India

100 വെബ്‌സൈറ്റുകൾ പൂട്ടി കെട്ടി കേന്ദ്ര സർക്കാർ, തട്ടിപ്പുകാർക്ക് ഇതൊരു മുന്നറിയിപ്പ് മാത്രം

ഇന്ന് പലതരത്തിലുള്ള സൈറ്റുകൾ സുലഭമാണ് , എന്നാൽ പലതും ആളുകളെ ചതിയിൽ വീഴ്‌ത്തുന്ന തരത്തിലുള്ള സൈറ്റുകളാണ് കൂടുതൽ , എന്നാൽ അത്തരക്കാർക്ക് പണി കിട്ടുന്ന ഉത്തരവാണ് കേന്ദ്ര…

5 months ago

‘ഗോമൂത്ര സംസ്ഥാനങ്ങൾ’; വിവാദ പരാമർശം പിൻവലിച്ച് ഡിഎംകെ. എംപി ഡിഎന്‍വി സെന്തില്‍കുമാര്‍; ലോക്‌സഭയിലും മാപ്പപേക്ഷ ; കൈയ്യൊഴിഞ്ഞ് ഡിഎംകെയും കോൺഗ്രസും

ദില്ലി : ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വൻ വിജയം നേടിയതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടത്തിയ വിവാദ പരാമർശം പിൻവലിച്ച് ഡിഎംകെ. എംപി…

5 months ago

കരുത്തരായ വനിതകളുടെ ഫോബ്‌സ് പട്ടികയിൽ കേന്ദ്രമന്ത്രി നിർമല സീതാരാമനും. ഇന്ത്യയിൽ നിന്ന് നാല് വനിതകൾ ഇടംപിടിച്ചു

ദില്ലി- ലോകത്തെ ശക്തരായ വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇടംപിടിച്ചു. യു.എസ് പ്രസിഡൻ്റ് കമലാ ഹാരിസും സംഗീതജ്ഞ ടെയ്‌ലര്‍ സ്വിഫ്റ്റും ഉള്‍പ്പെടുന്ന പട്ടികയില്‍…

5 months ago

ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ ബാങ്കുകൾ പ്രതിസന്ധിയില്ലാതെ ശക്തമായി മുന്നോട്ട് പോകുന്നു ; കള്ളപ്പണം വെളുപ്പിക്കൽ കുറഞ്ഞതായി നിർമ്മല സീതാരാമൻ

ദില്ലി : ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ ബാങ്കുകൾ പ്രതിസന്ധിയില്ലാതെ ശക്തമായി മുന്നോട്ട് പോവുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുടെ പ്രവർത്തന ഫലമായി…

5 months ago

ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങൾ ഗോമൂത്ര സംസ്ഥാനങ്ങൾ ! വിവാദ പരാമർശത്തിൽ മാപ്പപേക്ഷിച്ച് ഡിഎംകെ എംപി സെന്തിൽ കുമാർ

ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വൻ വിജയം നേടിയതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പപേക്ഷയുമായി ഡിഎംകെ എം.പി സെന്തില്‍ കുമാര്‍.…

5 months ago

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി ! സത്യപ്രതിജ്ഞ വ്യാഴാഴ്ച

ഹൈദരാബാദ് ∙ തെലങ്കാനയിൽ എ.രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും. മറ്റന്നാൾ അതായത് വരുന്ന വ്യാഴാഴ്ചയാകും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു മുന്നോടിയായി എംഎൽഎമാർ ഓരോരുത്തരുമായി കോൺഗ്രസ് ദേശീയ…

5 months ago

കുറഞ്ഞ നിരക്കിൽ ഇന്ത്യയ്ക്കും സൗദിക്കും ഇടയിൽ കൂടുതൽ വിമാന സർവീസ്, മക്ക, മദീന തീർത്ഥാടകർക്ക് സഹായകമാകും

ന്യൂഡൽഹി: ഇന്ത്യയ്ക്കും സൗദിക്കും ഇടയിൽ നേരിട്ടുള്ള കൂടുതൽ വിമാന സർവീസ് തുടങ്ങുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫീഗ് ബിൻ ഫസ്വാൻ റബിയ അറിയിച്ചു. ഇന്ത്യയിലെത്തിയ സൗദി…

5 months ago

മിഗ് ജൗമ് കരതൊട്ടു !അതീവജാഗ്രതയില്‍ ആന്ധ്രാപ്രദേശ്; സംസ്ഥാനത്തുടനീളം 211 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

മിഗ് ജൗമ് ചുഴലിക്കാറ്റ് കര തൊട്ടതോടെ അതീവ ജാഗ്രതയിൽ ആന്ധ്രാപ്രദേശ് . നെല്ലൂരിനും മച്ച്‌ലിപട്ടണത്തിനും ഇടയിലുള്ള തീരത്താണ് ചുഴലിക്കാറ്റ് കര തൊട്ടത്. നിലവിൽ മണിക്കൂറില്‍ 90 മുതല്‍…

5 months ago

കർണി സേന ദേശീയ അദ്ധ്യക്ഷൻ വെടിയേറ്റ് കൊല്ലപ്പെട്ടു; ആക്രമണം ബിഷ്‌ണോയി സംഘത്തിൻ്റെ ഭീഷണിക്ക് പിന്നാലെ, രണ്ട് പേർക്ക് പർക്ക് പരിക്കേറ്റു

ജയ്പൂർ: കർണി സേന ദേശീയ അദ്ധ്യക്ഷൻ സുഖ്‌ദേവ് സിംഗ് ഗോഗമേദിയെ പട്ടാപ്പകൽ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാജസ്ഥാനിലെ ജയ്പൂരിൽ വച്ചായിരുന്നു സംഭവം. അജ്ഞാത സംഘം സുഖ്‌ദേവ്…

5 months ago