India

തമിഴ്‌നാട്ടിൽ മണ്ടക്കാട്ട് ക്ഷേത്രത്തിൽ ഹൈന്ദവ സംഘടനകളുടെ പരിപാടികൾക്ക് വിലക്ക് ; ഭക്തജനങ്ങൾ റോഡ് ഉപരോധിച്ചു, പ്രതിഷേധം ശക്തം

നാഗർകോവിൽ : സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന കന്യാകുമാരി ജില്ലയിലെ പ്രസിദ്ധമായ മണ്ടക്കാട്ട് ദേവീ ക്ഷേത്രത്തിൽ ഹിന്ദു സംഘടകൾക്ക് വിലക്കേർപ്പെടുത്തി. കന്യാകുമാരി ദേവസ്വത്തിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.…

1 year ago

ത്രിപുര പോളിങ് ബൂത്തിലേക്ക് ; അക്രമ സാധ്യതയെത്തുടർന്ന് കനത്ത സുരക്ഷയിൽ സംസ്ഥാനം

ത്രിപുര : 60 അംഗ നിയമസഭയിലേക്കുള്ള ത്രിപുരയിലെ വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ് നടക്കുക .തെരഞ്ഞെടുപ്പിനെ തുടർന്ന് കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.…

1 year ago

10 മിനിറ്റ് കൊണ്ട് മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് കുടിക്കാൻ പറ്റോ സക്കീർ ഭായിക്ക്!! സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത 45 കാരന് ദാരുണാന്ത്യം

ആഗ്ര: സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത് അമിതമായി വാറ്റ് കുടിച്ച നാല്‍പ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം.ആഗ്രയിലാണ് സംഭവം.10 മിനിറ്റ് കൊണ്ട് മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് ഒറ്റയടിക്ക് കുടിക്കണമെന്നരണ്ട് സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത്…

1 year ago

ഷോർട്ട് സർക്യൂട്ട്;ഇരുനിലക്കെട്ടിടത്തിന് തീ പിടിച്ച് ആൺകുട്ടി മരിച്ചു; ഏഴ് പേർക്ക് പൊള്ളലേറ്റു

ഷിം​ല: ഇരുനിലക്കെട്ടിടത്തിന് തീ പിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ആൺകുട്ടി മരിച്ചു.ഏഴ് പേർക്ക് പൊള്ളലേറ്റു. ജില്ലയിലെ രോഹ്റു സബ്ഡിവിഷനിലെ സോഹൻലാൽ എന്നയാളുടെ ഇരുനിലവീട്ടിലാണ് തീ പിടുത്തമുണ്ടായത്. ആശുപത്രിയിലേക്ക്…

1 year ago

ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ; രാജ്യത്ത് 60 ഇടങ്ങളിൽ എൻഐഎ റെയ്ഡ്, കൊച്ചിയിൽ അഞ്ചിടങ്ങളിൽ റെയ്ഡ് പുരോഗമിക്കുന്നു

ബെം​ഗളൂരു : ഇസ്ലാമിക് സ്റ്റേറ്റ് ബന്ധത്തെ തുടർന്ന് കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. രാജ്യത്ത് 60 ഇടങ്ങളിലാണ് റൈഡ് പുരോഗമിക്കുന്നത്. ഇന്ന് പുലർച്ചെ…

1 year ago

വീണ്ടും ആത്മഹത്യ? മദ്രാസ് ഐഐടി ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥി മരിച്ച നിലയിൽ; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികൾ

ചെന്നൈ: മദ്രാസ് ഐഐടി ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥി മരിച്ച നിലയിൽ.മഹാരാഷ്ട്ര സ്വദേശി സ്റ്റീഫൻ സണ്ണിയാണ് മരിച്ചത്.ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു. രാവിലെ ഹോസ്റ്റൽ മുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന്…

1 year ago

വീണ്ടും ശ്രദ്ധ മോഡൽ കൊലപാതകം! പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രിഡ്ജില്‍ ഒളിപ്പിച്ചു; 26 കാരൻ അറസ്റ്റില്‍

ദില്ലി : നജഫ്ഗഡിലെ മിത്രോൺ ഗ്രാമത്തിൽ . പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ധാബയിലെ ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.സംഭവത്തിൽ 26 കാരനായ സാഹിൽ ഗെലോട്ടിനെ…

1 year ago

ഓൺലൈൻ വരുമാനത്തിന്മേലുള്ള നികുതിയിൽ വെട്ടിപ്പ്? ബിബിസി യുടെ ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന; രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് അധികൃതർ

ദില്ലി: ബിബിസിയുടെ ദില്ലി, മുംബൈ ഓഫിസുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌. രാവിലെ 11.30 ന് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. ജീവനക്കാരുടെ ഫോണുകൾ അടക്കം പിടിച്ചുവച്ചിട്ടുണ്ട്. അതീവ…

1 year ago

പുതിയ ചെരിപ്പ് വാങ്ങിക്കൊടുത്തില്ല; പത്തുവയസ്സുകാരൻ തൂങ്ങി മരിച്ച നിലയിൽ

ഔ​റം​ഗബാദ്: പുതിയ ചെരിപ്പ് വാങ്ങിക്കൊടുക്കാത്തതിനെ തുടർന്ന് പത്തുവയസ്സുകാരൻ തൂങ്ങി മരിച്ച നിലയിൽ.മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് കുട്ടി ജീവനൊടുക്കിയത്.കുട്ടി അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. കുട്ടിയുടെ മാതാപിതാക്കൾ…

1 year ago

രാജ്യത്തെ നടുക്കിയ കോയമ്പത്തൂർ സ്ഫോടന പരമ്പരയ്ക്ക് ഇന്ന് 25 വയസ്സ് ! സ്ഫോടനത്തിൽ പൊലിഞ്ഞത് 58 ജീവനുകൾ

കോയമ്പത്തൂർ : രാജ്യത്തെ ഉലച്ച കോയമ്പത്തൂർ സ്ഫോടന പരമ്പരയ്ക്ക് ഇന്നേക്ക് 25 വയസ്സ്. 1998 ഫെബ്രുവരി 14 മുതൽ 17 വരെ നടന്ന സ്ഫോടനങ്ങളിൽ പൊലിഞ്ഞത്ത് 58…

1 year ago