India

ആദ്യ ചിത്രത്തിന്റെ റിലീസിന് തിയേറ്ററിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി; വാഹനാപകടത്തിൽ നായക നടൻ ധ്രുവന്റെ വലതുകാൽ മുറിച്ചുമാറ്റി

ബെംഗളൂരു : വാഹനാപകടത്തിൽ പരിക്കേറ്റ ധ്രുവൻ എന്നറിയപ്പെടുന്ന കന്നഡ നടൻ സൂരജ് കുമാറിന്റെ (24) വലതുകാൽ മുറിച്ചു മാറ്റി. താരത്തിന്റെ ആദ്യ ചിത്രം റിലീസാകാനിരിക്കുന്നതിനിടെയാണ് സിനിമാ ലോകത്തെ…

11 months ago

ഹെലികോപ്റ്റർ മുതൽ മുങ്ങിക്കപ്പലിൽ വരെ അഴിമതി നടത്തിയവർ ഇന്ന് ബിജെപിയെ ഭയന്ന് ഒന്നാകുന്നു; ജാമ്യത്തിൽ നടക്കുന്നവരും,ആരോപണം നേരിടുന്നവരും പട്നയിൽ ജയിൽ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു; പ്രതിപക്ഷ ഐക്യത്തെ കണക്കിന് പരിഹസിച്ച് പ്രധാനമന്ത്രി

ഭോപ്പാൽ: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷപാർട്ടികളുടെ വിശാലമുന്നണിയുണ്ടാക്കാനുള്ള ശ്രമങ്ങളെ കണക്കിന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭോപ്പാലിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പരസ്പരം…

11 months ago

അമേരിക്കയിലെയും ഈജിപ്തിലെയും ഔദ്യോഗിക സന്ദർശനത്തിന് ശേഷം മടങ്ങിയെത്തിയതിന് പിന്നാലെ ക്യാബിനറ്റ് മന്ത്രിമാരുടെ യോഗം വിളിച്ച് ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

അമേരിക്കയിലെയും ഈജിപ്തിലെയും ഔദ്യോഗിക സന്ദർശനത്തിന് ശേഷം ഇന്നലെ പുലർച്ചെ ഒരു മണിയോടെ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ദില്ലിയിൽ വച്ച് കാബിനറ്റ് മന്ത്രിമാരുടെ സുപ്രധാന യോഗം…

11 months ago

ഓൺലൈൻ ഗെയിമിംഗിലൂടെ വൻ തുക സമ്പാദിക്കുന്നവർക്ക് മുന്നറിയിപ്പ്; നികുതി അടയ്ക്കാത്തവരെ പൂട്ടാൻ ആദായനികുതി വകുപ്പ്

കൃത്യമായി നികുതിയടയ്ക്കാതെ മുങ്ങുന്ന യൂട്യൂബർമാരെ പൂട്ടാനുള്ള നീക്കത്തിന് പിന്നാലെ ഓൺലൈൻ ഗെയിമിംഗിലൂടെ വൻ തുക സമ്പാദിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. വലിയ തുക സമ്പാദിക്കുകയും, അതിനനുസരിച്ച് നികുതി…

11 months ago

തലയ്ക്ക് പ്രഖ്യാപിച്ചിരുന്നത് 1.25 ലക്ഷം; കൊടുംക്രിമിനല്‍ ഗുൽഫാൻ ഉത്തർപ്രദേശിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലഖ്‌നൗ: കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് ഉത്തര്‍പ്രദേശില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തലയ്ക്ക് 1.25 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്ന കൊടുംക്രിമിനല്‍ ഗുര്‍ഫാനെയാണ് ഉത്തര്‍പ്രദേശ്…

11 months ago

ബിഎസ്എന്‍എല്‍ സഹകരണ സംഘം തട്ടിപ്പ്; മുഖ്യപ്രതി ബന്ധുക്കളുടേയും ബിനാമികളുടെയും പേരില്‍ വാങ്ങിക്കൂട്ടിയ 120 വസ്തുക്കളുടെ ആധാരങ്ങള്‍ പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്

ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പില്‍ മുഖ്യപ്രതി ബന്ധുക്കളുടേയും ബിനാമികളുടേയും പേരില്‍ വാങ്ങിക്കൂട്ടിയ 120 വസ്തുക്കളുടെ ആധാരങ്ങള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. 300 കോടിയുടെ ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ…

11 months ago

ഇന്ത്യ മനുഷ്യചരിത്രത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന രാജ്യം! ഇന്ത്യാ വിരുദ്ധ പ്രസ്താവനയിൽ ബാരാക് ഒബാമയെ രൂക്ഷമായി വിമർശിച്ച് ഇവാഞ്ചലിക്കൽ നേതാവ്

വാഷിങ്‌ടണ്‍: ഇന്ത്യാ വിരുദ്ധ പ്രസ്താവനയിൽ ബാരാക് ഒബാമയെ രൂക്ഷമായി വിമർശിച്ച് ഇവാഞ്ചലിക്കൽ നേതാവ്. ബരാക്‌ ഒബാമ ഇന്ത്യയെ വിമര്‍ശിക്കുകയല്ല, അഭിനന്ദിക്കുകയാണ്‌ വേണ്ടതെന്ന്‌ യു.എസ്‌ കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍…

11 months ago

കഴക്കൂട്ടത്ത് യുവതിയെ ബലാംത്സംഗത്തിനിരയാക്കിയ കേസ്; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ, പ്രതിക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിന് നിർദ്ദേശം

ദില്ലി: കഴക്കൂട്ടത്ത് യുവതിയെ ബലാംത്സം​ഗത്തിനിരയാക്കിയ കേസിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. പ്രതിക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് നാല് ദിവസത്തിനകം സമർപ്പിക്കാൻ പോലീസിന്…

11 months ago

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടൽ; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു, പ്രദേശത്ത് കനത്ത സുരക്ഷ

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഭീകരനെ വധിച്ചത്. ഇയാളില്‍ നിന്നു ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടി. ഏറ്റുമുട്ടലിനിടെ സുരക്ഷാ…

11 months ago

പിഎഫ് വിഹിതം അടച്ചില്ല! ജീവനക്കാരുടെ കൊഴിഞ്ഞ് പോക്കിന് പിന്നാലെ ബൈജൂസിനെതിരെ പുതിയ ആരോപണവുമായി മുൻ ജീവനക്കാർ രംഗത്ത്

ജീവനക്കാരുടെ കൊഴിഞ്ഞ് പോക്കിന് പിന്നാലെ ബൈജൂസിനെതിരെ പുതിയ ആരോപണവുമായി മുൻ ജീവനക്കാർ രംഗത്ത്. പിഎഫ് വിഹിതം അടച്ചില്ലെന്നാണ് മുൻ ജീവനക്കാരുടെ ആരോപണം. ഇപിഎഫ് അക്കൗണ്ട് പാസ്ബുക്കും, സാലറി…

11 months ago