India

ദില്ലി റെയിൽവേ സ്റ്റേഷനിൽ 30 വയസ്സുകാരിക്ക് നേരെ കൂട്ടബലാൽസംഗം; റെയിൽവേ ജീവനക്കാരനടക്കം 4 പേർ അറസ്റ്റിൽ; സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് പോലീസ്

ദില്ലി: റെയിൽവേ സ്റ്റേഷനിൽ 30 വയസ്സുകാരിയെ റയിൽവേ ജീവനക്കാർ കൂട്ടബലാൽസംഗം ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കേസിൽ റെയിൽവേ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരായ നാലുപേർ അറസ്റ്റിലായി. സംഭവത്തിൽ…

2 years ago

ആയുഷ്മാൻ ഭാരത് പദ്ധതി; 23 കോടി ആരോഗ്യ അക്കൗണ്ടുകൾ സൃഷ്ടിച്ച് കേന്ദ്രം; ഏറ്റവും മുന്നിൽ ആന്ധ്ര പ്രദേശ്; ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ

ദില്ലി: പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതി അനുസരിച്ച് 23 കോടി ആരോഗ്യ അക്കൗണ്ടുകൾ സൃഷ്ടിച്ചതായി അറിയിച്ച് കേന്ദ്രം. ആന്ധ്രപ്രദേശിലാണ് രാജ്യത്ത് ഏറ്റവുമധികം…

2 years ago

അധ്യാപക നിയമന അഴിമതി കേസിൽ ബംഗാൾ മന്ത്രി പാര്‍ഥ ചാറ്റര്‍ജി അറസ്റ്റിൽ; റെയ്ഡില്‍ കണ്ടെടുത്തത് 20 കോടിയോളം രൂപ; നടപടി തുടർച്ചയായ 26 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജിയെ ബംഗാളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മന്ത്രിയുടെ…

2 years ago

കള്ളക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങി മാതാപിതാക്കൾ; സംസ്ക്കാരം ഇന്ന് വൈകിട്ടോടെ നടത്തണമെന്ന് കോടതി നിർദ്ദേശം

ചെന്നൈ: കള്ളക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം മാതാപിതാക്കൾ ഏറ്റുവാങ്ങി. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് മാതാപിതാക്കൾ പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്. ഇന്ന് രാവിലെ…

2 years ago

ആഫ്രിക്കന്‍ പന്നിപ്പനി; രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ പരിസരത്തുള്ള മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും

കൽപ്പറ്റ: വയനാട് ഇന്നലെ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ പരിസരത്തുള്ള മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും. കൂടാതെ പത്തുകിലോമീറ്റര്‍ പരിധി രോഗ…

2 years ago

കൻവാർ തീർത്ഥാടകർക്ക് നേരെ ട്രക്ക് പാഞ്ഞു കയറി; ആറ് പേർക്ക് ദാരുണാന്ത്യം, ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു

ലക്‌നൗ: ഹരിദ്വാറിലെ കൻവാർ തീർത്ഥാടകർക്ക് നേരെ ട്രക്ക് പാഞ്ഞു കയറി. അപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഉത്തർ പ്രദേശിലെ ഹത്രസ് ജില്ലയിലാണ്…

2 years ago

50കാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് റഫ്രിജറേറ്ററിൽ മരവിച്ച നിലയിൽ; പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

ദില്ലി: വടക്കുകിഴക്കൻ ദില്ലിയിലെ സീലംപൂരിലുള്ള വീട്ടിൽ 50കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഫ്രിഡ്ജിനുള്ളിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഫോൺ കോളുകൾക്ക് പ്രതികരണമില്ലെന്ന് കണ്ടതോടെ ഇയാളുടെ ബന്ധുവാണ്…

2 years ago

നീരവ് മോദിയുടെ 250 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി;ആഭരണങ്ങളും ബാങ്ക് ബാലന്‍സുമാണ് ഇഡി കണ്ടുകെട്ടിയത്.

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് കേസുമായി ബന്ധപ്പെട്ട് രാജ്യം വിട്ട ജ്വല്ലറി വ്യാപാരി നീരവ് മോദിയുടെ 250 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നീരവ് മോദിയുടെ…

2 years ago

അര്‍പിത മുഖര്‍ജിയുടെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 20 കോടിയോളം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു;വീട്ടില്‍ നിന്ന് കണ്ടെടുത്ത 500 ന്റെയും 2000 ത്തിന്റെയും നോട്ടുളുടെ ചിത്രങ്ങള്‍ പുറത്ത്

തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായി അര്‍പിത മുഖര്‍ജിയുടെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 20 കോടിയോളം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു. പശ്ചിമ…

2 years ago

മുകേഷ് അംബാനിക്കും കുടുംബത്തിനും മുംബൈയില്‍ നല്‍കിവരുന്ന സുരക്ഷ തുടരണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച് സുപ്രീം കോടതി;ഇതുസംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളി.

ശതകോടീശ്വരനും വ്യവസായ പ്രമുഖനുമായ മുകേഷ് അംബാനിക്കും കുടുംബത്തിനും മുംബൈയില്‍ നല്‍കിവരുന്ന സുരക്ഷ തുടരണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച് സുപ്രീം കോടതി. ത്രിപുര ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ്…

2 years ago