India

രാജസ്ഥാനിൽ അഴിമതി ആരോപണവുമായി നിയമസഭയിൽ പ്രത്യക്ഷപ്പെട്ട് പുറത്താക്കപ്പെട്ട മന്ത്രി ! നിയമസഭ പ്രക്ഷുബ്ധം ! സച്ചിൻ പൈലറ്റെന്ന തീപ്പൊരി അശോക് ഗെലോട്ടിനെ ചുട്ടുകരിക്കുന്ന കാട്ടുതീയായി വളരുമോ ? കലങ്ങി മറിയാനൊരുങ്ങി രാജസ്ഥാൻ രാഷ്ട്രീയം ! വരുന്നത് നിർണ്ണായക ദിനങ്ങൾ

ജയ്പുർ : രാജസ്ഥാൻ നിയമസഭയിലേക്ക് കയറാൻ ശ്രമിച്ച മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ട മന്ത്രി രാജേന്ദ്രസിങ് ഗുധയെ സഭാകവാടത്തിൽ തടഞ്ഞു. രാഷ്ട്രീയ അഴിമതിക്കെതിരെയുള്ള തെളിവുകൾ തന്റെ പക്കലുള്ള ചുവന്ന…

10 months ago

ശുചിമുറിയിൽ മൊബൈൽ ക്യാമറ വച്ച് സഹപാഠിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; നേത്രജ്യോതി കോളേജിലെ മൂന്നു വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ

ഉഡുപ്പി: ശുചിമുറിയിൽ മൊബൈൽ ക്യാമറ വച്ച് സഹപാഠികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ മൂന്നു വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ. കർണാടകയിലെ നേത്രജ്യോതി കോളേജിലെ വിദ്യാർത്ഥിനികളെയാണ് സസ്പെൻഡ് ചെയ്തത്. ബുധനാഴ്ച ഇവർ…

10 months ago

റോഹിംഗ്യകളെ തേടി പല ജില്ലകളിലും ഒരേസമയം റെയ്ഡ്; അനധികൃതമായി കുടിയേറിയ 60 ലധികം പേര്‍ പിടിയില്‍

ലക്‌നൗ: സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന റോഹിംഗ്യകള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഉത്തര്‍പ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്. ഒരേസമയം പല ജില്ലകളിലും നടത്തിയ പരിശോധനയിൽ അനധികൃതമായി താമസിക്കുന്ന 60…

10 months ago

മണിപ്പൂർ കലാപത്തിന്റെ റിപ്പോർട്ടിങ്ങിൽ മാദ്ധ്യമങ്ങൾ നിഷ്‌പക്ഷത പുലർത്തുന്നില്ല; വിഭാഗീയത പ്രോത്സാഹിപ്പിക്കുന്നു – എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ

ദില്ലി : ദേശീയ,പ്രാദേശിക മാദ്ധ്യമങ്ങൾ മണിപ്പൂർ സംഘർഷം റിപ്പോർട്ട് ചെയ്യുന്ന രീതി വളരെ ആശങ്കയോടെയാണ് കാണുന്നതെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി "വസ്തുനിഷ്ഠവും വസ്തുതാധിഷ്ഠിതവുമായ…

10 months ago

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; ബദരീനാഥ്‌ ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിൽ ബദരീനാഥ്‌ ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. തീവ്രമഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ ഗൗച്ചർ-ബദ്രിനാഥ് ഹൈവേയുടെ 100 മീറ്റർ ഭാഗം ഒലിച്ചുപോയതിനെ തുടർന്ന് ബദരീനാഥ് തീർഥാടനം…

10 months ago

ഫെയ്സ്ബുക്ക് സുഹൃത്തിനെ കാണാനായി രാജസ്ഥാനി യുവതി പാകിസ്ഥാനിൽ; രാജ്യം വിട്ടത് നിയമപരമായി വാഗാ അട്ടാരി അതിർത്തി വഴി

ജയ്പൂർ : കോവിഡ് കാലത്ത് ഓൺലൈൻ മൊബൈൽ ഗെയിമായ പബ്ജി കളിക്കിടെയുള്ള സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തതോടെ യുവാവിനൊപ്പം ജീവിക്കാന്‍ നാലു മക്കളുമായി പാകിസ്ഥാനിൽ നിന്ന് യുവതി…

10 months ago

വിമാന സർവീസ് പുനരാരംഭിക്കാതെ ഗോ ഫസ്റ്റ്; ജൂലൈ 25 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി; ക്ഷമ ചോദിച്ച്എയർലൈൻ

ദില്ലി: വിമാന സർവീസ് പുനരാരംഭിക്കാതെ ഗോ ഫസ്റ്റ്. ജൂലൈ 25 വരെ ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ ഫ്ലൈറ്റുകളും ഗോ ഫസ്റ്റ് റദ്ദാക്കി. ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ അസൗകര്യത്തിൽ…

10 months ago

ഭാര്യയേയും അനന്തരവനേയും വെടിവച്ചു കൊന്നു; മഹാരാഷ്ട്രയിൽ സ്വയം നിറയൊഴിച്ച് അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ജീവനൊടുക്കി

പൂനെ : ഭാര്യയേയും അനന്തരവനേയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പോലീസ് അസിസ്റ്റന്റ് കമ്മിഷണർ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. അമരാവതി എസിപി ഭാരത് ഗെയ്ക്വാദാണ് ഭാര്യയേയും അനന്തരവനേയും വെടിവച്ചു…

10 months ago

കനത്ത മഴയിൽ നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാനെത്തി; വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

മം​ഗളൂരു: നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് കാൽവഴുതി വെള്ളത്തിലേക്ക് വീണ് മരിച്ചു. കർണാടകയിലെ ഉടുപ്പി അരസിനഗുഡി വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. ശിവമോഗ സ്വദേശി ശരത് കുമാർ ( 23)…

10 months ago

വിവാദ വീഡിയോ; പ്രതികൾ എന്നപേരിൽ മണിപ്പൂർ ബിജെപി ഉപാദ്ധ്യക്ഷന്റെയും മകന്റെയും ചിത്രം പ്രചരിപ്പിച്ച പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിക്കെതിരെ കേസ്! മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമം!

മണിപ്പൂരിൽ നിന്നും വന്ന വിവാദ വീഡിയോയിലെ പ്രതികൾ എന്നപേരിൽ മണിപ്പൂർ ബിജെപി ഉപാദ്ധ്യക്ഷന്റെയും മകന്റെയും ചിത്രം പ്രചരിപ്പിച്ച പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിക്കെതിരെ കേസ്. വ്യാജ…

10 months ago