Pak drone near Indo-Pak border! A search by a joint team of Rajasthan Police and Border Security Force found; BSF officials said that checking has been tightened in the border area
ജയ്പൂർ: രാജസ്ഥാനിലെ ഗംഗാനഗർ അതിർത്തിയ്ക്ക് സമീപം പാക് ഡ്രോൺ കണ്ടെത്തി. രാജസ്ഥാൻ പോലീസിന്റെയും അതിർത്തി രക്ഷാ സേനയുടെയും സംയുക്ത സംഘം നടത്തിയ തിരച്ചിലിലാണ് ഡ്രോൺ കണ്ടെത്തിയത്. ശ്രീകരൻപൂരിലെ വയലുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പാക് ഡ്രോൺ കണ്ടെത്തിയത്.
അടുത്തിടെ, അതിർത്തി സുരക്ഷാ സേന നടത്തിയ തിരച്ചിലിൽ പഞ്ചാബിലെ തരൺ ജില്ലയിൽ നിന്ന് മറ്റൊരു പാകിസ്ഥാൻ ഡ്രോൺ കണ്ടെത്തിയിരുന്നു. രജോകെ ഗ്രാമത്തിന് സമീപമുള്ള പ്രദേശത്ത് നിന്നാണ് ഉദ്യോഗസ്ഥർ ഡ്രോൺ കണ്ടെത്തിയത്. അതിർത്തി കടന്നുള്ള പാക് ഡ്രോണിന്റെ വരവ് തുടരുന്ന സാഹചര്യത്തിൽ അതിർത്തി മേഖലയിൽ പരിശോധന കർശനമാക്കിയിട്ടുണ്ടെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…