India

ചൈനയ്ക്ക് ഇനി ‘മാപ്പില്ല’ ! ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടി അടുത്തമാസം ആരംഭിക്കാനിരിക്കെവീണ്ടും പ്രകോപനവുമായി ചൈന; ലഡാക്കിന്റെ ഭാഗങ്ങളും അരുണാചൽ പ്രദേശും തായ്‌വാനും തങ്ങളുടേതെന്ന് അവകാശവാദമുന്നയിച്ചുകൊണ്ട് ചൈന തങ്ങളുടെ 2023 വർഷത്തെ ഭൂപടം പ്രസിദ്ധീകരിച്ചു

ബെയ്ജിങ് : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടി അടുത്തമാസം ആരംഭിക്കാനിരിക്കെ പ്രകോപനപരമായ നീക്കവുമായി ചൈന. ലഡാക്കിന്റെ ഭാഗങ്ങളും അരുണാചൽ പ്രദേശും തായ്‌ വാനും തങ്ങളുടേതെന്ന്…

8 months ago

ഗീതിക ശ്രീവാസ്തവ പാക്കിസ്ഥാനിലേക്ക്; ഇന്ത്യൻ മിഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിത

പാകിസ്താനിലെ ഇന്ത്യൻ മിഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി ഗീതിക ശ്രീവാസ്തവ. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായാണ് ഒരു വനിത പാകിസ്ഥാനിലെ ഇന്ത്യൻ മിഷന്റെ തലപ്പത്തെത്തുന്നത്. ഇന്ത്യൻ ഫോറിൻ സർവീസ്…

8 months ago

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ; ജി 20 ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കാൻ അസൗകര്യം; പകരമെത്തുക വിദേശകാര്യമന്ത്രി സെർജി ലവ്റോവിൻ ; ചന്ദ്രയാൻ 3 വിജയകരമാക്കിയതിന് അഭിനന്ദനം

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കില്ലെന്ന്…

8 months ago

പടിയിറക്കം ! റിലയൻസ് ഡയറക്ടർ ബോർഡിൽ നിന്ന് നിത അംബാനി പിന്മാറി; നീക്കം മക്കളെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി; റിലയൻസിൽ ഇനി തലമുറ മാറ്റം

മുംബൈ :റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബോർഡ് ഓഫ് ഡയറക്ടേഴ്സിൽനിന്ന് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി പിന്മാറി. മക്കളായ ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി…

8 months ago

അടുത്തത് സൂര്യൻ ! രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 ന്റെ വിക്ഷേപണത്തീയതി പ്രഖ്യാപിച്ച് ഐഎസ്ആർഒ ; പേടകം ലക്ഷ്യത്തിലെത്തുക 125 ദിവസങ്ങൾ കൊണ്ട് ; സഞ്ചരിക്കുന്നത് 1.5 മില്യൻ കിലോമീറ്റർ!

ദില്ലി : മനുഷ്യ കുലത്തിന് അജ്ഞാതമായിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കി ചരിത്രം സൃഷ്ടിച്ചതിന് പിന്നാലെ ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 ന്റെ വിക്ഷേപണത്തീയതി പ്രഖ്യാപിച്ച്…

8 months ago

ഹരിയാനയിൽ വിഎച്ച്പി യാത്രയ്ക്ക് അനുമതി!ചെറിയ സംഘങ്ങളായി ക്ഷേത്ര ദർശനം നടത്താം; കനത്ത സുരക്ഷ ഒരുക്കി പോലീസ്

ഹരിയാനയിൽ വിശ്വഹിന്ദു പരിഷത്തിന്റെ ശോഭായാത്രയ്ക്ക് അനുമതി നൽകി. ചെറിയ സംഘങ്ങളായി തിരിഞ്ഞ് ക്ഷേത്ര ദർശനം നടത്താനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. ജൂലൈ 31 ന് നടന്ന ശോഭായാത്രയ്ക്കിടെ…

8 months ago

കുറ്റകൃത്യം കുറഞ്ഞു !നിക്ഷേപം കൂടി! ക്രമസമാധാനപാലനം കൃത്യമായി നടപ്പാക്കിയതോടെ യുപിയിൽ വികസനം പുതിയ ഉയരത്തിൽ! യുപിയെയും യോഗിയെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : സംസ്ഥാനത്തെ വികസനത്തിലും നിയമവാഴ്‌ചയിലും മുന്നിലെന്ന് ഉത്തർപ്രദേശിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 51,000–ലേറെ ഉദ്യോഗാർഥികൾക്കു നിയമന ഉത്തരവ് കൈമാറിയ റോസ്‌ഗർ മേളയിൽ വിഡിയോ…

8 months ago

ചന്ദ്രയാൻ-3 വിജയം ആഘോഷിച്ചു; ഭാരത് മാതാ കീ ജയ് വിളിച്ച വിദ്യാർത്ഥികളെ ആക്രമിച്ച് അള്ളാഹു അക്ബർ വിളിച്ചെത്തിയ കശ്മീരി വിദ്യാർത്ഥികൾ, കാമ്പസിനുള്ളിൽ ആയുധങ്ങളുമായി പ്രകടനം നടത്തിയ 20 പേർ അറസ്റ്റിൽ

രാജസ്ഥാൻ: രാജ്യത്തെ ഞെട്ടിച്ച വാർത്തയാണ് മേവാർ സർവകലാശാലയിൽ നിന്ന് പുറത്ത് വരുന്നത്. ചന്ദ്രയാൻ 3 വിജയം ആഘോഷിച്ചവർക്കെതിരെ കശ്മീരി വിദ്യാർത്ഥികളുടെ ആക്രമണം. ഗുലാബ്പൂരിൽ നിന്നുള്ള ആയുഷ് ഗുപ്ത…

8 months ago

ഇന്ത്യ-പാക് അതിർത്തിക്ക് സമീപം പാക് ഡ്രോൺ! കണ്ടെത്തിയത് രാജസ്ഥാൻ പോലീസിന്റെയും അതിർത്തി രക്ഷാ സേനയുടെയും സംയുക്ത സംഘം നടത്തിയ തിരച്ചിൽ; അതിർത്തി മേഖലയിൽ പരിശോധന കർശനമാക്കിയതായി ബിഎസ്എഫ് ഉദ്യോഗസ്ഥർ

ജയ്പൂർ: രാജസ്ഥാനിലെ ഗംഗാനഗർ അതിർത്തിയ്‌ക്ക് സമീപം പാക് ഡ്രോൺ കണ്ടെത്തി. രാജസ്ഥാൻ പോലീസിന്റെയും അതിർത്തി രക്ഷാ സേനയുടെയും സംയുക്ത സംഘം നടത്തിയ തിരച്ചിലിലാണ് ഡ്രോൺ കണ്ടെത്തിയത്. ശ്രീകരൻപൂരിലെ…

8 months ago

‘എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമാണ് ഇന്ത്യ, ആഗോള വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിൽ ഭാരതം സുപ്രധാന പങ്കുവഹിച്ചു’; ബി20 യോഗത്തിൽ പ്രധാനമന്ത്രി

ദില്ലി: എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമാണ് ഇന്ത്യയെന്നും ആഗോള വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിൽ ഭാരതം സുപ്രധാന പങ്കുവഹിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബി20 യോഗത്തിൽ ബിസിനസ് പ്രതിനിധികളെ അഭിസംബോധന ചെയ്ത്…

8 months ago