politics

എന്താണ് ഇവർ പറയുന്ന ഈ പുതിയ ഇന്ത്യ ? 50 വർഷത്തിലധികം അധികാരത്തിൽ ഇരുന്നിട്ടും ഒന്നും ചെയ്യാൻ കഴിയാത്തവർ; ഇന്ത്യ സഖ്യത്തെ പിന്തുണയ്ക്കില്ലെന്ന് കെ. ചന്ദ്രശേഖര റാവു

ഹൈദരാബാദ്: കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഇന്ത്യ സഖ്യത്തെ പിന്തുണയ്ക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. അൻപത് വർഷത്തിലധികം പല കാലങ്ങളിലായി പലർക്കൊപ്പം…

10 months ago

വീടിന്റെ ചുവരിൽ ബിജെപി അനുകൂല മുദ്രാവാക്യം എഴുതി; മുസ്ലീം സ്ത്രീയെ വീട്ടിൽ നിന്ന് വലിച്ചിറക്കി തല്ലിച്ചതച്ച് മതതീവ്രവാദികൾ; 7 പേർ അറസ്റ്റിൽ

ജയ്പൂര്‍: വീടിന്റെ ചുവരുകളിൽ ബിജെപി അനുകൂല മുദ്രാവാക്യങ്ങൾ എഴുതിവെച്ചതിന് മുസ്ലീം സ്ത്രീയ്ക്ക് ക്രൂരമർദ്ദനം. രാജസ്ഥാനിലെ ജയ്പൂരിലാണ് ബിജെപിയെ പിന്തുണച്ച യുവതിയെ 150 - ഓളം മതതീവ്രവാദികൾ ചേർന്ന്…

10 months ago

മുഹമ്മദ് മുഹസിനെ തരംതാഴ്ത്തിയതില്‍ പ്രതിഷേധം; പാലക്കാട് സിപിഐയില്‍ കൂട്ടരാജി; മുഹസിന്‍ ഉള്‍പ്പെടെ പതിനഞ്ച് പേര്‍ ജില്ലാ കൗണ്‍സില്‍ അംഗത്വം രാജിവച്ചു

പാലക്കാട്; പാലക്കാട് സിപിഐയില്‍ കൂട്ടരാജി. പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന്‍ ഉള്‍പ്പെടെ പതിനഞ്ച് പേര്‍ ജില്ലാ കൗണ്‍സില്‍ നിന്ന് രാജിവച്ചു. മുഹമ്മദ് മുഹസിനെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ്…

10 months ago

തെലുങ്ക് നടിയും മുൻ കോൺഗ്രസ് എംഎൽഎയുമായ ജയസുധ ബിജെപിയിൽ ചേർന്നേക്കും; പ്രഖ്യാപനം ഉടൻ, ജി. കിഷൻ റെഡ്ഡിയുമായി കൂടിക്കാഴ്ച്ച നടത്തി

തെലുങ്ക് നടിയും മുൻ കോൺഗ്രസ് എംഎൽഎയുമായ ജയസുധ ബിജെപിയിൽ ചേർന്നേക്കും. തെലങ്കാന ബിജെപി പ്രസിഡന്റ് ജി. കിഷൻ റെഡ്ഡിയുമായി കൂടിക്കാഴ്ച്ച നടത്തിയതായാണ് വിവരം. കഴിഞ്ഞ ദിവസമായിരുന്നു കൂടിക്കാഴ്ച…

10 months ago

മോഷണം നടത്തിയതിനാണ് സ്ത്രീകളെ മർദിച്ചത്; സംഭവത്തെ രാഷ്ട്രീയ വത്കരിക്കേണ്ട കാര്യമില്ല; സത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തെ നിസ്സാരവത്കരിച്ച് മമതാ ബാനർജി

മാൾഡയിൽ സ്ത്രീകളെ നഗ്നരാക്കി മർദിച്ച് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തെ നിസ്സാരവത്കരിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മോഷ്ടിച്ചതിനാണ് സ്ത്രീകളെ ആൾക്കൂട്ടം മർദിച്ചതെന്നും ഉടൻ തന്നെ പോലീസ് എത്തി…

10 months ago

‘ജനങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടം! ‘ജനജീവിതത്തിൽ ഇഴുകിച്ചേർന്ന വ്യക്തിത്വം’ വർണ്ണിക്കാൻ വാക്കുകൾ ഇല്ലാതെ നേതാക്കന്മാർ, വിട പറഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം

വിട പറഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി വി മുരളീധരൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ,…

10 months ago

എംവി ഗോവിന്ദൻ പാർട്ടി പിരിച്ചുവിട്ട് സിഎംപിയിൽ ചേരുന്നതാണ് നല്ലത്; സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പാർട്ടി പിരിച്ചുവിട്ട് സിഎംപിയിൽ ചേരുന്നതാണ് നല്ലതെന്ന് കെ മുരളീധരൻ എംപി. മുസ്ലിം ലീഗിന് അനുകൂല നിലപാട് സ്വീകരിച്ച രാഘവനെ…

10 months ago

വിദ്യാർത്ഥി സംഘർഷത്തിന് പിന്നാലെ കെ എസ് യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു; ലോക്കപ്പ് തുറന്ന് പുറത്തിറക്കി കോൺഗ്രസ്സ് നേതാക്കന്മാർ, കാലടി പൊലീസ് സ്റ്റേഷനിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

കാലടി: വിദ്യാർത്ഥി സംഘർഷത്തിന് പിന്നാലെ പോലീസ് അറസ്റ്റ് ചെയ്ത കെ എസ് യു പ്രവർത്തകരെ ലോക്കപ്പ് തുറന്ന് മോചിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ. കാലടി പൊലീസ് സ്റ്റേഷനിലാണ് ഇന്ന്…

10 months ago

ഗ്ലോബൽ സൗത്തിനെയും യൂറോപ്പിനെയും പരസ്പരം കൂട്ടിയിണക്കുന്ന കണ്ണിയാണ് ഇന്ത്യ; ഇന്ത്യയെ ഉൾപ്പെടുത്താതെ ഐക്യരാഷ്ട്ര രക്ഷാസമിതി അപൂർണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: ഗ്ലോബൽ സൗത്തിനെയും യൂറോപ്പിനെയും പരസ്പരം കൂട്ടിയിണക്കുന്ന കണ്ണിയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഉൾപ്പെടുത്താതെ ഐക്യരാഷ്ട്ര രക്ഷാസമിതി…

10 months ago

മോദി ഭരണം സുവർണ ലിപികളാൽ എഴുതപ്പെടും; മോദി സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കർഷകരിലും കാർഷിക മേഖലയിലുമാണെന്ന് അമിത് ഷാ

നരേന്ദ്ര മോദി സർക്കാരിന്റെ ഒമ്പത് വർഷം സുവർണ ലിപികളാൽ എഴുതപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ ഗ്രാമങ്ങൾ സ്വയംപര്യാപ്തത കൈവരിക്കുകയാണെന്നും കാർഷിക…

10 months ago