International

ട്രെയിൻ നിയന്ത്രിക്കുന്നതിനിടെ ഫോൺ ഉപയോഗിച്ച് വനിതാ ലോക്കോ പൈലറ്റ്; അശ്രദ്ധ ക്ഷണിച്ച് വരുത്തിയത് വൻ അപകടം ; വിഡിയോ

മോസ്കോ : ട്രെയിൻ ഓടിക്കുന്നതിനിടെ ഫോൺ ഉപയോഗിച്ച് അപകടം ക്ഷണിച്ച് വരുത്തിയ വനിതാ ലോക്കോപൈലറ്റിന്റെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. 2019 ൽ റഷ്യയിൽ നടന്ന സംഭവമാണ്…

1 year ago

ഇല്ല വേരറ്റിട്ടില്ല ; 20 വർഷങ്ങൾക്ക് ശേഷം ചാഡില്‍ സിംഹ സാന്നിധ്യം സ്ഥിരീകരിച്ചു

നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷം മധ്യ ആഫ്രിക്കന്‍ രാജ്യമായ ചാഡില്‍ വീണ്ടും സിംഹത്തിനെ കണ്ടെത്തി. 2004-ന് ശേഷം രാജ്യത്ത് സിംഹത്തിന്റെ സാന്നിധ്യം രേഖപ്പെടുത്തിയിരുന്നില്ല. ചാഡിലെ സെന്ന ഔറ…

1 year ago

സുഡാനിൽ സൈനിക കലാപം അതിരൂക്ഷം ! ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നിർദേശം നൽകി പ്രധാനമന്ത്രി

ദില്ലി : സുഡാനിൽ സൈനിക കലാപം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഉടനടി…

1 year ago

അമേരിക്കയിൽ ആപ്പിൾ സ്റ്റോർ കൊള്ളയടിക്കപ്പെട്ടു ! തുരങ്കമുണ്ടാക്കി കവർന്നത് 4 കോടിയിലധികം വിലവരുന്ന 436 ഐഫോണുകൾ

സിയാറ്റിൽ : അമേരിക്കയിലെ സിയാറ്റിലിലെ ആപ്പിൾ സ്റ്റോർ കൊള്ളയടിക്കപ്പെട്ടു. സംഭവത്തിൽ 436 ഐഫോണുകൾ കവർച്ച ചെയ്യപ്പെട്ടു. 4.10 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ അൽഡർവുഡ് മാളിലെ ആപ്പിൾ…

1 year ago

ജീവനക്കാരോട് മോശം പെരുമാറ്റം; ഡൊമിനിക് റാബ് ബ്രിട്ടിഷ് ഉപപ്രധാനമന്ത്രി സ്ഥാനം രാജിവച്ചു

ലണ്ടൻ : ജീവനക്കാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ കുറ്റക്കാരനെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് ബ്രിട്ടിഷ് ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് രാജിവച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ഡൊമിനിക് റാബ് വ്യക്തമാക്കിയത്. ഋഷി…

1 year ago

വെബ്‌സൈറ്റിലെ തകരാർ ! 8.2 ലക്ഷത്തിന്റെ ടിക്കറ്റ് 24,000 രൂപയ്ക്ക് വിറ്റ് വിമാനക്കമ്പനി; അബദ്ധം പിണഞ്ഞത് 5 സ്റ്റാർ റേറ്റിങ്ങുള്ള വിമാനക്കമ്പനിക്ക്

ടോക്കിയോ : വെബ്സൈറ്റിലെ കറൻസിയുടെ മൂല്യനിർണയത്തിൽ വന്ന പിഴവ് വിമാനക്കമ്പനിയെ കൊണ്ട് ചാടിച്ചത് വൻ നഷ്ടത്തിൽ. ജപ്പാനിലാണ് സംഭവം. പിഴവിനെത്തുടർന്ന് 8.2 ലക്ഷം രൂപയുടെ വിമാന ടിക്കറ്റ്…

1 year ago

സ്റ്റാർഷിപ്പ് റോക്കറ്റ് വിക്ഷേപണം പാളി; വിക്ഷേപണത്തിന് തൊട്ടുപിന്നാലെ റോക്കറ്റ് പൊട്ടിത്തെറിച്ചു

ടെക്സസ് : ശതകോടീശ്വരനും ട്വിറ്ററിന്റെ പുതിയ ഉടമയുമായ ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച സ്റ്റാർഷിപ് റോക്കറ്റ് ആദ്യ പരീക്ഷണ വിക്ഷേപണത്തിൽത്തന്നെ പരാജയപ്പെട്ടു. വിക്ഷേപണത്തിന്…

1 year ago

മാറ്റിവച്ച സ്റ്റാർഷിപ്പ് റോക്കറ്റ് വിക്ഷേപണം വ്യാഴാഴ്ച

സ്‌പേസ് എക്‌സ് വികസിപ്പിച്ച സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ മാറ്റിവച്ച ആദ്യ ഓര്‍ബിറ്റല്‍ വിക്ഷേപണ പരീക്ഷണം ഏപ്രില്‍ 20 വ്യാഴാഴ്ച നടക്കും. ടെക്‌സാസിലെ സ്റ്റാര്‍ബേസ് വിക്ഷേപണ കേന്ദ്രത്തിലാണ് റോക്കറ്റ് ഒരുക്കിയിരിക്കുന്നത്.വ്യാഴാഴ്ച…

1 year ago

വരുന്ന അഞ്ച് വർഷത്തിനുള്ളിൽ അമേരിക്കയിലെ ഗ്രേറ്റ് സാൾട്ട് ലേക് ഓർമ്മയാകും ; ആരോഗ്യപ്രശ്നങ്ങളടക്കം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അമേരിക്കയിലെ യൂട്ടാ മേഖലയിലുള്ള ഗ്രേറ്റ് സാൾട്ട് ലേക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അപ്രത്യക്ഷമാകുമെന്ന് ഗവേഷകരുടെ പ്രവചനം. 16 മീറ്റർ മാത്രം ശരാശരി താഴ്ചയുള്ള ഈ തടാകത്തിലേക്ക് വർഷത്തിൽ…

1 year ago

സുരക്ഷ ഒരുക്കാൻ പണമില്ല; ചൈനക്കാരുടെ വ്യവസായങ്ങൾ അടച്ച് പൂട്ടാൻ പാകിസ്ഥാൻ പോലീസിന്റെ നിർദേശം ;ചൈനീസ് ലോൺ തിരിച്ചടവുകൾ ഒഴിവാക്കാനോ കുറയ്ക്കാനോ ഉള്ള തന്ത്രമെന്ന് വിലയിരുത്തൽ

ഇസ്‌ലാമാബാദ് : വർധിച്ചു വരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ചൈനീസ് പൗരന്മാരുടേതോ അവരുമായി ബന്ധമുള്ളതോ ആയ വ്യവസായങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടാൻ പാകിസ്ഥാനിലെ കറാച്ചി പൊലീസിന്റെ നിർദേശം. പോലീസിന്റെ ഈ…

1 year ago