information

27 വർഷത്തിന് ശേഷം ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ;മത്സരം നവംബറിലെന്ന് റിപ്പോർട്ട്

27 വർഷത്തിനു ശേഷം ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ. 71ാമതു ലോകസുന്ദരി മത്സരമാണ് ഇന്ത്യയിൽ വച്ച് നടക്കാൻ പോകുന്നത്. മത്സരം നവംബറിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ത്യ…

11 months ago

യുഎസ് ഗവൺമെന്റിന്റെ കൈവശം അന്യഗ്രഹ വാഹനങ്ങളുണ്ടെന്ന് മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ;ഇതിൻെറ വിവരങ്ങൾ കോൺഗ്രസ് മറച്ചുവയ്ക്കുന്നുവെന്നും ആരോപണം

യുഎസ് ഗവൺമെന്റിന്റെ കൈവശം കേടുകൂടാത്തതും ഭാഗികമായി മാത്രം കേടുപാടുകൾ സംഭവിച്ചതുമായ അന്യഗ്രഹ വാഹനങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്. യുഎസിന് മനുഷ്യരല്ലാത്ത ക്രാഫ്റ്റ് ഉണ്ടെന്നും അത് പൊതുജനങ്ങളിൽ നിന്ന് രഹസ്യമായി…

12 months ago

ഇനി കാപ്ഷനും മെസേജും എഴുതാൻ പാടുപെടേണ്ട;എ.ഐ ചാറ്റ്‌ബോട്ട് സംവിധാനം ഇൻസ്റ്റാഗ്രാമിലും വന്നേക്കുമെന്ന് റിപ്പോർട്ട്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ചാറ്റ് ചെയ്യാന്‍ കഴിയുന്ന ചാറ്റ്‌ബോട്ട് സംവിധാനം ഇൻസ്റ്റാഗ്രാമിലും വന്നേക്കുമെന്ന് സൂചന. ഇന്‍സ്റ്റാഗ്രാം, ചാറ്റ്‌ബോട്ട് സംവിധാനം പരീക്ഷിക്കുന്നതായി ലീക്കറായ അലെസാന്‍ഡ്രോ പലുസിയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അലെസാന്‍ഡ്രോ…

12 months ago

‘എ വോക്ക് അപ് ദി ഹില്‍ ലിവിങ് വിത്ത് വീപ്പിള്‍ ആന്‍ഡ് നെയ്ചര്‍’;വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമാകുന്നു

വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമാകുന്നു. 'എ വോക്ക് അപ് ദി ഹില്‍ ലിവിങ് വിത്ത് വീപ്പിള്‍ ആന്‍ഡ് നെയ്ചര്‍' എന്ന പേരിലാണ് മാധവ്…

12 months ago

ഡിഗ്രി പഠിച്ചുതീർക്കാൻ 54 വർഷമെടുത്ത് 71 വയസുകാരൻ;ഗിന്നസ് റെക്കോർഡോടെ ബിരുദം കരസ്ഥമാക്കി ആർതർ റോസ്

ഡിഗ്രി പഠിച്ചുതീർക്കാൻ 54 വർഷമെടുത്ത് 71 വയസുകാരൻ. അമേരിക്കൻ സ്വദേശിയായ ആർതർ റോസാണ് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് 54 വർഷമെടുത്ത് ബിരുദ സർട്ടിഫിക്കറ്റ് നേടിയത്.…

12 months ago

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്രം;ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്രം. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയുൾപ്പെടെയുള്ള മുഴുവൻ ഒടിടി പ്ലാറ്റുഫോമുകളിലാണ് പുകയില വിരുദ്ധ മുന്നറിയിപ്പ് നൽകണമെന്ന് കേന്ദ്ര ആരോഗ്യ…

12 months ago

ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹം എൻവിഎസ് 01 വിക്ഷേപണം ഇന്ന്;വിക്ഷേപണം ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ

ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹം എൻവിഎസ് 01 ഇന്ന് വിക്ഷേപിക്കും. വിക്ഷേപണം ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നടക്കും. രാവിലെ 10.42നാണ് ഉപഗ്രഹവും വഹിച്ചുകൊണ്ട് ജിഎസ്എൽവി എഫ്…

12 months ago

മെയ് 30 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദ് ചെയ്ത് ഗോ ഫസ്റ്റ്;തടസം നേരിട്ട മുഴുവൻ യാത്രക്കാർക്കും റീഫണ്ട് നൽകുമെന്ന് ഗോ ഫസ്റ്റ്

മെയ് 30 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദ് ചെയ്ത് രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റ്. പ്രവർത്തനപരമായ കാരണത്തെ തുടർന്നാണ് വിമാനങ്ങൾ റദ്ദ് ചെയ്തിരിക്കുന്നത്.…

12 months ago

മെയ് 23നും 24നും തമിഴ്നാട് തീരത്തും ഗൾഫ് ഓഫ് മന്നാർ പ്രദേശങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത;മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

മെയ് 23നും 24നും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന്…

12 months ago

ചെന്നൈ മെട്രോ ടിക്കറ്റ് ഇനി വാട്സപ്പ് വഴിയും;‘8300086000’ എന്ന നമ്പരിലേക്ക് ഹായ് അയച്ചു നിർദ്ദേശങ്ങൾ അനുസരിച്ചു ടിക്കെറ്റെടുക്കാം

ചെന്നൈ മെട്രോ ടിക്കറ്റ് ഇനി വാട്സപ്പ് വഴിയും എടുക്കാം. ‘8300086000’ എന്ന നമ്പരിലേക്ക് ഹായ് എന്ന് മെസേജ് ചെയ്തതിനു ശേഷം അതിൽ പറയുന്ന നിർദ്ദേശങ്ങൾ അനുസരിച്ചാൽ വാട്സപ്പ്…

1 year ago