India

മോദി പരാമർശം; രാഹുൽ ഗാന്ധിയുടെ അയോഗ്യത നീങ്ങി, വിജ്ഞാപനം പുറത്തിറക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ്

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കി. അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി…

9 months ago

ഫോൺ കോളിനെ ചൊല്ലി വഴക്കിട്ടു; കാമുകനോടുള്ള ദേഷ്യത്തിൽ 80 അടി ഉയരമുള്ള ടവറിൽ കയറി പെൺകുട്ടി; പിന്നാലെ കാമുകനും, ഒടുവിൽ സംഭവിച്ചത്!

റായ്പുർ: കാമുകനുമായി വഴക്കിട്ടതിനെ തുടർന്ന് 80 അടി ഉയരമുള്ള വൈദ്യുതി ടവറിനു മുകളിൽ കയറി പെണ്‍കുട്ടി. പിന്നാലെ വലിഞ്ഞ് കയറി കാമുകനും. ഒടുവിൽ ഇരുവരെയും സുരക്ഷിതമായി താഴെയിറക്കി.…

9 months ago

ഉത്തർപ്രദേശിൽ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്; ജനൽ ചില്ല് തകർന്നു, ആർപി എഫ് ഇൻസ്പെക്ടർ സംഭവസ്ഥലം പരിശോധിക്കുന്നു

ഉത്തർപ്രദേശ്: ബരാബങ്കിയിലെ സഫേദാബാദ് റെയിൽവേ സ്റ്റേഷന് സമീപം ഗോരഖ്പൂരിൽ നിന്ന് ലഖ്‌നൗവിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്. കോച്ചിന്റെ ജനൽ ചില്ല് തകർന്നു. ആർപി…

9 months ago

മണിപ്പൂർ കലാപം ഇന്ന് സുപ്രീംകോടതിയിൽ; ഡി ജി പിയും, മണിപ്പൂര്‍ ചീഫ് സെക്രട്ടറിയും ഇന്ന് ഹാജരാകും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും

ദില്ലി: മണിപ്പൂരിലെ മെയ്തി, കുക്കി വിഭാഗങ്ങളുടെ ആഭ്യന്തര കലാപം ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കലാപം കണക്കിലെടുത്ത് മണിപ്പൂര്‍ ചീഫ് സെക്രട്ടറിയും ഡി ജി പിയും ഇന്ന്…

9 months ago

ഇതാ ചന്ദ്രൻ…! ചന്ദ്രയാൻ 3 ൽ നിന്നുള്ള ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ; വീഡിയോ കാണാം

ചാന്ദ്രയാന്‍-3 പകർത്തിയ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തു വിട്ടു. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടന്നുകൊണ്ടുള്ള യാത്രക്കിടെ പേടകം പകർത്തിയ ദൃശ്യങ്ങളാണ് ഇസ്രോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു…

9 months ago

ചാന്ദ്രയാൻ -3 പകർത്തിയ ആദ്യ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ; റിഡക്ഷന്‍ ഓഫ് ഓര്‍ബിറ്റ് പ്രക്രിയ ഇന്ന് രാത്രി പതിനൊന്ന് മണിയോടെ

ചാന്ദ്രയാന്‍-3 ആദ്യമായി പകർത്തിയ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തു വിട്ടു. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയാതായി സ്ഥിരീകരിച്ചതിന് പിന്നാലെയായാണ് ഇന്ന് ചിത്രം പുറത്തു വിട്ടത്. ഇനി ഘട്ടം ഘട്ടമായി ഭ്രമണപഥം താഴ്ത്തും.…

9 months ago

അമ്മായിയുടെ മകളുമായുള്ള പ്രണയ വിവാഹം ബന്ധുക്കൾ വിസമ്മതിച്ചു; യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

ലക്നൗ : ബന്ധുവായ യുവതിയുമായുള്ള പ്രണയ വിവാഹം ബന്ധുക്കള്‍ വിസമ്മതിച്ചതിനെ തുടർന്ന് യുവാവ് സ്വയം നിറയൊഴിച്ച് ആത്മഹത്യചെയ്തു. ഉത്തർപ്രദേശിലെ രാജസുൽത്താൻപുരിൽ ഇറ്റൗലി ഖുർദ് സ്വദേശിയായ സന്ദീപ് (30)…

9 months ago

ഇന്ത്യയിലെ മാറ്റങ്ങൾ അത്ഭുതപ്പെടുത്തുന്നതെന്ന് സോഷ്യൽ മീഡിയ താരം അംജദ് താഹ; ഭൂമിയിലെ പറുദീസ ഭാവി തലമുറകൾക്ക് നൽകുന്നത് വമ്പൻ പ്രതീക്ഷകളെന്നും അറബ് ബ്രിട്ടീഷ് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ, കുറിപ്പ് വൈറൽ

ശ്രീനഗർ : ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞ ആർട്ടിക്കിൾ 370 ഭേദഗതി ചെയ്തതിന്റെ വാർഷികത്തലേന്ന് കാശ്മീർ സന്ദർശിച്ച ശേഷമുള്ള ബ്രിട്ടീഷ്-അറബ് ഇൻഫ്ലുൻസർ അംജദ് താഹയുടെ ട്വീറ്റ്…

9 months ago

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പൂനെയിലെത്തിയ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വമ്പൻ സ്വീകരണം; ആദ്യമായി അജിത് പവാറുമായി വേദി പങ്കിട്ടു

മുംബൈ : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പൂനെയിലെത്തിയ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വമ്പൻ സ്വീകരണം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുമായി അദ്ദേഹം ആദ്യമായി വേദി…

9 months ago

കലാപമടങ്ങാതെ മണിപ്പുർ ; പത്ത് കമ്പനി സൈനികരെ സംസ്ഥാനത്തേക്കയച്ച് കേന്ദ്രസര്‍ക്കാര്‍

ഇംഫാല്‍ : കലാപമടങ്ങാത്ത മണിപ്പുരിലേക്ക് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അയച്ച് കേന്ദ്രസര്‍ക്കാര്‍. സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി എന്നീ അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്ന് പത്ത് കമ്പനി…

9 months ago