International

ആക്രമണം കടുപ്പിച്ച് റഷ്യ !! റഷ്യൻ മിസൈലാക്രമണത്തിൽ സാപൊറീഷ്യ ആണവ‌ നിലയത്തിൽ വൈദ്യുതി ബന്ധം നഷ്ടമായി

കീവ് : യുക്രൈയ്ന്റെ ഊർജോൽപാദന കേന്ദ്രങ്ങൾ ആക്രമിക്കുക എന്ന പുത്തൻ യുദ്ധതന്ത്രം കൃത്യമായി നടപ്പിലാക്കിക്കൊണ്ട് റഷ്യയുടെ മിസൈൽ ആക്രമണത്തിൽ യുക്രെയ്നിലെ സാപൊറീഷ്യ ആണവനിലയത്തിൽ വൈദ്യുതി ബന്ധം നിലച്ചു…

1 year ago

പ്രധാനമന്ത്രി മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസും ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരം കാണുന്നു ;ടോസ് നേടി ഓസ്‌ട്രേലിയ

ദില്ലി : അഹമ്മദാബാദിൽ മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും പങ്കെടുക്കുന്നു.…

1 year ago

ഇത് മോദിയുടെ ഇന്ത്യ!!
പാകിസ്ഥാൻ പ്രകോപനമുണ്ടാക്കിയാൽ മുൻപത്തേക്കാൾ ശക്തമായി,
സൈനികമായി തന്നെ ഇന്ത്യ പ്രതികരിക്കുമെന്ന് അമേരിക്ക

ദില്ലി : പാകിസ്ഥാൻ പ്രകോപനമുണ്ടാക്കിയാൽ ഇന്ത്യ മുൻകാലങ്ങളെക്കാൾ ശക്തമായി പ്രതികരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്റലിജൻസ് കമ്യൂണിറ്റി (ഐസി) യുടെ റിപ്പോർട്ട്. അമേരിക്കൻ കോൺഗ്രസിനു സമർപ്പിച്ച…

1 year ago

ഇന്ന് ലോക വനിതാ ദിനം !സ്ത്രീകൾക്കായുള്ള ഈ ദിനത്തിൽ സ്ത്രീകളെ അടിച്ചമർത്തുന്നതിന് ഏറ്റവും മുന്നിൽ എന്ന സ്ഥാനം സ്വന്തമാക്കി അഫി​ഗാനിസ്ഥാൻ ; യുഎൻ

കാബൂൾ: ഇന്ന് ലോക വനിതാ ദിനം . എന്നാൽ ഇതെന്താണെന്ന് പോലും അറിയാത്ത ഒരുപാട് വനിതകൾ ഈ ലോകത്തുണ്ട്. അടിച്ചർത്തലുകളാലും കുറ്റപ്പെടുത്തലുകളാലും, ക്രൂര പീഡനങ്ങളാലും, ഉപദ്രവങ്ങളാലും, അവഗണനകളാലും…

1 year ago

ധാക്കയിലെ വാണിജ്യമേഖലയിൽ ഉഗ്ര സ്ഫോടനം: 9 മരണം! 100ലധികം പേർക്ക് പരിക്കേറ്റു

ധാക്ക : ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ വാണിജ്യമേഖലയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ 9 പേർ മരിച്ചു. 100 ലധികം പേർക്ക് പരിക്കേറ്റു എന്നാണു ലഭിക്കുന്ന റിപ്പോർട്ടുകൾ. പഴയ ധാക്കയിലെ…

1 year ago

താലിബാൻ ഭരണത്തിൽ അഫ്ഗാൻ സ്ത്രീകൾ പ്രതിസന്ധിയിൽ, അധികാരത്തിലെത്തിയതിനു ശേഷം 25 ശതമാനം സ്ത്രീകൾക്ക് ജോലി നഷ്ടമായെന്ന് റിപ്പോർട്ട്

