India

ദില്ലിയിൽ കൊലപാതക പരമ്പരയോ ? ഫ്ലൈ ഓവറിന് സമീപം കണ്ടെത്തിയത് സ്ത്രീയുടെ തല ഉള്‍പ്പെടെയുള്ള ശരീര ഭാഗങ്ങള്‍; അന്വേഷണം ആരംഭിച്ച് പോലീസ്

ദില്ലി: റോഡരില്‍ സ്ത്രീയുടെ മൃതദേഹം വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തി. ഈസ്റ്റ് ദില്ലിയില്‍ ഗീത കോളനി ഫ്ലൈ ഓവറിന് സമീപമാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 9.15ന്…

10 months ago

പ്രളയ മഴ! ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മരണസംഖ്യ 40 പിന്നിട്ടു, നദികളിലെ ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യത

ദില്ലി: ശക്തമായ മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ. മഴ അതിതീവ്രമായതോടെ നിരവധി നഗരങ്ങൾ വെള്ളത്തിനടിയിലാണ്. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഹിമാലയത്തിൽ…

10 months ago

ആരാധകരില്‍ നിന്ന് ഒഴിവാകാന്‍ സിഗ്നല്‍ തെറ്റിച്ചു; ഗതാഗത നിയമ ലംഘനത്തിന് ഇളയദളപതിക്ക് പിഴ

ചെന്നൈ: ആരാധകരെ കണ്ട് മടങ്ങിയ തമിഴ് നടന്‍ വിജയ്ക്ക് ഗതാഗത നിയമ ലംഘനത്തിന് പിഴ. വിജയ് മക്കൾ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മടങ്ങിയ വിജയ്…

10 months ago

പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് ശിക്ഷ; 10-ാം ക്ലാസുകാരി ജീവനൊടുക്കി; അദ്ധ്യാപികയടക്കം രണ്ട് പേർ അറസ്റ്റിൽ

ധന്‍ബാദ്: പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അദ്ധ്യാപിക ശിക്ഷിച്ചു. മനംനൊന്ത് പത്താം ക്ലാസുകാരി ജീവനൊടുക്കി. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് ഉഷാകുമാരി എന്ന 16കാരി ജീവനൊടുക്കിയത്. പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് പ്രാര്‍ത്ഥനാ…

10 months ago

ഇന്ത്യയുടെ അഭിമാന ദൗത്യം ചാന്ദ്രയാന്‍ 3; വിക്ഷേപണ ട്രയൽസ് ഐഎസ്ആർഒ പൂർത്തിയാക്കി

ദില്ലി: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണ ട്രയൽസ് ഐ എസ് ആർ ഒ പൂർത്തിയാക്കി. 24 മണിക്കൂർ നീണ്ട ട്രയൽ കഴിഞ്ഞ ദിവസമാണ് ഐഎസ്ആർഒ…

10 months ago

ജോലിക്ക് പകരം ഭൂമി !ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിഹാർ നിയമസഭാ നടപടികൾ സ്തംഭിപ്പിച്ച് ബിജെപി

പാറ്റ്‌ന : ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർഥികളിൽ നിന്നു ഭൂമി തുച്ഛവിലയ്ക്ക് എഴുതി വാങ്ങിയെന്ന കേസിൽ സിബിഐ കുറ്റപത്രം ചുമത്തപ്പെട്ട ഉപമുഖ്യമന്ത്രി…

10 months ago

ഇന്ത്യൻ കമ്പനി വേദാന്തയുമായുള്ള സംയുക്ത സംരംഭത്തിൽ നിന്ന് ഫോക്സ്‌കോൺ പിന്മാറി ; രാജ്യത്തിന്റെ സെമികണ്ടക്‌ടർ വികസന പദ്ധതിയുമായും കേന്ദ്രസർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെയും തുടർന്നും പിന്തുണയ്ക്കുമെന്ന് കമ്പനി

ദില്ലി : ഇന്ത്യൻ കമ്പനി വേദാന്തയുമായുള്ള സംയുക്ത സംരംഭത്തിൽ നിന്ന് തായ്‌വാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ബഹുരാഷ്‌ട്ര കമ്പനിയായ ഹോൺ ഹായ് ടെക്‌നോളജി ഗ്രൂപ്പ് (ഫോക്‌സ്‌കോൺ) പിൻമാറി.…

10 months ago

കുനോയിൽ മറ്റൊരു ചീറ്റ കൂടി ചത്തു; അഞ്ച് മാസത്തിനിടെ ഇത് ഏഴാമത്തെ സംഭവം, പോസ്റ്റ്‌മോർട്ടം പരിശോധന നടക്കുന്നു

കുനോയിൽ മറ്റൊരു ചീറ്റ കൂടി ചത്തു. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പാർപ്പിച്ച തേജസ് എന്ന ചീറ്റയാണ് ചത്തത്. തേജസിന് മുമ്പ് പാർക്കിൽ…

10 months ago

ബൈജൂസിന് വീണ്ടും കുരുക്ക്? അക്കൗണ്ട് ബുക്കുകൾ പരിശോധിക്കാൻ ഉത്തരവിട്ട് കേന്ദ്രം

രാജ്യത്തെ പ്രമുഖ സ്‌റ്റാർട്ടപ്പ് കമ്പനിയായ ബൈജൂസിന്റെ അക്കൗണ്ട് ബുക്കുകൾ പരിശോധിക്കാൻ ഉത്തരവിട്ട് കേന്ദ്രം. ഇന്ത്യൻ കോർപ്പറേറ്റ് കാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. വിഷയത്തിൽ ആറാഴ്‌ചയ്ക്കുള്ളിൽ റിപ്പോർട്ട്…

10 months ago

മലീമസമായ ഗംഗയെ ശുചീകരിക്കാൻ കടലാമകൾ ; ആയിരം കടലാമകളെ രണ്ടുമാസത്തിനകം നദിയിൽ നിക്ഷേപിക്കും

പുണ്യ നദിയായി കണക്കാക്കുന്ന ഗംഗാ നദിയുടെ ശുചീകരണത്തിനായി ആയിരം കടലാമകളെ നദിയില്‍ നിക്ഷേപിക്കാന്‍ പദ്ധതി. വാരണാസിയിലെ ഗംഗ നദിയുടെ തീരത്താകും ആയിരക്കണക്കിന് കടലാമകളെ വരുന്ന രണ്ടു മാസത്തിനകം…

10 months ago