപൂരിലെ ഗവ.സീനിയർ പ്രൈമറി സ്കൂളിൽ കുട്ടികളെ നിർബന്ധിപ്പിച്ച് ശുചിമുറി വൃത്തിയാക്കിപ്പിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു ! രണ്ട് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സമാന സംഭവം

ബെംഗളൂരു : സംസ്ഥാനത്തെ സർക്കാർ സ്‍കൂളുകളിൽ കുട്ടികളെ നിർബന്ധിപ്പിച്ച് ശുചിമുറി വൃത്തിയാക്കിപ്പിക്കുന്നു എന്ന ആരോപണം ഉയരുന്നതിനിടെ കർണാടകയിലെ ചിക്കബെല്ലാപൂരിലെ സർക്കാർ വിദ്യാലയത്തിൽ വിദ്യാർത്ഥികൾ ശുചിമുറി വൃത്തിയാക്കുന്ന വിഡിയോ…

4 months ago

രണ്ട് കപ്പ് ചായയ്ക്കും രണ്ട് ‘വൈറ്റ് ബ്രഡിനും 252 രൂപ ! അയോദ്ധ്യയിലെ ഹോട്ടലിനെതിരെ കർശന നടപടിയുമായി അധികൃതർ ! മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാത്ത പക്ഷം ലൈസൻസ് റദ്ദാക്കും! ചായയും ലഘുഭക്ഷണവും പത്ത് രൂപ നിരക്കിൽ വിൽക്കാൻ മാത്രം അനുമതിയുള്ള ഹോട്ടൽ നടത്തിയ കൊള്ള വച്ച് പൊറുപ്പിക്കില്ലെന്ന് അയോദ്ധ്യ ഡവലപ്മെന്റ് അതോറിറ്റി ; നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ശ്രീരാമ ഭക്തർക്ക് സൗജന്യ ഭക്ഷണവും ലഭ്യം

അയോദ്ധ്യയിലെ ഒരു റസ്റ്റോറൻ്റ് ചായയ്ക്കും ബ്രഡിനും അമിത നിരക്ക് ഈടാക്കിയെന്ന് വ്യക്തമാക്കുന്ന ബിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത് കഴിഞ്ഞ ദിവസമാണ്. 'ശബരി രസോയ്' എന്ന റസ്റ്റോറൻ്റിൽ…

4 months ago

ചണ്ഡീഗഢ്‌ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലും കാലിടറി ഇൻഡി മുന്നണി !എഎപിയുടെ കുൽദീപ് കുമാറിനെ പരാജയപ്പെടുത്തി ബിജെപിയുടെ മനോജ് കുമാർ സോങ്കർ മേയർ സ്ഥാനത്ത്

ബിഹാറിൽ നിതീഷ് കുമാറിന്റെ പിന്തുണ നഷ്ടമായതിന് പിന്നാലെ ചണ്ഡീഗഢ്‌ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലും കാലിടറി ഇൻഡി മുന്നണി. എതിർ സ്ഥാനാർത്ഥി എഎപിയുടെ കുല്‍ദീപ് കുമാറിനെതിരെ 4 വോട്ടുകളുടെ…

4 months ago

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് :ശിക്ഷാവിധി ഇന്ന്, ആലപ്പുഴയിൽ ജാഗ്രത ,പ്രതികളെല്ലാം എസ്ഡിപിഐ – പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ

ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് ശിക്ഷ വിധിക്കും. മാവേലിക്കര അഡീ. സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവി…

4 months ago

മുസ്ലിം ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നുള്ള ആയിരത്തോളം പേർ സ്വധർമ്മത്തിലേക്ക് മടങ്ങിയെത്തി; ഗംഗാജലം തളിച്ച് വരവേറ്റ് ഹിന്ദു സമൂഹം; ഘർവാപസി ആര്യസമാജം അടക്കമുള്ള ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ

റായ്പൂർ: മുസ്ലീം, ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നുള്ള ആയിരത്തോളം പേർ ഹിന്ദുമതം സ്വീകരിച്ച് സ്വധർമ്മത്തിലേക്ക് തിരിച്ചെത്തി. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് ഘർവാപസി നടന്നത്. 251 കുടുംബങ്ങളിൽ നിന്നുള്ളവരാണ് ചടങ്ങിൽ ഹിന്ദുമതം…

4 months ago

ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ല ! സിമിയുടെ നിരോധനം അഞ്ചു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ; ഭാരതത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയെന്ന് വിലയിരുത്തൽ .

ദില്ലി: ഭീകര സംഘടനയായ സിമിയുടെ നിരോധനം അഞ്ചു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് വിവരം പുറത്തുവിട്ടത്. ഭീകരതയോട്…

4 months ago