India

ദിവസം ഒരു ഈന്തപ്പഴം മാത്രം കഴിച്ച് റംസാൻ വ്രതം; സഹോദരന്‍മാര്‍ മരിച്ച നിലയില്‍, മാതാവ് അവശനിലയിൽ ആശുപത്രിയില്‍

മർഗാവ്: ദിവസം ഒരു ഈന്തപ്പഴം മാത്രം കഴിച്ച് റംസാൻ വ്രതമനുഷ്ടിച്ച സഹോദരന്‍മാര്‍ മരിച്ച നിലയില്‍. ഗോവയിലെ മര്‍ഗാവിലാണ് 27ഉം 29ഉം വയസുള്ള യുവാക്കളെ വീട്ടില്‍ മരിച്ച നിലയില്‍…

1 day ago

‘രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ താഴേക്ക് പോകുമ്പോൾ ഭാരതം ശോഭയുള്ള നക്ഷത്രം പോലെ മുന്നേറുകയാണ്’; പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടുകൾ രാജ്യത്തിന്റെ ഭാവി മാറ്റി മറിച്ചെന്ന് ജെ പി നദ്ദ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടുകൾ രാജ്യത്തിന്റെ ഭാവി തന്നെ മാറ്റി മറിച്ചെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. കഴിഞ്ഞ 10 വർഷം കൊണ്ട്…

1 day ago

‘ദേശീയ താൽപ്പര്യങ്ങൾക്കും മുകളിലാണ് അരവിന്ദ് കെജ്‌രിവാളിന്റെ വ്യക്തിതാല്പര്യം’; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ദില്ലി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ദേശീയ താൽപ്പര്യങ്ങൾക്ക് മുകളിലാണ് അരവിന്ദ് കെജ്‌രിവാളിന്റെ വ്യക്തിതാല്പര്യങ്ങളെന്ന് കോടതി പറഞ്ഞു. അതുകൊണ്ടാണ് അറസ്റ്റിലായിട്ടും മുഖ്യമന്ത്രി…

1 day ago

ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ ജിന്ന അലിയ്ക്ക് ഗുരുതര പരിക്ക്

ബെർഹാംപൂർ: ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകന് ഗുരുതര പരിക്ക്. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലുണ്ടായ സ്‌ഫോടനത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ ജിന്ന അലിയുടെ (40) വലതുകൈപ്പത്തി…

2 days ago

പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാൻ കഴിയില്ല; വിവിപാറ്റ് പൂർണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി സുപ്രീംകോടതി

ദില്ലി: വിവിപാറ്റ് പൂർണ്ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി സുപ്രീംകോടതി. പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശങ്ങൾ നൽകികൊണ്ടാണ് ഹർജികൾ…

2 days ago

വിവി പാറ്റ് സ്ലിപ്പ് മുഴുവൻ എണ്ണമോ? ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്

ദില്ലി: വിവിപാറ്റ് മുഴുവൻ എണ്ണണമെന്ന ഹര്‍ജികളില്‍ സുപ്രീംകോടതി വിധി ഇന്ന്. സ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് വിധി പറയുന്നത്. ഇരുവരും പ്രത്യേകം വിധി…

2 days ago

മുന്‍വിധിയോടെയുള്ള റിപ്പോര്‍ട്ട് ! തെറ്റിദ്ധാരണ പടര്‍ത്തുന്നു ! ഒരു വിലയും ഞങ്ങള്‍ കാണുന്നില്ല’ – ഭാരതത്തെ കുറ്റപ്പെടുത്തിയ യുഎസ് റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് തള്ളി വിദേശമന്ത്രാലയം

ദില്ലി : കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം മണിപ്പൂരിൽ വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നെന്ന അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ടിനെ വിമർശിച്ച് തള്ളി ഇന്ത്യ. റിപ്പോർട്ട് മുൻവിധിയോടെ ഉള്ളതാണെന്നും…

3 days ago

ഹോർലിക്‌സും ബോൺവിറ്റയും ബൂസ്റ്റും ഇനിമുതൽ ‘ഹെൽത്ത് ഡ്രിങ്കല്ല’ ! പ്രഖ്യാപനവുമായി നിർമ്മാതാക്കൾ !

ഹോർലിക്‌സിൽ നിന്ന് 'ഹെൽത്ത്' ലേബൽ ഒഴിവാക്കി നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ 'ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്' എന്ന ലേബലിലായിരിക്കും ഹോർലിക്‌സിനെ ഇനി മുതൽ അവതരിപ്പിക്കുക. നേരത്തെ 'ഹെൽത്ത്…

3 days ago

സങ്കേതിക തകരാർ! രാജസ്ഥാനിൽ വ്യോമസേനയുടെ പൈലറ്റില്ലാ വിമാനം തകർന്നുവീണു

ജയ്പൂർ: രാജസ്ഥാനിൽ വ്യോമ സേനയുടെ വിമാനം തകർന്നു വീണു. ജയ്സാൽമീറിൽ രാവിലെയോടെയായിരുന്നു അപകടം. അപകടത്തിൽ ആളപായമോ നാശനഷ്ടമോ ഇല്ലെന്ന് അധികൃതർ അറിയിച്ചു. പതിവ് പരിശീലന പറക്കലിനിടെ ആയിരുന്നു…

3 days ago

ഐപിഎല്‍ നിയമ വിരുദ്ധ സംപ്രേഷണം; ബോളിവുഡ് താരം തമ്മന്ന ഭാട്ടിയക്കെതിരെ പോലീസ് അന്വേഷണം; ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മഹാരാഷ്ട്ര സൈബര്‍ സെല്‍

മുബൈ: ബോളിവുഡം താരം തമന്ന ഭാട്ടിയയ്ക്ക് മഹാരാഷ്ട്ര സൈബ‌‌‍ർ സെൽ നോട്ടീസ്. ഒരാഴ്ച്ചയ്ക്കകം ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഫെയര്‍ പ്ലേ ആപ്പ് വഴി നിയമവിരുദ്ധമായി ഐപിഎൽ…

3 days ago