International

ചാവേർ ആക്രമണങ്ങളിൽ വിറച്ച് അഫ്ഗാൻ !! കാബൂളിൽ വിദേശകാര്യ മന്ത്രാലയത്തിന് സമീപം സ്ഫോടനം; 6 പേർ കൊല്ലപ്പെട്ടു

കാബുൾ : കാബുളിലെ വിദേശകാര്യ മന്ത്രാലയത്തിനു സമീപത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ 6 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്കേറ്റു.കഴിഞ്ഞ മൂന്നു മാസത്തിനിടെ പ്രദേശത്തുണ്ടാകുന്ന രണ്ടാമത്തെ ചാവേറാക്രമണമാണിത്. വിദേശകാര്യ…

1 year ago

രാവിലെ ജഡ്ജി, രാത്രിയിൽ പോൺ താരമായി പരകായപ്രവേശനം; അമേരിക്കയിൽ ജഡ്ജിയെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു

ന്യൂയോർക്ക് : രാവിലെ ജഡ്ജിയായും രാത്രിയിൽ ഓൺലൈനിലെ അഡൾട്ട് ഒൺലി സൈറ്റിലെ താരവുമായി ജീവിച്ച ജഡ്ജിക്കു ജോലി നഷ്ടമായി. ന്യൂയോർക്ക് സിറ്റിയിലെ ജഡ്ജി ഗ്രിഗറി എ.ലോക്കിനാണു (33)…

1 year ago

ഹിന്ദുക്കൾ ബ്രിട്ടണിലെ സമ്പന്നവും വിദ്യാഭാസമ്പന്നരുമായ ജനവിഭാഗം; സർവേ റിപ്പോർട്ടുകൾ പുറത്ത്

2021 മാർച്ചിൽ നടത്തിയ ഓൺലൈൻ സെൻസസിലൂടെ ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി രാജ്യത്തെ വിവിധ ഉപവിഭാഗങ്ങളുടെ ജീവിത നിലവാര വിവരങ്ങൾ ബ്രിട്ടണിലെ ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് പുറത്ത് വിട്ടു.…

1 year ago

റഷ്യക്കാർക്ക് നെറ്റ്ഫ്ലിക്സിലെ സീരീസുകളും സിനിമകളും കാണുന്നതിന് വിലക്ക് !വ്യാജപതിപ്പുകൾ പ്രചരിപ്പിക്കാനൊരുങ്ങി റഷ്യൻ അധികൃതർ

അമേരിക്കആസ്ഥാനമാക്കി പ്രവർത്തിക്കുന്നു എന്ന ഒറ്റക്കാരണത്താൽ നെറ്റ്ഫ്ലിക്സിനെതിരെ തിരിഞ്ഞ് റഷ്യ. നെറ്റ്ഫ്ലിക്സിൽ റഷ്യക്കാർക്ക് അയിത്തം കൽപ്പിച്ചിരിക്കുന്ന വെബ് സീരീസുകളുടെയും സിനിമകളുടെയും വ്യാജ കോപ്പികൾ ‍ഡൗൺലോഡ് ചെയ്ത് സമൂഹ മാദ്ധ്യമങ്ങളിലൂടെ…

1 year ago

ഒഴിവായത് വൻ ആകാശദുരന്തം!!എയർ ഇന്ത്യയുടെയും നേപ്പാൾ എയർലൈൻസിന്റെയും വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്ന് ഒഴിവായത് തലനാരിഴയ്ക്ക്; രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

ഇക്കഴിഞ്ഞ വെള്ളിയാഴ്ച എയർ ഇന്ത്യയുടെയും നേപ്പാൾ എയർലൈൻസിന്റെയും വിമാനങ്ങൾ ആകാശത്ത് വച്ച് കൂട്ടിയിടിക്കു സമീപമെത്തിയെങ്കിലും തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം…

1 year ago

കെടുതിയടങ്ങാതെ അമേരിക്ക !അമേരിക്കയിലെ മിസിസിപ്പിയില്‍ വീശിയടിച്ച ചുഴലിക്കാറ്റിൽ 23 മരണം

