India

ഉത്തരേന്ത്യയിൽ ദുരിത പെയ്ത്തിന് ശമനമില്ല; കനത്ത നഷ്ടം റിപ്പോർട്ട് ചെയ്ത ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ബന്ധപ്പെട്ട് സഹായവാഗ്‌ദാനം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : കാലവർഷം സംഹാര താണ്ഡവമാടുന്ന സാഹചര്യത്തില്‍ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. യമുന നദിയിലെ ജലനിരപ്പുയര്‍ന്നതോടെ ഹരിയാനയിലും രാജ്യ തലസ്ഥാനമായ ദില്ലിയിലും പ്രളയസാധ്യതാ മുന്നറിയിപ്പ്…

10 months ago

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനം വെറുതെയല്ല ! ഇനി ശത്രു രാജ്യങ്ങൾ പ്രകോപനമുണ്ടാക്കാൻ രണ്ടാമതൊന്ന് ആലോചിക്കും; എത്തുന്നു 26 റഫാലും 3 സ്കോർപീൻ അന്തർവാഹിനിയും ; ഇന്ത്യ ഇനി അജയ്യർ !

ദില്ലി : ഇന്ത്യൻ വ്യോമസേനയുടെ മൂർച്ച കൂട്ടാൻ കൂടുതൽ റഫാൽ പോർവിമാനങ്ങൾ എത്തിയേക്കുമെന്ന് റിപ്പോർട്ട്. മിസൈലുകളും ആണവ പോർമുനകളും വഹിക്കാൻ ശേഷിയുള്ള മധ്യദൂര മൾട്ടിറോൾ പോർവിമാനമാണ് റഫാൽ.…

10 months ago

പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. കസ്തൂരിരംഗന് ശ്രീലങ്കയിൽ വച്ച് ഹൃദയാഘാതം;ബെംഗളൂരുവിലെ നാരായണ ഹൃദയാലയം ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: ശ്രീലങ്കൻ സന്ദർശനത്തിനിടെ പ്രശസ്ത ശാസ്ത്രജ്ഞൻ കെ കസ്തൂരിരംഗനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീലങ്കയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ബെംഗളൂരുവിൽ എത്തിച്ച അദ്ദേഹത്തെ നഗരത്തിലെ നാരായണ…

10 months ago

നാൽപ്പത് വർഷത്തെ ഏറ്റവും വലിയ മഴയിൽ മുങ്ങി ഉത്തരേന്ത്യ; റോഡുകൾ തകർന്നു, വാഹന ഗതാഗതം താറുമാറായി; സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് പ്രളയത്തിന്റെ ഭീകര ദൃശ്യങ്ങൾ

ദില്ലി: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന മഴ വലിയ നാശനഷ്‌ടം സൃഷ്ടിക്കുകയാണ്. ഇതുവരെ 28 പേർ മരിച്ചുവെന്നാണ് കണക്കുകൾ. നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും…

10 months ago

മധ്യപ്രദേശിൽ ദളിത് യുവാക്കളോട് കൊടും ക്രൂരത ! മലം തീറ്റിച്ചുവെന്ന് പരാതി; പ്രതികളുടെ വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി ശിവരാജ്‌ സിംഗ് ചൗഹാൻ സർക്കാർ

സിദ്ദിയിൽ വനവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് മധ്യപ്രദേശിൽ ദളിത് യുവാക്കളെ മലം തീറ്റിച്ചതായി പരാതി ഉയർന്നു. ജാതവ്,കേവാത് വിഭാഗങ്ങളിൽ നിന്നുള്ള രണ്ട്…

10 months ago

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ വീണ്ടും രാജ്യസഭയിലേക്ക്; നാമനിർദേശ പത്രിക സമർപ്പിച്ചത് ഗുജറാത്തിൽനിന്ന്

ഗാന്ധിനഗർ : കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയായിവീണ്ടും നാമനിർദേശപത്രിക സമർപ്പിച്ചു. അദ്ദേഹത്തിന്റെ നിലവിലെ കാലാവധി ഓഗസ്റ്റ് 18ന് അവസാനിക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി…

10 months ago

മദ്യപിച്ച് വാഹനമോടിച്ച് രണ്ടു മരണം; ശിക്ഷ കഴിഞ്ഞിറങ്ങിയ യുവതി കരൾ രോഗം ബാധിച്ച് മരിച്ചു

മുംബൈ : സുഹൃത്തുക്കൾക്കൊപ്പം നിശാപാർട്ടി കഴിഞ്ഞ് മടങ്ങവേ മദ്യപിച്ചു വാഹനമോടിച്ച് രണ്ടു പേരുടെ മരണത്തിനിടയാക്കിയ കേസിൽ, തടവ് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ യുവതി കരൾ രോഗം ബാധിച്ച്…

10 months ago

ഏകീകൃത സിവിൽ കോഡിൽ ഇന്ത്യ സംസാരിക്കുന്നു: വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയവയിൽ ഏകീകൃത സിവിൽ കോഡ് പ്രാവർത്തികമാക്കണമെന്ന് നിലപാടെടുത്ത് ഭൂരിപക്ഷം മുസ്ലീം സ്ത്രീകളും ; മെഗാ സർവേ റിപ്പോർട്ട് പുറത്ത്

രാജ്യത്തെ പ്രമുഖ മാദ്ധ്യമ സ്ഥാപനമായ ന്യൂസ് 18 ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ഒരു മെഗാ സർവേയിൽ 67.2 ശതമാനം മുസ്ലീം സ്ത്രീകളും വിവാഹം, വിവാഹമോചനം, പിന്തുടർച്ചവകാശം…

10 months ago

ബംഗാള്‍ അദ്ധ്യാപക നിയമന അഴിമതിക്കേസ്; തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിക്ക് കനത്ത തിരിച്ചടി, ഇഡി അന്വേഷണം തുടരാനുളള കൊല്‍ക്കത്ത ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവെച്ചു

ബംഗാള്‍: അദ്ധ്യാപക നിയമന അഴിമതിക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിക്ക് കനത്ത തിരിച്ചടി. ഇഡി അന്വേഷണം തുടരാനുളള കൊല്‍ക്കത്ത ഹൈക്കോടതിയുടെ നടപടി സുപ്രീം കോടതി ശരിവെച്ചു.…

10 months ago

സി പി എമ്മിന്റെ ഏക സിവിൽകോഡിനെതിരെയുള്ള പടയൊരുക്കം ഭൂതകാലം മറന്ന്? 38 വർഷങ്ങൾക്ക് മുമ്പ് സമുന്നതരായ നേതാക്കൾ എല്ലാം വാദിച്ചത് ഏകീകൃത സിവിൽകോഡിനായി, നിയമസഭാരേഖകൾ പുറത്ത്!

തിരുവനന്തപുരം: ഏക സിവിൽകോഡിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ സാംസ്കാരികവകുപ്പിൽ സെക്കുലർ ഉദ്യോഗസ്ഥനെ നിയോഗിച്ചുകൊണ്ട് പ്രചാരണം സംഘടിപ്പിക്കാൻ, സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന നിർദേശം സി.പി.എം മുന്നോട്ടുവെച്ചിരുന്നതായി നിയമസഭാരേഖകൾ. 38…

10 months ago