India

യമുന നദിയിൽ ജലനിരപ്പ് കുറയുന്നു; ദില്ലി വെള്ളത്തിൽ തന്നെ; സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി

ദില്ലി: പ്രളയ സാഹചര്യത്തിൽ ദില്ലി കനത്ത ജാഗ്രതയിൽ. യമുന നദിയിൽ ജലനിരപ്പ് രാത്രി ചെറിയ രീതിയിൽ കുറത്തെങ്കിലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ല. നാളെ ദില്ലിയിൽ ഓറഞ്ച് അലർട്ടാണ്.…

10 months ago

വെള്ളപ്പൊക്ക ഭീതിയിൽ ദില്ലി; ചെങ്കോട്ട അടച്ചു, ഇന്നും നാളെയും സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാകില്ല, പ്രദേശത്ത് കനത്ത ജാഗ്രത

ദില്ലി: പ്രളയ സാഹചര്യം നേരിടുന്ന ദില്ലിയിൽ കനത്ത വെള്ളപ്പൊക്കത്തെത്തുടർന്ന് ചെങ്കോട്ട അടച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആണ് ഇക്കാര്യം അറിയിച്ചത്. കനത്ത ജാഗ്രതയാണ് പ്രദേശത്ത് നിലനിൽക്കുന്നത്.…

10 months ago

മണാലിയിൽ കുടുങ്ങിയ മലയാളി ഡോക്ടര്‍മാര്‍ സുരക്ഷിതര്‍; മാദ്ധ്യമങ്ങളോട് പ്രതികരിച്ച് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖു

ഹിമാചല്‍ പ്രദേശ്: മണാലിയിൽ കുടുങ്ങിക്കിടക്കുന്ന ഡോക്ടർമാർ സുരക്ഷിതരാണെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖു വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് തൃശൂര്‍…

10 months ago

ഇന്ത്യക്ക് ട്രിപ്പിൾ സ്വര്‍ണം; ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ മലയാളിത്തിളക്കം; സുവര്‍ണ നേട്ടവുമായി അബ്ദുല്ല അബൂബക്കർ

ബാങ്കോക്ക്: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മൂന്ന് സ്വര്‍ണം. ഇന്ത്യയുടെ മലയാളി താരം അബ്ദുല്ല അബൂബക്കര്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം സ്വന്തമാക്കി. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ…

10 months ago

ചരിത്രം കുറിക്കാൻ നരേന്ദ്രമോദി! പ്രധാനമന്ത്രിക്ക് ലഭിച്ചത് ഊഷ്മള വരവേൽപ്പ്, ആർത്ത് വിളിച്ച് ഇന്ത്യക്കാർ, വാർത്തകളും വിവരങ്ങളും നൽകാൻ തത്വമയി സംഘം പാരീസിൽ

പാരീസ്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത് ഊഷ്മള വരവേൽപ്പ്. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ ആണ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഈ…

10 months ago

ചരിത്ര സന്ദർശനത്തിന് തുടക്കം; പാരീസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടികൾ ഇങ്ങനെ

രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിൽ എത്തി. വൈകിട്ട് 7.30ന് പ്രധാനമന്ത്രി മോദി സെനറ്റിലെത്തി സെനറ്റ് പ്രസിഡന്റ് ജെറാഡ് ലാർച്ചറെ കാണും.ഏകദേശം 8.45ന്…

10 months ago

ചരിത്ര സന്ദർശനത്തിന് തുടക്കം; പ്രധാനമന്ത്രി നരേന്ദ്രമോദി പാരീസിൽ, വാർത്തകളും വിവരങ്ങളും നൽകാൻ തത്വമയി സംഘം പാരീസിൽ

രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പാരീസിൽ എത്തി. ബാസ്റ്റിൽ ഡേ പരേഡിൽ പങ്കെടുക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രത്യേക ക്ഷണപ്രകാരമാണ്…

10 months ago

ചന്ദ്രയാൻ -3; വിക്ഷേപണത്തലേന്ന് ചെയർമാനൊപ്പം തിരുപ്പതി ദർശനം നടത്തി ശാസ്ത്രജ്ഞർ

ചന്ദ്രയാൻ -3 വിക്ഷേപണ ദൗത്യത്തിന് മുന്നോടിയായി ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ സംഘം തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി. ദൈവാനുഗ്രഹത്തിനായി അവർ ചന്ദ്രയാൻ -3 ന്റെ ഒരു മിനിയേച്ചർ…

10 months ago

ബഹുഭാര്യത്വം നിരോധിക്കാനൊരുങ്ങി അസം; വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

അസം: 'ബഹുഭാര്യത്വം' നിരോധിക്കാനൊരുങ്ങി അസം. സംസ്ഥാനത്ത് ബഹുഭാര്യത്വം ഉടൻ നിരോധിക്കാൻ സർക്കാർ പദ്ധതിയിടുകയാണെന്നും വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ…

10 months ago

45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പില്‍ യമുന; സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഞായറാഴ്ച വരെ അവധി

ദില്ലിയിൽ യമുന നദി കര കവിഞ്ഞ് നഗരത്തിലേക്ക് ഒഴുകുന്നു. നദിയിലെ ജലനിരപ്പ് അപകടനിലയും കടന്ന് ഉയരുകയാണ്. 208.41 മീറ്റർ എന്ന സർവകാല റെക്കോർഡിലാണ് ജലനിരപ്പുള്ളത്. ദില്ലിയിലും സമീപ…

10 months ago