India

ദില്ലി ആര്‍കെ പുരത്ത് ഉണ്ടായ വെടിവയ്പ്പിൽ രണ്ടു യുവതികള്‍ കൊല്ലപ്പെട്ട കേസ്; മുഖ്യ പ്രതിയും കൂട്ടാളിയും പിടിയില്‍,സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം കലാശിച്ചത് വെടിവയ്പ്പിൽ

ദില്ലി: ആര്‍കെ പുരത്ത് വെടിവെയ്പില്‍ രണ്ടു യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതിയും കൂട്ടാളിയും പിടിയില്‍. അക്രമികള്‍ യുവതികളുടെ സഹോദരനെ തേടിയെത്തിയതാണെന്നും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ്…

11 months ago

കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലന്‍ഡിലേയ്‌ക്ക് ത്രിരാഷ്‌ട്ര ഹൈവേ! 2800 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈവേ 2027ൽ പൂർത്തിയാകും

ദില്ലി: കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലന്‍ഡിലേയ്ക്ക് 2800 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ത്രിരാഷ്ട്ര ഹൈവേ വരുന്നു. ഇന്ത്യയില്‍ നിന്ന് മ്യാന്‍മര്‍ വഴി തായ്‌ലന്‍ഡിലേക്ക് പോകുന്ന ത്രിരാഷ്ട്ര ഹൈവേ നാല് വര്‍ഷം…

11 months ago

ഹിന്ദുരാഷ്ട്ര’ത്തിനായി ഹിന്ദുക്കൾ എല്ലാം ഒന്നിക്കണം;ജനങ്ങൾക്ക് മുന്നിൽ ആഹ്വാനം ചെയ്ത് ഛത്തീസ്ഗഢ് കോണ്‍ഗ്രസ് എംഎല്‍എ അനിത ശര്‍മ,വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ

റായ്പുരില്‍ പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതിയുടെ ജന്മവാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ഹിന്ദുരാഷ്ട്രം സാധ്യമാക്കാന്‍ എല്ലാ ഹിന്ദുക്കളും ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് എം.എല്‍.എ.…

11 months ago

ഫോണിൽ ആപ്പ് ഡൗണ്‍ലോഡാകാന്‍ വൈകി; ഭാര്യയുമായുണ്ടായ തർക്കത്തിനിടയില്‍ പിന്തിരിപ്പിക്കാനെത്തിയ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു

ദില്ലി: ഫോണിൽ ആപ്പ് ഡൗണ്‍ലോഡാകാന്‍ വൈകിയതിനെ തുടർന്ന് ഭാര്യയുമായി ഉണ്ടായ തർക്കത്തിനിടയില്‍ പിന്തിരിപ്പിക്കാനെത്തിയ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു. ആദിത്യ സിങ് എന്ന 23 കാരന്റെ നെഞ്ചിൽ അച്ഛൻ…

11 months ago

മദ്യലഹരിയിൽ 49കാരൻ വെളിപ്പെടുത്തിയത് മൂന്ന് പതിറ്റാണ്ട് മുൻപ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെ കഥ; ഒടുവിൽ കുടുങ്ങി

മുംബൈ: അമിതമായി മദ്യപിച്ചതിനുശേഷം 49കാരൻ വെളിപ്പെടുത്തിയത് മൂന്ന് പതിറ്റാണ്ടിന് മുൻപ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെയും കവർച്ചയുടേയും കഥ. ലോണാവാല സ്വദേശി അവിനാശ് പവാറിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.…

11 months ago

‘മൻ കി ബാത്ത്’; ഇന്ന് പ്രധാനമന്ത്രി 102-ാം പതിപ്പിനെ അഭിസംബോധന ചെയ്യും

ദില്ലി: പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിന്റെ' 102-ാം പതിപ്പിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. രാവിലെ 11 മണിക്കാണ് പരിപാടി സംപ്രേക്ഷണം…

11 months ago

ദില്ലിയിൽ വെടിവെപ്പ്; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു, ഒളിവിൽപോയ അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്

ദില്ലി: ആർ കെ പുരത്ത് വെടിവെപ്പ്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ രണ്ട് സ്ത്രീകൾ ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. ആർകെ പുരം…

11 months ago

കനത്ത നാശം വിതച്ച് ബിപോർജോയ്;ഗുജറാത്തിലും തെക്കൻ രാജസ്ഥാനിലും രക്ഷാപ്രവർത്തനം തുടരുന്നു; ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കനത്ത നാശനഷ്ടം സൃഷ്ടിച്ച ബിപോർജോയ് ചുഴലികാറ്റ് ഉണ്ടാക്കിയ ആഘാതത്തിൽ നിന്നും രക്ഷനേടാനുള്ള ശ്രമത്തിലാണ് ജനങ്ങൾ. ഗുജറാത്തിലും തെക്കൻ രാജസ്ഥാനിലും രക്ഷാപ്രവർത്തനം തുടരുകയാണ്. റോഡ് ഗതാഗതം, വൈദ്യുതി വിതരണം…

11 months ago

സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും ഒന്നിച്ചുനിന്നു; പുലിയായി വന്ന ബിപോര്‍ജോയ് എലിയായി പോയി: ഗുജറാത്തിൽ ഒരാൾക്കുപോലും ജീവൻ നഷ്ടമായില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

ഗാന്ധിനഗര്‍ : സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും ഒന്നിച്ചുനിന്ന് പ്രവര്‍ത്തിച്ചതുകൊണ്ടാണ് സർവ്വശക്തിയുമെടുത്ത് ആഞ്ഞുവീശിയ ബിപോര്‍ജോയ് ചുഴലിക്കാറ്റിൽ ഗുജറാത്തില്‍ ഒരാള്‍ക്കുപോലും ജീവന്‍ നഷ്ടപ്പെടാഞ്ഞതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ…

11 months ago

രാഹുൽ സഞ്ചരിച്ചിരുന്ന ട്രക്ക് ഓടിച്ചിരുന്നത് ഇന്ത്യൻ ഓവർസീസ് യൂത്ത് കോൺഗ്രസിന്റെ അമേരിക്കയിലെ പ്രസിഡന്റ് ! വ്യാജ ആഖ്യാനം സൃഷ്ടിക്കാനുള്ള കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും മറ്റൊരു ശ്രമം കൂടി പൊളിഞ്ഞടുങ്ങിയതായി അനിൽ ആന്റണിയുടെ ട്വീറ്റ്

തിരുവനന്തപുരം : അമേരിക്കൻ സന്ദർശന വേളയിൽ രാഹുൽ ഗാന്ധി നടത്തിയ ട്രക്ക് യാത്ര ‘വ്യാജ’മാണെന്ന് പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും ബിജെപി…

11 months ago