India

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ;തരൂര്‍ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല

ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ എംപി പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.‘‘രാജസ്ഥാൻ മുഖ്യമന്ത്രി…

2 years ago

ആഹ്ലാദ തിമിർപ്പിൽ ജീവനക്കാർ; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ച് കേന്ദ്രം; ഇതോടെ ക്ഷാമബത്ത 38 ശതമാനം ആകും

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് പുതിയ തീരുമാനം. നാല് ശതമാനം വര്‍ധനവോടുകൂടെ കേന്ദ്ര…

2 years ago

നിയമസഭാ മണ്ഡലത്തില്‍ നിന്ന് മൂന്നു തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച നേതാവ്; ഹിമാചല്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡണ്ട് ഹര്‍ഷ് മഹാജന്‍ ബിജെപിയില്‍

ദില്ലി: ഹിമാചൽ പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും മുന്‍ കാബിനറ്റ് മന്ത്രിയുമായ ഹര്‍ഷ് മഹാജന്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിനോദ്…

2 years ago

പോപ്പുലർ ഫ്രണ്ട് നിരോധനം കോൺഗ്രസിന് തിരിച്ചടി; മന്ത്രി അഹമ്മദ് ദേവർ കോവിലിന് റിഹാബ് ഫൗണ്ടേഷനുമായി നേരിട്ട് ബന്ധം; മന്ത്രിയെ ഉടൻ മുഖ്യമന്ത്രി പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് ഘടകകക്ഷിയായ ഐഎൻഎല്ലിന്റെ തലവനും നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷന്റെ തലവനും ഒരാളെന്നും തീവ്രവാദസംഘടനയുമായി നേരിട്ടു ബന്ധമുള്ള ഘടകകക്ഷിയെ പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്നും ബിജെപി…

2 years ago

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രവർത്തനരഹിതമായി; വാട്സ് ആപ്പ് ഗ്രൂപ്പിന്‍റെ പേരും മാറ്റി ഇങ്ങനെ ആക്കി….

തിരുവനന്തപുരം: പോപുലർഫ്രണ്ടിന് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെഈ സംഘടനയുടെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായി. സംഘടനയുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിന്‍റെ പേരുംമാറ്റിയിരിക്കുകയാണ്. മാധ്യമങ്ങൾക്ക് സംഘടനാ അറിയിപ്പുകൾ കൈമാറാനുള്ള ‘പിഎഫ്ഐ…

2 years ago

ബോംബ് എങ്ങനെ നിർമ്മിക്കാമെന്ന കോഴ്സ് മുതൽ 2047-ഓടെ ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനുള്ള പദ്ധതികൾ വരെ; രാജ്യവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങള്‍ പുറത്ത്

ദില്ലി: ഇന്ന് രാവിലെയാണ് മത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയേയും അനുബന്ധ സംഘടനകളേയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത് ഇതോടെ കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി എന്‍ഐഎ…

2 years ago

ഇറ്റലിയിലെ പൊതു തിരഞ്ഞെടുപ്പിൽ വിജയം; ജോർജ്ജിയ മെലോനിക്ക് ആശംസാ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: ഇറ്റലിയിൽ തിരഞ്ഞെടുപ്പ് വിജയം നേടിയ ജോർജിയ മെലോനിയ്‌ക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയുമായി ശക്തമായ ബന്ധം തുടരുമെന്നും പ്രധാന മന്ത്രി ആശംസാ സന്ദേശത്തിൽ അറിയിച്ചു.…

2 years ago

നവരാത്രി; ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്ന് തിങ്കളാഴ്ച അവധി നല്‍കും. നവരാത്രിയോടനുബന്ധിച്ചാണ് അവധി. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം…

2 years ago

ഇത് പുതിയ ഇന്ത്യ; രാജ്യത്തിന്‍റെ അഖണ്ഡതക്കും ഐക്യത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന ഒരു സംഘടനകളെയും കേന്രസർക്കാർ അംഗീകരിക്കില്ല; പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിനെ സ്വാഗതം ചെയ്‌ത്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ദില്ലി: പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിനെ സ്വാഗതം ചെയ്‌ത്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത് പുതിയ ഇന്ത്യയാണ്. രാജ്യത്തിന്‍റെ അഖണ്ഡതക്കും ഐക്യത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന ഒരു വ്യക്തികളെയും…

2 years ago

എന്‍ഐഎ കേസില്‍ മൂന്നാം പ്രതി പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കസ്റ്റഡിയില്‍; അബ്ദുൽ സത്താറിനെ ഇന്ന് എൻഐഎക്ക് കൈമാറും

കൊല്ലം: രാജ്യത്ത് പിഎഫ്ഐ നിരോധിച്ചതിന് പിന്നാലെ, പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ പൊലീസ് കസ്റ്റഡിയിൽ. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിൽ എടുത്തത്.…

2 years ago