വാഷിങ്ടണ്‍: യു.എസ്സിലെ മിസിസിപ്പിയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ചുഴലിക്കാറ്റില്‍ 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 160 കിലോമീറ്ററിലധികം പ്രദേശത്ത് കാറ്റ് നാശം വിതച്ചതായി ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു. നിരവധി…

1 year ago

പുതിയ ഭാരതത്തിന്റെ ചൂടറിഞ്ഞ് ബ്രിട്ടൺ ! ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങൾക്ക് അധിക സുരക്ഷ ഉറപ്പുവരുത്തുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി; ഇന്ത്യൻ ഹൈക്കമ്മീഷണറെ നേരിൽക്കണ്ട് സുരക്ഷ ഉറപ്പ് നൽകി ജെയിംസ് ക്ലെവർലി

ദില്ലി: ബ്രിട്ടനിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന് നേരെ നടന്ന ഖാലിസ്ഥാൻ വിഘടനവാദികളുടെ ആക്രമണത്തിൽ ഗുരുതരമായ സുരക്ഷാ പിഴവ് ആരോപിച്ച് ഇന്ത്യ നടത്തിയ പ്രതികരണങ്ങൾക്ക് ഫലപ്രാപ്‌തി. രാജ്യത്തെ ഇന്ത്യൻ…

1 year ago

ഹൈക്കമ്മീഷണർ ഓഫീസിൽ കൂറ്റൻ ദേശീയ പതാകയുമായി ഇന്ത്യൻ വിദ്യാർത്ഥികൾ; ഖാലിസ്ഥാൻ വിഘടനവാദികൾക്ക് മറുപടിയുമായി നൂറുകണക്കിന് രാജ്യസ്നേഹികൾ ത്രിവർണ്ണ പതാകയേന്തി; ഇന്ത്യൻ നയതന്ത്രകാര്യാലയത്തിന് അധിക സുരക്ഷ

ബ്രിട്ടനിലെ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിനുനേരെ ആക്രമണം നടത്തിയ ഖാലിസ്ഥാൻ വിഘടനവാദികൾക്ക് ചുട്ട മറുപടിയുമായി ഇന്ത്യൻ വിദ്യാർത്ഥി സമൂഹം. ഹൈക്കമ്മീഷണറുടെ കാര്യാലയത്തിന് മുന്നിൽ ത്രിവർണ്ണപതാകയുമായി നൂറുകണക്കിന് വിദ്യാർത്ഥികൾ തടിച്ചുകൂടി.മീറ്ററുകൾ നീളമുള്ള…

1 year ago

മാർച്ച് 31 കഴിഞ്ഞാൽ റഷ്യൻ ഉദ്യോഗസ്ഥർക്ക് ഐഫോൺ ഒരു ഓർമ്മ മാത്രമായി മാറും;
ഉദ്യോഗസ്ഥർ ഐഫോൺ ഉപേക്ഷിക്കണമെന്ന് ഉത്തരവ്

2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഒരുക്കങ്ങൾ തകൃതിയായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിൽ റഷ്യൻ ഉദ്യോഗസ്ഥരോട് മാർച്ച് അവസാനത്തോടെ ആപ്പിൾ ഐഫോണുകൾ ഉപേക്ഷിക്കാൻ ക്രെംലിൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തു…

1 year ago

വീ വിൽ മിസ് യൂ ഓസിൽ.. മെസ്യൂട്ട് ഓസിൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു

മ്യൂണിക്ക് : ജര്‍മ്മനിയുടെ എക്കാലത്തെയും മികച്ച മധ്യനിര താരങ്ങളിലൊരാളുമായ മെസ്യൂട്ട് ഓസില്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് ഓസില്‍ താൻ വിരമിക്കുന്നത് പ്രഖ്യാപിച്ചത്. 2014-ല്‍ ലോകകപ്പ്…

1 year ago