India

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; അർഹരായത് കേരളത്തിലെ പത്ത് പോലീസ് ഉദ്യോഗസ്ഥർ, ഒമ്പതു പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള മെഡലും ലഭിച്ചു

തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 10 പേർ മെഡലുകൾക്ക് അർഹരായി. എസ്.പി ആർ. മഹേഷിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ഒമ്പതു പേർക്ക് സ്തുത്യർഹ…

9 months ago

പത്താന്‍കോട്ട് ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് നുഴഞ്ഞുകയറ്റ ശ്രമം; കീഴടങ്ങാനുള്ള നിര്‍ദ്ദേശം അവഗണിച്ച ഭീകരനെ വധിച്ച് സുരക്ഷാ സേന, പ്രദേശത്ത് കനത്ത സുരക്ഷൽകി

പഞ്ചാബ്: പത്താന്‍കോട്ട് ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റ ശ്രമം. പാക് നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വധിച്ചു. കീഴടങ്ങാനുള്ള നിര്‍ദ്ദേശം ഇയാള്‍ അവഗണിച്ചതോടെ സൈന്യം വെടിവെക്കുകയായിരുന്നു.പുലര്‍ച്ചെ അതിര്‍ത്തിയില്‍ സംശയാസ്പദമായ…

9 months ago

ദുരിതം വിതച്ച് മഴ! ഹിമാചൽ പ്രദേശിലെ ശിവക്ഷേത്രം തകർന്നു വീണു; ഒമ്പത് പേർക്ക് ദാരുണാന്ത്യം, അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുരുങ്ങികിടക്കുന്നതായി റിപ്പോർട്ട്, പൊലീസും അഗ്നിശമന സേനയും രക്ഷാപ്രവർത്തനം തുടരുന്നു

ഷിംല: കനത്ത മഴയിൽ ഹിമാചൽ പ്രദേശിലെ ഷിംലയിലെ സമ്മർ ഹില്ലിൽ ശിവക്ഷേത്രം തകർന്ന് വീണു. ഒമ്പത് പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.…

9 months ago

കനത്തമഴ; ഉത്തരാഖണ്ഡില്‍ ഡിഫന്‍സ് കോളജ് കെട്ടിടം തകര്‍ന്നു വീണു, ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ, കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ഡെറാഡൂണ്‍: മഴ ശക്തമായ ഉത്തരാഖണ്ഡില്‍ ഡിഫന്‍സ് കോളജ് കെട്ടിടം തകര്‍ന്നു വീണു. ഡെറാഡൂണ്‍ ഡിഫന്‍സ് കോളജ് കെട്ടിടമാണ് നിമിഷ നേരം കൊണ്ട് നിലംപൊത്തിയത്. കെട്ടിടം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍…

9 months ago

ഹിമാചലിൽ വീണ്ടും മേഘവിസ്ഫോടനം; കനത്ത മഴയും കുത്തൊഴുക്കും, രണ്ട് വീടുകളും ഗോ ശാലകളും ഒലിച്ചുപോയി, എങ്ങും കനത്ത നാശ നഷ്ടം, ഏഴ് പേര്‍ മരിച്ചതായി റിപ്പോർട്ട്, കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു

ഷിംല: ഹിമാചലിൽ വീണ്ടും മേഘവിസ്ഫോടനം. കനത്തമഴയെത്തുടർന്നുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. നിരവധിപേരെ കാണാതായിട്ടുണ്ട്. കനത്തമഴയിൽ വീടുകളും ഗോ ശാലകളും ഒലിച്ചുപോയി. എങ്ങും നാശ നഷ്ടങ്ങൾ ആണ്…

9 months ago

തിരുപ്പതിയിൽ പെൺകുട്ടിയെ കൊന്ന പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ; പിടിയിലായത് നാല് വയസുള്ള പെൺപുലി, സൂവോളജിക്കൽ പാർക്കിലേക്ക് മാറ്റിയതായി അധികൃതർ, ഭക്തർക്ക് കർശ്ശന നിയന്ത്രണം

അമരാവതി:തിരുപ്പതി ക്ഷേത്ര ദർശനത്തിന് എത്തിയ ആറ് വയസുകാരിയെ കൊന്ന പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. നാല് വയസ്സ് പ്രായമുള്ള പെൺ പുലിയെയാണ് അധികൃതർ പിടികൂടിയത്. ആന്ധ്ര…

9 months ago

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കൊരുങ്ങി ചെങ്കോട്ട; രാജ്യമെമ്പാടും അതീവ സുരക്ഷ, നിയോഗിച്ചത് 10,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥന്മാർ ഉൾപ്പടെ ആന്റി-ഡ്രോൺ സംവിധാനങ്ങൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും

ഭാരതം 77-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക് മുഴുകുമ്പോൾ അതീവ സുരക്ഷയാണ് രാജ്യമെമ്പാടും ഏർപ്പെടുത്തിയിരിക്കുന്നത്. ചെങ്കോട്ടയിൽ സുരക്ഷയുടെ ഭാഗമായി 10,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത് . കൂടാതെ ഫേഷ്യൽ റെക്കഗ്നിഷൻ (മുഖം…

9 months ago

ഇന്ത്യ, ചൈന സേനാ കമാന്‍ഡര്‍മാരുടെ ചർച്ച ഇന്ന്; ലക്ഷ്യം ലഡാക്കിലെ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുക, ഇത് സേനാ തലത്തിലെ 19-ാമത് ചർച്ച, ഇന്ത്യന്‍ സംഘത്തെ ലേ ആസ്ഥാനമായുള്ള സേനാ കോറിന്റെ കമാന്‍ഡര്‍ ലഫ് ജനറല്‍ റഷിം ബാലി നയിക്കും

ദില്ലി: ലഡാക്കിലെ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുക ലക്ഷ്യമിട്ട് ഇന്ത്യ, ചൈന സേനാ കമാന്‍ഡര്‍മാര്‍ ഇന്നു ചര്‍ച്ച നടത്തും. സേനാതലത്തില്‍ നടത്തുന്ന 19-ാം ചര്‍ച്ചയാണിത്. ഇന്ത്യന്‍ സംഘത്തെ ലേ ആസ്ഥാനമായുള്ള…

9 months ago

താനെയിലെ സർക്കാർ ആശുപത്രിയിൽ കൂട്ടമരണം ; സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു; ആശുപത്രിയുടെ ഭാഗത്തുനിന്ന് അശ്രദ്ധ കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി

മുംബൈ: താനെയിലുള്ള ഛത്രപതി ശിവജി മഹാരാജ് മെമ്മോറിയല്‍ ആശുപത്രിയില്‍ കൂട്ടമരണം. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 18 രോഗികള്‍ ആശുപത്രിയിൽ മരിച്ചുവെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സർക്കാർ…

9 months ago

ജാദവ്‌പുർ സർവകലാശാലയിലെ വിദ്യാർത്ഥിയുടെ ദുരൂഹ മരണം; വിദ്യാർത്ഥി നേരിട്ടത് ക്രൂര പീഡനം; ലൈംഗികാതിക്രമം നടന്നതായി സംശയിക്കുന്നതായി പോലീസ് ; രണ്ട് പേർ കൂടി അറസ്റ്റിൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ജാദ‌വ്പുർ സർവകലാശാലയിൽ ബിരുദ വിദ്യാർത്ഥി സ്വപ്‌നദിപ് കുണ്ടു ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവത്തിൽ രണ്ടു വിദ്യാർത്ഥികൾ കൂടി അറസ്റ്റിലായി. ഇക്കണോമിക്സ്…

9 months ago