India

മേയറെ താഴെ ഇറക്കും! തിരുവനന്തപുരം നഗരസഭയിൽ ഗേറ്റുകളുപരോധിച്ച് യുവമോർച്ച; മേയർ അകത്ത് കടന്നത് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതിന്ശേഷം

തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ ഇന്നും പ്രതിഷേധം. മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ യുവമോർച്ചയുടെ ഉപരോധം. നഗരസഭാ ഗേറ്റുകൾ യുവമോർച്ചാ പ്രവർത്തകർ ഉപരോധിച്ചതോടെ കോർപ്പറേഷൻ…

2 years ago

പുതിയ നിയമം;ഡൽഹി ജമാ മസ്ജിദിൽ പെൺകുട്ടികൾ ഒറ്റയ്ക്കും കൂട്ടമായും പ്രവേശിക്കുന്നതിന് നിരോധനം,കോമ്പൗണ്ടിനുള്ളിൽ സംഗീതത്തോടുകൂടിയ വിഡിയോകൾ ചിത്രീകരിക്കുന്നതിനും നിരോധനം

ദില്ലി :ജമാ മസ്ജിദിന്റെ പരിസരത്ത് പെൺകുട്ടികൾ ഒറ്റയ്ക്കും കൂട്ടമായും പ്രവേശിക്കുന്നതു നിരോധിക്കാൻ തീരുമാനം. മസ്ജിദിന്റെ കോമ്പൗണ്ടിനുള്ളിൽ സംഗീതത്തോടുകൂടിയ വിഡിയോകൾ ചിത്രീകരിക്കുന്നതും നിരോധനം ഏർപ്പെടുത്തീട്ടുണ്ട്.ആളുകൾക്ക് പ്രാർഥനയ്ക്ക് വരുന്നതിനു സ്വാഗതമാണെന്നും…

2 years ago

കാനഡയിൽ 18 കാരനായ ഇന്ത്യൻ വംശജൻ കുത്തേറ്റു മരിച്ചു;കുത്തിയത് സ്‌കൂൾ പാർക്കിംഗ് ഗ്രൗണ്ടിലുണ്ടായ സംഘർഷത്തിനിടെ, 17 കാരനായ പ്രതി പോലീസ് കസ്റ്റഡിയിൽ

കാനഡ:ഇന്ത്യൻ വംശജനായ 18 കാരൻ കാനഡയിൽ കുത്തേറ്റ് മരിച്ചു.കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഹൈസ്‌കൂൾ പാർക്കിംഗ് ഗ്രൗണ്ടിലുണ്ടായ സംഘർഷത്തിനിടെ 17 കാരനായ പ്രതി മെഹക്പ്രീത് സേഥി (18)…

2 years ago

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ പാസ്‌പോർട്ടുമായി രണ്ട് ബംഗ്ലാദേശികൾ പിടിയിൽ;പദ്ധതിയിട്ടത് ദുബായിൽ നിന്ന് സെർബിയയിലേക്ക് പോകാൻ

കൊച്ചി: ബുധനാഴ്ച കൊച്ചി വിമാനത്താവളത്തിൽ വിമാനം കയറാൻ ശ്രമിക്കുന്നതിനിടെ രണ്ട് ബംഗ്ലാദേശ് പൗരന്മാരെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ തടഞ്ഞു.നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും…

2 years ago

ഭീകരതയ്‌ക്കെതിരെ കൂട്ടായ പരിശ്രമങ്ങൾ നടത്തണം; മംഗളൂരു ഓട്ടോറിക്ഷാ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തീവ്രവാദം തടയുന്നതിനായി യോജിച്ചതും ഏകീകൃതവുമായ പ്രവർത്തനങ്ങൾക്കായി രഹസ്യാന്വേഷണ വിഭാഗത്തിന് കത്തെഴുതും, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

മംഗളൂരു ഓട്ടോറിക്ഷാ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, തീവ്രവാദം തടയുന്നതിനായി യോജിച്ചതും ഏകീകൃതവുമായ പ്രവർത്തനങ്ങൾക്കായി രഹസ്യാന്വേഷണ വിഭാഗത്തിന് കത്തെഴുതുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച പറഞ്ഞു."ഒരു കൂട്ടായ ശ്രമം…

2 years ago

മൂന്ന് വർഷമായി കണ്ടിട്ട്! ബെംഗളൂരുവിൽ എഞ്ചിനീയിറിംഗ് പഠിക്കാൻ പോയതാണ്; അവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം; പ്രതികരണവുമായി മംഗളൂരു സ്‌ഫോടനക്കേസ് പ്രതി താഹയുടെ മാതാവ്

ശിവമോഗ: മംഗളൂരു സ്‌ഫോടനക്കേസുമായി പോലീസ് അന്വേഷിക്കുന്ന പ്രതിയായ അബ്ദുൾ മദീൻ താഹയെ കഴിഞ്ഞ മൂന്ന് വർഷമായി കണ്ടിട്ടില്ലെന്ന് കുടുബം. ബെംഗളൂരുവിൽ നിന്ന് മൂന്ന് വർഷം മുമ്പാണ് താഹയെ…

2 years ago

ഇന്ന് ഗുരു തേഗ് ബഹാദൂറിന്റെ വീരാഹൂതി ദിനം! ഔറംഗസേബില്‍ നിന്നും കശ്മീരി പണ്ഡിറ്റുകളെ രക്ഷിക്കാന്‍ സ്വയം വീരാഹുതി ചെയ്ത ഗുരു

ഇന്ന് ഗുരു ഗുരു തേഗ് ബഹാദൂറിന്റെ വീരാഹൂതി ദിനം. ഗുരുപരമ്പരയിലെ 9-ാം ഗുരുവായിരുന്ന തേജ് ബഹാദൂര്‍ 1621ലാണ് അമൃതസറിലാണ് ജനിച്ചത്. മുഗളന്മാര്‍ക്കെതിരെ ധീരമായി പോരാടി ബലിദാനിയായ ഗുരു…

2 years ago

സ്കൂളിൽ നിന്നും പ്ലാവ് വെട്ടി വീട് പണിതു! സിപിഎം നേതാവ് കുരുക്കിൽ; വിടി പ്രതാപനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്; പ്രതിഷേധവുമായി ബിജെപി

കോട്ടയം: സ്കൂൾ മുറ്റത്തുണ്ടായിരുന്ന പ്ലാവ് വെട്ടി വീടുണിത സിപിഎം നേതാവ് വിടി പ്രതാപനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. സർക്കാർ ഭൂമിയിലെ മരം മുറിച്ചുനീക്കാൻ വനം വകുപ്പിന്റെയോ, ജില്ലാ…

2 years ago

നടൻ വിക്രം ഗോഖലെയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരം ; വിവരങ്ങൾ പുറത്ത് വിടാതെ ആശുപത്രി അധികൃതർ

ദില്ലി: മുതിർന്ന നടൻ വിക്രം ഗോഖലെയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരം. പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിൽ 15 ദിവസമായി ചികിത്സയിൽ തുടരുകയാണ് താരം. എന്നാൽ ഇത്…

2 years ago