കാബൂൾ : അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്ത ശേഷം 25 ശതമാനം സ്ത്രീകൾക്ക് തൊഴിൽ നഷ്ടപ്പെട്ടെന്ന് റിപ്പോർട്ട്. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെയുള്ള കണക്കനുസരിച്ച്…

1 year ago

ഹോളി ആഘോഷിച്ചതിന് പാകിസ്ഥാനിലെ ലാഹോറിൽ ഹിന്ദു വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം ;പതിനഞ്ച് ഹിന്ദു വിദ്യാർത്ഥികൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ,ആക്രമികളെ സംരക്ഷിച്ച് സർവ്വകലാശാല

ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ നിയമ സർവ്വകലാശാലയിൽ ഹോളി ആഘോഷത്തിന് നേരെ തീവ്ര ഇസ്ലാമിക വിദ്യാർത്ഥി സംഘടനയുടെ ആക്രമണം. പതിനഞ്ച് ഹിന്ദു വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഹിന്ദു…

1 year ago

പെൺകുട്ടികളുടെ വിദ്യാഭ്യാസം മുടക്കാനുള്ള മതതീവ്രവാദികളുടെ പദ്ധതി ! ഇറാനിലെ 50 സ്കൂളുകളിൽ വിദ്യാർത്ഥിനികൾക്ക് വിഷബാധ ; ആശങ്കയിൽ ജനങ്ങൾ, അന്വേഷണം പ്രഖ്യാപിച്ച് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി

ഇറാനിലെ സ്കൂൾ വിദ്യാർത്ഥിനികളെ ലക്ഷ്യമിട്ടുള്ള വിഷബാധയെ തുടർന്ന് 50 ലധികം സ്കൂളുകൾക്ക് നേരെ വിഷബാധയുണ്ടായതായി അധികൃതർ സമ്മതിച്ചു. ഇറാൻ മാസങ്ങളായി അസ്വസ്ഥതകൾ നേരിടുന്നതിനാൽ വിഷബാധ മാതാപിതാക്കൾക്കിടയിൽ കൂടുതൽ…

1 year ago

വിചിത്ര നടപടിയുമായി താലിബാൻ ! വിവാഹമോചിതരായ സ്ത്രീകളെ മുൻ‌ഭർത്താക്കന്മാരുടെ അടുത്തേക്ക് തിരികെ അയക്കും

കാബൂൾ : അഫ്ഗാനിസ്ഥാനിലെ താലിബാന്റെ സ്വേച്ഛാധിപത്യ ഭരണകൂടം വിവാഹമോചനം റദ്ദാക്കിയതായും വിവാഹമോചിതരായ സ്ത്രീകളെ തിരികെ ഭർത്താക്കന്മാരുടെ അടുത്തേക്ക് പോകാൻ ആവശ്യപ്പെടുന്നെന്നും റിപ്പോര്ട്ട് ഇതിലൂടെ രാജ്യത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും…

1 year ago

പ്രിയപ്പെട്ട റൊണാൾഡോ നിങ്ങൾ ലോകകിരീടം നേടിയിട്ടുണ്ടാകില്ല; പക്ഷെ ഞങ്ങളുടെ ഹൃദയം നിങ്ങൾ എന്നേ നേടിയെടുത്തു കഴിഞ്ഞു !! ഭൂകമ്പബാധിതർക്ക് സഹായമായി ഒരു വിമാനം നിറയെ അവശ്യസാധനങ്ങളെത്തിച്ച് റൊണാൾഡോ

തുർക്കിയെയും സിറിയയെയും കശക്കിയെറിഞ്ഞ ഭൂകമ്പത്തിൽ മരണമടഞ്ഞവരുടെ എണ്ണം അൻപത്തിനായിരത്തിന് മുകളിലായെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മനുഷ്യായുസ്സ് കൊണ്ട് സമ്പാദിച്ചതെല്ലാം നഷ്ടമായ തുർക്കിയിലേറെയും സിറിയയിലെയും ജനങ്ങൾക്ക് വീണ്ടും…

1 year ago