NATIONAL NEWS

രാജ്യത്ത് ജൂലൈ 1 മുതല്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് മാറ്റം വരുന്നു; ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ നല്ലത്

ദില്ലി; ഇന്ത്യയിൽ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ജൂലൈ 1 മുതല്‍ മാറ്റം വരുന്നു. ഇതിനെ തുടർന്ന് വ്യാപാരികള്‍ക്ക് ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്ത് വയ്ക്കാന്‍ കഴിയില്ല. ചട്ടങ്ങള്‍…

2 years ago

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തണലേകി യോഗി സർക്കാർ; ആരംഭിക്കാൻ പോകുന്നത് ആഗ്രയിലൊഴികെ ഓരോ ഇടത്തും 100 പേരെ വീതം പാര്‍പ്പിക്കാനുള്ള സൗകര്യം

ലഖ്‌നൗ: കുട്ടികൾക്കും സ്ത്രീകൾക്കും പുതിയ അഭയകേന്ദ്രമൊരുക്കാനുള്ള പദ്ധതിയുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. 20.21 കോടി രൂപ മുതല്‍മുടക്കുന്ന പുതിയ കര്‍മപദ്ധതിയുടെ ഭാഗമായാണിത്. ഗാസിപൂര്‍, മൊറാദാബാദ്, ഗാസിയാബാദ് എന്നീ…

2 years ago

വിമതർക്ക് മുന്നിൽ തോൽക്കാനൊരുങ്ങി ശിവസേന; എന്‍സിപി- കോണ്‍ഗ്രസ് സഖ്യം വിടാന്‍ തയാറെന്ന് നേതൃത്വം, വെളിപ്പെടുത്തലുമായി മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്ത്

മുംബൈ: ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമതരുടെ ആവശ്യത്തിന് മുന്നില്‍ കീഴടങ്ങാനൊരുങ്ങി ശിവസേന. എന്‍സിപി- കോണ്‍ഗ്രസ് സഖ്യം വിടാന്‍ തയാറെന്ന് ശിവസേന നേതൃത്വം അറിയിച്ചു. മുതിര്‍ന്ന നേതാവ് സഞ്ജയ്…

2 years ago

അഗ്നിപഥ് പ്രതിഷേധം: സെക്കന്ദരാബാദിൽ പ്രതിഷേധത്തിന്റെ മറവിൽ ട്രെയിനുകൾ കത്തിച്ച് കലാപകാരികള്‍, സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

സെക്കന്ദരാബാദ്: അഗ്നിപഥ് പ്രതിഷേധത്തിന്റെ മറവിലൂടെ പ്രതിഷേധക്കാർ ട്രെയിനുകൾ കത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കലാപകാരികളില്‍ ഒരാള്‍ അറസ്റ്റിലായതോടെയാണ് തെളിവായി ദൃശ്യങ്ങള്‍ കണ്ടെത്തിയത്. പോലീസ് വിഡിയോകൾ മൊബൈൽ ഫോണിൽ നിന്നുമാണ്…

2 years ago

ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ കരാര്‍ ഉപഗ്രഹ ദൗത്യമായ ജിസാറ്റ് 24 വിക്ഷേപണം വിജയകരം; ഉപഗ്രഹത്തിന്റെ പ്രവർത്തന കാലയളവ് 15 വർഷം

ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ കരാര്‍ ഉപഗ്രഹ ദൗത്യം ജിസാറ്റ് 24 വിക്ഷേപണം വിജയിച്ചു. ടാറ്റ പ്ലേയ്ക്ക് വേണ്ടി നിര്‍മിച്ച നാല് ടണ്‍ ഭാരമുള്ള കെയു…

2 years ago

ഇന്ത്യയിൽ വീണ്ടും ഭീതിപടർത്തി കോവിഡ്; രാജ്യത്ത് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി, കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികൾ 1000-ത്തിലധികം

ദില്ലി: കോവിഡ് കേസുകൾ രാജ്യത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ച്‌ ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. വെള്ളിയാഴ്ച നടക്കുന്ന ഉന്നതതല അവലോകന യോഗത്തിന് ആരോഗ്യമന്ത്രി…

2 years ago

മഹാരാഷ്ട്രയിൽ ഉദ്ദവിന് വൻ തിരിച്ചടി; മൂന്ന് എംഎല്‍എമാര്‍ കൂടി കുടുംബസമേതം ഗുവാഹത്തിയില്‍, എംഎല്‍എമാർക്ക് കനത്ത സുരക്ഷ

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറയ്ക്കും പവാറിനും തിരിച്ചടി നല്‍കി മൂന്ന് എംഎല്‍എമാര്‍ കൂടി ഷിന്‍ഡെയ്‌ക്കൊപ്പം ചേർന്നു. കുടുംബാംഗങ്ങളോടൊപ്പമാണ് മൂന്ന് എംഎല്‍എമാര്‍ കൂടി ഗുവാഹത്തിയില്‍ എത്തിയിട്ടുണ്ട്. എം എൽ…

2 years ago

രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുര്‍മു നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; പത്രികയില്‍ മുര്‍മുവിന്റെ പേര് നിർദ്ദേശിക്കുന്നത് പ്രധാനമന്ത്രി

ദില്ലി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി അടക്കമുള്ള നേതാക്കൾ ദ്രൗപതി മുർമുവിനെ അനുഗമിക്കും. ചടങ്ങില്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ക്കും…

2 years ago

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഡെപ്യൂട്ടി സെക്രട്ടറിയുടെ അഴിമതി പുറത്ത്; പുറത്താക്കാൻ ഉത്തരവിട്ട് ഗവര്‍ണര്‍ വിനയ് കുമാര്‍

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫിസ് ഡെപ്യൂട്ടി സെക്രട്ടറിയെയും രണ്ട് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റുമാരെയും അഴിമതിക്കേസിൽ സസ്‍പെന്‍ഡ് ചെയ്തു. ദില്ലി ലെഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയാണ്…

2 years ago

കാശ്മീരില്‍ കനത്ത മഴ; പ്രളയ മുന്നറിയിപ്പ് നൽകി അധികൃതർ

ശ്രീനഗര്‍: കനത്ത മഴയെ തുടര്‍ന്ന് കശ്മീരില്‍ പ്രളയ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറായി കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജാഗ്രത നിർദ്ദേശവും നൽകിയത്. നദികളിലെ ജലനിരപ്പ് ഇതിനോടകം…

2 years ago