India

റായ്ഗഡ് ഉരുൾപൊട്ടൽ; ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് ആശ്വാസം, കണ്ടെയ്‌നറുകളിൽ താൽക്കാലിക അഭയം നൽകുമെന്ന് ജില്ലാ ഭരണകൂടം

റായ്ഗഡിലെ ഇർഷൽവാഡി ഗ്രാമത്തിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷപ്പെട്ടവർക്ക് ആശ്വാസം. കണ്ടെയ്‌നറുകളിൽ താൽക്കാലിക അഭയം നൽകുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. 60 ഷിപ്പിംഗ് കണ്ടെയ്‌നറുകളിൽ താൽക്കാലിക അഭയം നൽകുമെന്ന് കൊങ്കൺ…

10 months ago

പ്രണയബന്ധത്തിന്റെ പേരിൽ അരുംകൊല; ലഖ്‌നൗവിൽ സഹോദരിയുടെ തലയറുത്ത് കൊലപ്പെടുത്തി, പ്രതി റിയാസ് പോലീസ് കസ്റ്റഡിയിൽ

ലഖ്‌നൗ: പ്രണയ ബന്ധത്തിന്‍റെ പേരിൽ അരുംകൊല. സഹോദരിയുടെ തലയറുത്ത് കൊലപ്പെടുത്തി. സഹോദരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റിയാസ് എന്ന 22കാരനാണ് അറസ്റ്റിലായത്. ഉത്തർ പ്രദേശിലെ ബരാബങ്കിയിലെ…

10 months ago

വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ പതിച്ച് കഴുത്തൊടിഞ്ഞു; ജിം ട്രെയ്‌നറായ ഫിറ്റ്നസ് താരത്തിന് ദാരുണാന്ത്യം

ബാലി: ഇന്തോനേഷ്യൻ ഫിറ്റ്നസ് താരത്തിന് വര്‍ക്കൗട്ടിനിടെ ദാരുണാന്ത്യം. സോഷ്യല്‍ മീഡിയയിലെ പ്രമുഖ ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറായ ഇന്തോനേഷ്യന്‍ സ്വദേശി ജസ്റ്റിന്‍ വിക്കി (33) യാണ് മരിച്ചത്. ബാര്‍ബെല്‍ ഉയര്‍ത്തിക്കൊണ്ടുള്ള…

10 months ago

ചാര്‍ളി ചാപ്ലിന്റെ മകൾ ജോസഫൈന്‍ അന്തരിച്ചു; മരണം വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന്

പാരിസ്: ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ അന്തരിച്ചു. 74 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. ജൂലൈ 13 ന് പാരീസില്‍ വച്ചായിരുന്നു…

10 months ago

തുടക്കത്തിലെ ആവേശം നഷ്ടമായതോടെ തിരിച്ചടി നേരിട്ട് ത്രെഡ്സ്; ലോഞ്ച് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾനഷ്ടമായത് 50 ശതമാനത്തോളം ഉപഭോക്താക്കളെ

തുടക്കത്തിലെ ആവേശം നഷ്ടമായതോടെ തിരിച്ചടി നേരിട്ട് ത്രെഡ്സ്. ലോഞ്ച് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏകദേശം 50 ശതമാനത്തോളം ഉപഭോക്താക്കളെയാണ് ത്രെഡ്സിന് നഷ്ടമായിരിക്കുന്നത്. ട്വിറ്ററിന് വെല്ലുവിളിയായി മാർക്ക് സക്കർബർഗ്…

10 months ago

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ പൂർണ ന​ഗ്നരാക്കി നടത്തിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ,പിടിയിലായത് പത്തൊൻപത്കാരൻ

ഇംഫാൽ: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ പൂർണ ന​ഗ്നരാക്കി നടത്തുകയും കൂട്ട ബലാത്സം​ഗത്തിനു ഇരയാക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.…

10 months ago

‘മികച്ച നേട്ടം ഉണ്ടാക്കിത്തരാം’; നടൻ വിവേക് ഒബ്രോയിയെ കബളിപ്പിച്ച് 1.5 കോടിയുടെ തട്ടിപ്പ്; മൂന്ന് പേർക്കെതിരെ കേസ്

മുംബൈ: ബോളിവുഡ് താരം വിവേക് ഒബ്രോയിയെ കബളിപ്പിച്ച് 1.5 കോടി രൂപ തട്ടിയെടുത്തതായി പരാതി. മൂന്ന് ബിസിനസ് പങ്കാളികളാണ് പണം തട്ടിയെടുത്തതെന്നാണ് റിപ്പോർട്ട്. സഞ്ജയ് സാഹ, ഇയാളുടെ…

10 months ago

അമർനാഥ് യാത്ര നടത്തി ബോളിവുഡ് താരം സാറ അലി ഖാൻ, കനത്ത സുരക്ഷയിൽ നടന്ന യാത്രയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സമൂഹമദ്ധ്യമങ്ങൾ, പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ ഒഴുകിയെത്തുന്നത് ആയിരങ്ങൾ!

കനത്ത സുരക്ഷക്കിടെ അമർനാഥ്‌ യാത്ര നടത്തി സാറാ അലി ഖാൻ. രാജ്യത്തുടനീളമുള്ള വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷമാണ് സാറാ കഠിനമായ അമർനാഥ് യാത്രയും നടത്തിയത്. യാത്ര കഴിഞ്ഞ്…

10 months ago

ഗോ ഫസ്റ്റിന് ആശ്വാസം! വീണ്ടും സർവീസുകൾ ആരംഭിക്കാൻ അനുമതി നൽകി ഡിജിസിഎ

ദില്ലി: ഗോ ഫസ്റ്റിന് വീണ്ടും പറക്കാനുള്ള അനുമതി നൽകി ഡിജിസിഎ. ഉപാധികളോടെ സർവീസ് നടത്താനുള്ള അനുമതിയാണ് ഡിജിസിഎ നൽകിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ വർഷം മെയ്…

10 months ago

രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിനിടയാക്കിയത് സിഗ്നലിങ് പിഴവ്; ഭുവനേശ്വര്‍ എയിംസില്‍ തിരിച്ചറിയപ്പെടാതെ തുടരുന്നത് 41 മൃതദേഹങ്ങൾ; രാജ്യസഭയില്‍ വിവരങ്ങൾ പുറത്ത് വിട്ട് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

ദില്ലി : രാജ്യത്തെ നടുക്കിക്കൊണ്ട് 295 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ ദുരന്തത്തിന് കാരണം സിഗ്നലിങ്ങിലെ പിഴവാണെന്ന് റിപ്പോര്‍ട്ട്. ഈ വിവരമുൾക്കൊള്ളുന്ന റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ട്…

10 months ago