India

നടി തൃഷയ്‌ക്കെതിരായ മോശം പരാമർശം; മൻസൂർ അലി ഖാനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും; നടനോട് ചെന്നൈയിലെ മഹിളാ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം

ചെന്നൈ: നടി തൃഷക്കെതിരെ മോശം പരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. ചെന്നൈയിലെ മഹിളാ പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് മൻസൂർ…

5 months ago

ആതിഖ് അഹമ്മദിന്റെ കൂട്ടാളി മുഹമ്മദ് നഫീസിനെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്‌പ്പെടുത്തി ഉത്തർപ്രദേശ് പോലീസ്; പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു

ലക്നൗ: കുപ്രസിദ്ധ ​ഗുണ്ടയും കൊലക്കേസ് പ്രതിയുമായിരുന്ന ആതിഖ് അഹമ്മദിന്റെ കൂട്ടാളിയെ സാഹസികമായി അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. ഉമേഷ് പാൽ വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് നഫീസിനെയാണ് പ്രയാഗ്‌രാജ്…

5 months ago

ഉത്തരകാശി ടണൽ അപകടം; രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക്; മണിക്കൂറുകൾക്കുള്ളിൽതൊഴിലാളികളെ പുറത്തെത്തിക്കുമെന്ന് ഉദ്യോഗസ്ഥർ

ഡെറാഡൂൺ: ഉത്തരകാശി ടണലിൽ കുടുങ്ങിയ നിർമ്മാണ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിൽ. ഇന്ന് രാവിലെ എട്ടുമണിയോടെ തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്ന് എൻഡിആർഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ…

5 months ago

സിൽക്യാര രക്ഷാദൗത്യത്തിൽ വീണ്ടും പ്രതിസന്ധി ! ഇരുമ്പ് പാളിയിൽ ഇടിച്ച് ഓഗർ മെഷീന്റെ ബ്ലേഡ് തകരാറിലായി ! തടസം നീക്കാൻ ശ്രമം തുടരുന്നു

ഉത്തരകാശിയില്‍ ബ്രഹ്‌മഖല്‍ – യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലെ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യത്തിൽ വീണ്ടും പ്രതിസന്ധി. മണ്ണ് തുരക്കുന്ന…

5 months ago

ജമ്മുകശ്മീരിലെ രജൗറിയിൽ ഏറ്റുമുട്ടൽ; നാല് സൈനിക ഉദ്യോഗസ്ഥർക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ രജൗറി ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ക്യാപ്റ്റൻമാർ ഉൾപ്പെടെ നാല് സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കലക്കോട്ട്…

5 months ago

മഞ്ഞുരുകുന്നു !കനേഡിയൻ പൗരൻമാർക്കുള്ള ഇ-വിസ സർവീസ് പുനരാരംഭിച്ച് ഭാരതം

ദില്ലി : രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കനേഡിയൻ പൗരൻമാർക്കുള്ള ഇ-വിസ സർവീസ് പുനരാരംഭിച്ച് ഭാരതം. നിർത്തി വച്ചിരുന്ന എൻട്രി വീസ, ബിസിനസ് വീസ, മെഡിക്കൽ വീസ,…

5 months ago

പ്രാർത്ഥനകൾ ഫലം കാണുന്നു !ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിൽ ; തൊഴിലാളികളിലേക്കുള്ള ദൂരം ഇനി 18 മീറ്റർ മാത്രം !

ഉത്തരകാശിയില്‍ ബ്രഹ്‌മഖല്‍ – യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലെ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിൽ. 18 മീറ്റര്‍…

5 months ago

മുഖ്യമന്ത്രിയ്ക്ക് നികൃഷ്ടമായ ക്രിമിനല്‍ മനസ് ; കലാപാഹ്വാനം നടത്തിയ പിണറായി വിജയൻ രാജിവച്ച്‌ മാപ്പ് പറയണമെന്ന് വി ഡി സതീശൻ

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രി നികൃഷ്ടമായ ക്രിമിനല്‍ മനസിന് ഉടമയാണെന്നും രാജിവച്ച്‌…

5 months ago

ഭാസുരാംഗൻ ആനക്കള്ളനും വലിയ തട്ടിപ്പുകാരനും ; ബിജെപി നടത്തിയ ശക്തമായ ഇടപെടലിൻ്റെ ഫലമാണ് അറസ്റ്റെന്ന് കെ സുരേന്ദ്രൻ

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഭാസുരാംഗന്റെ അറസ്റ്റിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി നടത്തിയ ശക്തമായ ഇടപെടലിൻ്റെ ഫലമാണ് ഭാസുരാംഗൻ്റെയും…

5 months ago

പരക്കം പാഞ്ഞ് കോൺഗ്രസ്സ് ; നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ്സിനെ വരിഞ്ഞു മുറുക്കി ഇഡി ; 751.9 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ദില്ലി : നാഷണൽ ഹെറാൾഡ് അഴിമതിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെയും യങ് ഇന്ത്യയുടെയും ഉടമസ്ഥതയിലുള്ള 751.9 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി…

5 months ago