India

രാജ്യത്ത് കൊവിഡ് കേസുകളുടെ വ്യാപനം തുടരുന്നു; 24 മണിക്കൂറിനിടെ ഇരുപതിനായിരത്തിലേറെ കേസുകൾ; 58 മരണം

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ മാറ്റമില്ലാതെ ഉയരുന്നു. 24 മണിക്കൂറിനിടെ, 20,044 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് നിലവിൽ 1,40,760…

2 years ago

‘മൻ കി ബാത്ത്’ 91ാം പതിപ്പ്; ജനങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി

ദില്ലി: ഈ മാസം 31 ന് നടക്കുന്ന പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 91-ാം എഡിഷനിലേക്ക് ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്ക്…

2 years ago

ലക്ഷ്മികാന്ത് ബാജ്പേയ് ഇനി രാജ്യസഭയിൽ ബിജെപി ചീഫ് വിപ്പ്; നിയമനം ശിവ് പ്രതാപ് ശുക്ല വിരമിച്ചതിന് പിന്നാലെ

ദില്ലി: ഉത്തർപ്രദേശിലെ മുൻ ബിജെപി അദ്ധ്യക്ഷൻ ലക്ഷ്മികാന്ത് ബാജ്പേയിയെ രാജ്യസഭയിൽ ബിജെപി ചീഫ് വിപ്പായി നിയമനം നൽകി. കുറച്ച് ദിവസങ്ങൾക്ക് മുന്നേ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ…

2 years ago

ഫിഫ്ത് ജനറേഷൻ; ഇന്ത്യയിലെ ആദ്യത്തെ 5 ജി സ്വകാര്യ നെറ്റ്‌വർക്ക് വിജയകരമായി വിന്യസിച്ച് ഭാരതി എയർടെൽ

ഹൈദരാബാദ്: ഇന്ത്യയിലെ ആദ്യത്തെ 5 ജി സ്വകാര്യ നെറ്റ്‌വർക്ക് വിജയകരമായി വിന്യസിച്ച് ഭാരതി എയർടെൽ. എയർടെല്ലിന്റെ 5G ക്യാപ്‌റ്റീവ് പ്രൈവറ്റ് നെറ്റ്‌വർക്ക് നിർമ്മിച്ചിരിക്കുന്നത് ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റ് അനുവദിച്ച…

2 years ago

അമരാവതിയിലെ കൊലപാതകം; കൊലയ്ക്ക് മുമ്പ് പ്രതികള്‍ക്ക് വിദേശത്ത് നിന്ന് ഫോണ്‍ വിളികളെത്തിയെന്ന് എൻഐഎ

തെലങ്കാന: അമരാവതിയിൽ മെഡിക്കൽ ഷോപ്പുകാരനെ കഴുത്തറുത്ത് കൊന്ന സംഭവത്തിന് പിന്നിൽ വിദേശ ബന്ധത്തിന് തെളിവുകളുണ്ടെന്ന് എൻഐഎ. കൊലപാതകത്തിന് മുൻപ് പ്രതികളുടെ ഫോണിലേക്ക് വിദേശത്ത് നിന്ന് ഫോൺ വിളികൾ…

2 years ago

മോദിയെയും പരമാവധി ഗുജറാത്ത് ബിജെപി നേതാക്കളെയും കലാപക്കേസിൽ കുടുക്കാൻ പദ്ധതിയിട്ടത് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ; ടീസ്റ്റ സെതൽവാദിന് പാർട്ടി വാഗ്ദാനം ചെയ്തത് രാജ്യസഭാ സീറ്റ് ? അന്വേഷണം നീളുന്നത് സോണിയാ ഗാന്ധിയിലേക്കോ ?

ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെയും പരമാവധി ഗുജറാത്ത് ബിജെപി നേതാക്കളെയും കലാപക്കേസിൽ കുടുക്കാൻ മുൻ രാജ്യസഭാ എംപിയും കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായിരുന്ന അഹമ്മദ്…

2 years ago

മങ്കിപോക്‌സ്; സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘമെത്തി; രോഗിയുള്ള ആശുപത്രി ഇന്ന് സന്ദർശിക്കും

തിരുവനന്തപുരം: മങ്കിപോക്സ് സ്ഥിതി വിലയിരുത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി നാലംഗ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തി. ആരോഗ്യവകുപ്പ് ഡയറക്ടറുമായും മറ്റ് ഉന്നതതല ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും. തുടർന്ന്…

2 years ago

ഡിജിറ്റൽ മാധ്യമങ്ങളും ഇനി മുഖ്യധാരാ മാധ്യമങ്ങൾക്കൊപ്പം; വാർത്താ മാധ്യമ രംഗത്ത് കാലാനുസൃതമായ മാറ്റം വരുത്തുന്ന അച്ചടി, ആനുകാലിക രജിസ്‌ട്രേഷൻ ബിൽ നിയമമാക്കാൻ കേന്ദ്രസർക്കാർ

ദില്ലി: അച്ചടി മാധ്യമങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ വാര്‍ത്തകളെയും മുഖ്യധാരയിലെത്തിക്കാൻ കേന്ദ്രസര്‍ക്കാര്‍ നിയമംകൊണ്ടുവരുന്നു. പ്രിന്റിങ് പ്രസുകളെയും പത്രങ്ങളെയും നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് ഭരണകാലത്ത് 1867-ല്‍ കൊണ്ടുവന്ന അച്ചടി, ബുക്ക് രജിസ്ട്രേഷന്‍ നിയമത്തിന്…

2 years ago

വികസന കുതിപ്പിൽ ഇന്ത്യ; ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ ഇന്ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും

ദില്ലി: മോദിയുടെ ഭരണത്തിൽ ഇന്ത്യ ഓരോ ദിവസവും വികസന കുതിപ്പിലേക്ക് ഉയരുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.…

2 years ago

ഹൈഡ്രോളിക് സംവിധാനം തകരാറിലായി; എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംഗ് നടത്തിയ സംഭവത്തിൽ ഡിജിസിഎ അന്വേഷണം നടത്തും

കൊച്ചി: എയർ അറേബ്യ വിമാനം അടിയന്തിരമായി കൊച്ചി വിമാനത്താവളത്തിലിറക്കിയ സംഭവത്തിൽ ഡിജിസിഎ അന്വേഷണം നടത്തും. ഹൈഡ്രോളിക് സംവിധാനം തകരാറിലായത് മൂലമാണ് അടിയന്തിര ലാൻഡിംഗ് ചെയ്യേണ്ടി വന്നതെന്നാണ് എയർ…

2 years ago