India

തക്കാളിയുടെ തീ വിലയിൽ ആശ്വാസമായി കേന്ദ്രസർക്കാര്‍ ഇടപെടൽ; രാജ്യത്തിൻെറ വിവിധ നഗരങ്ങളിൽ സബ്സിഡി നിരക്കിൽ തക്കാളി വിതരണം ആരംഭിച്ചു

ദില്ലി : തക്കാളിയുടെ തീ വിലയിൽ നട്ടം തിരിഞ്ഞ ജനങ്ങൾക്ക് ആശ്വാസമായി കേന്ദ്രസർക്കാര്‍ ഇടപെടൽ. ദില്ലി , ലക്നൗ, പാറ്റ്ന തുടങ്ങി വിലക്കയറ്റമുണ്ടായ രാജ്യത്തെ വിവിധ നഗരങ്ങളിൽ…

10 months ago

മഹാരാഷ്ട്രയിൽ മന്ത്രിസഭ പുനഃസംഘടന; ഉപമുഖ്യമന്ത്രി സ്ഥാനത്തൊപ്പം അജിത് പവാറിന് ധനകാര്യവും പ്ലാനിങ് വകുപ്പും

മുംബൈ : എൻഡിഎ മുന്നണിയിലേക്ക് ചേക്കേറിയ മുൻ പ്രതിപക്ഷ നേതാവ് അജിത് പവാർ വിഭാഗം എൻസിപി എംഎൽഎമാരെ ഉൾപ്പെടുത്തി മഹാരാഷ്ട്രയിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഉപ മുഖ്യമന്ത്രി സ്ഥാനം…

10 months ago

കാലാവസ്ഥ പ്രതികൂലം !ഹിമാചലിൽ ഓൺലൈൻ വഴി വിവാഹം ചെയ്ത് കമിതാക്കൾ

കാലവർഷം സമാനതകളില്ലാതെ പെയ്തിറങ്ങിയതോടെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായ ഹിമാചലിൽ നേരത്തെ നിശ്ചയിച്ച വിവാഹം മുടങ്ങാതിരിക്കാൻ വിഡിയോ കോൾ വഴി വിവാഹം ചെയ്ത് കമിതാക്കൾ. കുളു സ്വദേശികളായ ആശിഷ്…

10 months ago

അമ്പിളി അമ്മാവൻ കൈക്കുമ്പിളിൽ ! ചന്ദ്രയാൻ 3 ഭ്രമണപഥത്തിൽ

ശ്രീഹരിക്കോട്ട : ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തി ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണം വിജയകരം. ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നു…

10 months ago

പബ്ജിയിലെ ഇന്ത്യ-പാക് പ്രണയം; സീമ ഹൈദർ തിരികെ പാകിസ്ഥാനിലെത്തിയില്ലെങ്കിൽ മുംബൈ മോഡൽ ആക്രമണമെന്ന് ഭീഷണി

മുംബൈ : പബ്ജിയിലൂടെ ഇന്ത്യൻ യുവാവുമായി പ്രണയത്തിലായതിനെത്തുടർന്ന് നാല് മക്കളുമായി അനധികൃതമായി ഇന്ത്യയിലെത്തിയ സീമ ഹൈദർ സ്വദേശമായ പാകിസ്ഥാനിലേക്ക് മടങ്ങിയെത്തിയില്ലെങ്കിൽ 2008ലെ മുംബൈ മോഡൽ ആക്രമണമുണ്ടാകുമെന്ന് ഭീഷണി.…

10 months ago

അമർനാഥ്‌ തീർത്ഥാടന യാത്ര പൂർത്തീകരിച്ചു; കശ്മീർ സർക്കാരിനും പ്രദേശവാസികൾക്കും നന്ദി അറിയിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്വാൾ

ദില്ലി: അമർനാഥ്‌ തീർത്ഥാടന യാത്രയിൽ തന്നെയും കുടുംബത്തെയും സഹായിച്ച കശ്മീർ സർക്കാരിനും പ്രദേശവാസികൾക്കും നന്ദി അറിയിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്വാൾ. തീർത്ഥാടനം വിജയകരമായി പൂർത്തീകരിച്ച ശേഷമാണ്…

10 months ago

വിപണി കീഴടക്കി ട്രയംഫ്; ദിവസങ്ങൾക്കുള്ളിൽ തന്നെ ബുക്കിങ്ങിൽ റെക്കോർഡ്

വിപണിയിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ബുക്കിങ്ങിൽ റെക്കോർഡിട്ട് ട്രയംഫ് സ്പീഡ് 400. ജൂലൈ അഞ്ചിന് വിപണിയിലെത്തിയ വാഹനത്തിന് പതിനായിരത്തിലധികം ബുക്കിങ്ങുകളാണ് ലഭിച്ചിരിക്കുന്നത്. ആദ്യ 10,000 ഉപയോക്താക്കൾക്ക് 2.23 ലക്ഷം…

10 months ago

അഭിമാനം വാനോളം ; ചന്ദ്രയാൻ 3 വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട : രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണം വിജയകരം. മുൻകൂട്ടി നിശ്ചയിച്ചത് പോലെ 2.35ന് തന്നെ ശ്രീഹരിക്കോട്ടയിലെ രണ്ടാം…

10 months ago

രാജ്യത്ത് കാന്‍സറിനും അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ക്ക് വില കുറയും; തീരുമാനം അന്‍പതാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ, സുപ്രധാന വിവരങ്ങൾ നൽകി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

ദില്ലി: കാന്‍സറിനും, അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നിന്റെ ജി എസ് ടി കുറച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അന്‍പതാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. തിയേറ്ററിനകത്ത് വില്‍ക്കുന്ന…

10 months ago