India

പ്രവീണ്‍ നെട്ടാരു വധക്കേസ്; പ്രതികളുടെ വീട്ടിൽ എൻ ഐ എ റെയ്‌ഡ്‌, പിടിച്ചെടുത്തത് ഇലക്ട്രോണിക് ഉപകരണങ്ങളടക്കം സുപ്രധാന രേഖകൾ

ബെംഗളൂരു: കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതികളുടെ വീടുകളില്‍ എൻ ഐ എ റെയ്‌ഡ്‌. കുടക് സ്വദേശികള്‍ ആയ അബ്ദുള്‍ നാസിര്‍, അബ്ദുള്‍ റഹ്മാന്‍…

10 months ago

അപകടകാരികളായ തെരുവു നായ്ക്കളെ കൊല്ലണം; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സുപ്രീം കോടതിയില്‍

ദില്ലി: അപകടകാരികളായ തെരുവു നായ്ക്കളെ കൊല്ലണമെന്ന ആവശ്യവുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സുപ്രീം കോടതിയില്‍. ദിനംപ്രതി കുട്ടികൾ…

10 months ago

രാജസ്ഥാനില്‍ നീറ്റ് പ്രവേശന പരിശീലന കേന്ദ്രത്തിൽ 2 വിദ്യാർത്ഥികൾ തൂങ്ങിമരിച്ചനിലയിൽ; രണ്ട് മാസത്തിനിടെ ഇത് ഒമ്പതാമത്തെ സംഭവം, അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ എം ബി ബി എസ് പ്രവേശന പരിശീലന കേന്ദ്രത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. ഉഉദയ്പൂര്‍ സ്വദേശിയായ മെഹുല്‍ വൈഷ്ണവ് എന്ന 18…

10 months ago

മദ്ധ്യപ്രദേശിൽ മിനി ലോറി നദിയിലേക്ക് മറിഞ്ഞ് അപകടം; 10 പേർ മരിച്ചു, മുപ്പതോളം പേർക്ക് പരിക്ക്

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ദാതിയയിൽ മിനിലോറി നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ10 പേർ മരിച്ചു. ട്രക്കിലുണ്ടായിരുന്ന മുപ്പതോളം പേർക്ക് പരിക്കേറ്റു. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആളുകൾ സഞ്ചരിച്ച വാഹനമാണ്…

10 months ago

വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ സൈന്യം;15 PAFF ഭീകരരെ സൈന്യം വധിച്ചു; തടഞ്ഞത് വൻ ഭീകരാക്രമണം

ദില്ലി: വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ അൽ-ബദർ ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 15 ഭീകരരേയാണ് സൈന്യം…

10 months ago

കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ തമ്മിൽ ഏറ്റുമുട്ടി; ഒരു ചീറ്റയ്ക്ക് പരിക്ക്, പരിക്കേറ്റ ചീറ്റ അഗ്‌നി ചികിൽസയിലാണെന്ന് ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർ

കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ തമ്മിൽ ഏറ്റുമുട്ടൽ. ഒരു ചീറ്റയ്ക്ക് പരിക്ക്. പരിക്കേറ്റ ചീറ്റ അഗ്‌നി ചികിൽസയിലാണെന്നും നിലവിൽ ആരോഗ്യവാനാണെന്നും ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർ പികെ വർമ…

10 months ago

പ്രണയപക! ബന്ധത്തിൽ നിന്ന് പിന്മാറി; പട്ടാപകൽ യുവതിയെ അരിവാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച് യുവാവ്; പ്രതി പിടിയിൽ

പൂനെ: പട്ടാപകൽ യുവതിയെ അരിവാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച് മുൻകാമുകൻ. മഹാരാഷ്ട്രയിലെ പൂനെയിലെ സദാശിവ് പേട്ട് ഭാഗത്താണ് ആക്രമണമുണ്ടായത്. നഗരത്തിലെ കോളേജ് വിദ്യാ‍ർത്ഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. യുവതിയെ…

10 months ago

ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി, പ്രകടനപത്രിക പുറത്തിറക്കി, അഴിമതി രഹിത പഞ്ചായത്തുകൾ പ്രധാന വാഗ്ദാനം

ജൂലൈ എട്ടിന് നടക്കുന്ന ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി പ്രകടന പത്രിക പുറത്തിറക്കി. പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ സുകാന്ത മജുംദര്‍, ബംഗാള്‍ നിയമസഭ…

10 months ago

ഒറ്റ പശുവില്‍ നിന്ന് 150 പശുക്കളിലേക്ക് !ഒരു കോടി രൂപയുടെ സ്വപ്‍ന സൗധം; ക്ഷീര കർഷകന്റെ കഠിനാദ്ധ്വാനത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ

വൈറ്റ് കോളർ ജോലി മാത്രം സ്വപ്നം കണ്ട് അതിൽ അത്തരം ജോലികളിൽ മാത്രം മാന്യതയും നേട്ടങ്ങളും കാണുന്ന ഇന്നത്ത തലമുറയ്ക്ക് പാഠമാക്കാൻ കഴിയുന്ന ഒന്നാണ് മഹാരാഷ്‌ട്രയിലെ സോളാപൂരില്‍…

10 months ago

ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി; മമതാ ബാനർജിക്ക് പരിക്ക്

കൊല്‍ക്കത്ത : പ്രതികൂല കാലാവസ്ഥ മൂലം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സഞ്ചരിച്ച ഹെലികോപ്റ്റർ ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ വടക്കൻ ബംഗാളിൽ അടിയന്തരമായി നിലത്തിറക്കി. വടക്കൻ…

10 months ago