India

ഐ.എൻ.എസ് വിക്രാന്തിലെ മോഷണം; ഒന്നാം പ്രതിക്ക് 5 വർഷവും രണ്ടാം പ്രതിക്ക് 3 വർഷവും തടവ്

കൊച്ചി: 2019 സെപ്റ്റംബറിലാണ് കൊച്ചി ഷിപ്പ് യാർഡിലെ ഐ.എൻ.എസ് വിക്രാന്തിലെ ഹാർഡ് ഡിസ്‌ക് മോഷണം പോയത്. ഹാർഡ് ഡിസ്ക് അടക്കമുള്ള സാധനങ്ങളാണ് മോഷണം പോയത്.മോഷണം പോയ കേസിൽ…

2 years ago

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി;അയൽവാസിയായ പതിനൊന്നാം ക്ലാസുകാരൻ പിടിയിൽ

ബംഗളൂരു :ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അയൽവാസിയായപതിനൊന്നാം ക്ലാസുകാരൻ പിടിയിൽ.കർണാടകയിലെ കലബുറഗിയിലാണ് സംഭവം.അലന്ദ് താലൂക്കിലെ കൊരള്ളി ഗ്രാമത്തിൽ കരിമ്പിൻ പാടത്താണ് പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.…

2 years ago

ബീഹാറിനെ പാകിസ്താൻ ആക്കരുത് ; നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ബിജെപി

പട്ന: ഉറുദു വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള നിതീഷ് സർക്കാരിന്റെ നീക്കത്തോട് പ്രതികരിച്ച് ബീഹാറിനെ പാകിസ്ഥാൻ ആക്കരുതെന്ന് ആഞ്ഞടിച്ച് ബിജെപി വക്താവ് നിഖിൽ ആനന്ദ്.ഉറുദു വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള നിതീഷ് സർക്കാരിന്റെ…

2 years ago

ട്വിറ്ററിൽ കൂട്ടപിരിച്ചുവിടൽ;മസ്ക്ക് നയം നടപ്പാക്കുന്നു,ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലും പിരിച്ചുവിടൽ ശക്തം

ദില്ലി:ട്വിറ്റർ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ കമ്പനി കൂട്ടപ്പിരിച്ചുവിടൽ നയം നടപ്പിലാക്കുന്നു.ഇന്ത്യ ഉൾപ്പടെ അമേരിക്കയിലും പിരിച്ചുവിടൽ നടപടി ശക്തമാണ്.എഞ്ചിനീയറിങ് , മാർക്കറ്റിങ് , സെയിൽസ് വിഭാഗത്തിലെ നിരവധി പേരെയാണ്…

2 years ago

റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു;കംപ്രസർ പൊട്ടി വിഷവാതകം വീടിനുള്ളിൽ പരന്നാണ് അപകടമെന്ന് പോലീസ്

ചെന്നൈ:തമിഴ്നാട് ചെങ്കൽപേട്ടിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് അപകടം.ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം.ഏറെ കാലമായി അടച്ചിട്ടിരുന്ന വീട്ടിലെ റഫ്രിജറേറ്റർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. കംപ്രസർ പൊട്ടിത്തെറിച്ച് വിഷവാതകം വീടിനുള്ളിൽ…

2 years ago

ആം ആദ്മി യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഗുജറാത്തിൽ ഇസുദൻ ഗാധ്വി; മൊബൈൽ സന്ദേശംവഴി ജനങ്ങൾ തിരഞ്ഞെടുത്ത പേര് പ്രഖ്യാപിച്ചത് പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ

ദില്ലി :ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഗുജറാത്തിൽ ഇസുദൻ ഗാധ്വിയെ പ്രഖ്യാപിച്ചു.പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.മൊബൈൽ സന്ദേശം വഴി ജനങ്ങൾ തിരഞ്ഞെടുത്ത…

2 years ago

അമൃത്സറിൽ ശിവസേന നേതാവ് വെടിയേറ്റുമരിച്ചു;സുധീർ സുരിക്ക് വെടിയേറ്റത് നഗരത്തിലെ പ്രതിഷേധ പരിപാടിക്കിടെ

പഞ്ചാബ്: അമൃത്സറിൽ ശിവസേന നേതാവ് വെടിയേറ്റ് മരിച്ചു.സുധീർ സുരിയെന്ന ശിവസേന നേതാവാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.അമൃത്സറിലെ ക്ഷേത്രത്തിന് മുന്നിൽ ഒരു പ്രതിഷേധ പരിപാടിക്കിടെ ആക്രമി വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് നിലത്ത്…

2 years ago

കുടുംബത്തിലെ നാല് പേരെ കൊന്ന് വാട്ടർ ടാങ്കിൽ തള്ളി ;പിന്നാലെ യുവാവിന്റെ ആത്മഹത്യ ;പ്രതി മയക്കുമരുന്നിന് അടിമയെന്ന് പോലീസ്

ജോധ്പൂർ : കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വീട്ടിലെ വാട്ടർ ടാങ്കിൽ തള്ളി.പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു.രാജസ്ഥാനിലെ ജോധ്പൂരിൽ ആണ് സംഭവം. വെള്ളിയാഴ്‌ച ഫാമിൽ…

2 years ago

ആധാറില്ലാത്തിനാൽ ആശുപത്രി ചികിത്സ നിഷേധിച്ചു; വീട്ടിൽ പ്രസവിച്ച 30 കാരിക്കും
ഇരട്ടക്കുട്ടികൾക്കും ദാരുണാന്ത്യം

ബെംഗളുരു : സൗജന്യ ചികിത്സ ലഭിക്കുന്നതിനായി ആധാർ കാർഡും മറ്റ് രേഖകളും കൈയ്യിൽ ഇല്ലെന്ന കാരണത്താൽ ആശുപത്രി ചികിത്സ നിഷേധിച്ചു.ആശുപത്രിയിൽ നിന്ന് മടങ്ങി വീട്ടിൽ പ്രസവിച്ച 30…

2 years ago

വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദം കുറയ്ക്കാൻ ഏറ്റവും ഉത്തമം: സ്‌കൂളില്‍ 10 മിനിറ്റ് യോഗ നിര്‍ബന്ധമാക്കി സര്‍ക്കാര്‍

ബംഗളുരു: സംസ്ഥാനത്തെ എല്ലാ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിലും ദിവസവും പത്തുമിനിറ്റ് നേരം യോഗ നിര്‍ബന്ധമാക്കി കര്‍ണ്ണാടക സര്‍ക്കാര്‍. ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥികളുടെ ശാരീരികവും…

2 years ago