International

വ്യാപക ക്രമക്കേട്? പോളിംഗ് സാമഗ്രികൾ കത്തിച്ചു; പാകിസ്ഥാനിൽ 40ലധികം ഇടങ്ങളിൽ റീ പോളിംഗ് നടത്താൻ നിർദ്ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇസ്ലാമാബാദ്: പാകിസ്ഥാൻ പൊതുതെരഞ്ഞെടുപ്പ് ഫലത്തിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയരുന്നതിനിടെ 40ലധികം ഇടങ്ങളിൽ റീ പോളിംഗ് നടത്താൻ നിർദ്ദേശം. ഈ മാസം 15ന് റീ പോളിംഗ്…

3 months ago

വോട്ടെണ്ണലിൽ വ്യാപക ക്രമക്കേട്? ഇമ്രാൻ ഖാന്റെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രർ ഹൈക്കോടതിയിലേക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കഴിഞ്ഞ ദിവസം നടന്ന വോട്ടെണ്ണലിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് സ്ഥാനാർത്ഥികൾ. കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി സ്ഥാനാർത്ഥികളിൽ പലരും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ്…

3 months ago

‘സുരക്ഷാ ഉറപ്പാക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെയുള്ള വംശീയ ആക്രമണത്തിൽ ഒടുവിൽ പ്രതികരിച്ച് അമേരിക്ക

ദില്ലി: ഇന്ത്യൻ വിദ്യാർത്ഥികളും ഇന്ത്യൻ വംശജരും അടുത്ത കാലത്തായി അമേരിക്കയിൽ അക്രമിക്കപ്പെടുന്നതിൽ പ്രതികരിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. നടന്ന ദുരന്തങ്ങൾ തീർച്ചയായും വേദനയുളവാക്കുന്നതാണ് എന്ന്…

3 months ago

പാകിസ്ഥാൻ തെരഞ്ഞെടുപ്പ്: ഇമ്രാൻ ഖാന്റെ പിടിഐ സഖ്യത്തിന് മുന്നേറ്റം; വിജയം അവകാശപ്പെട്ട് നവാസ് ഷെരീഫ്

ഇസ്ലാമാബാദ്: പാകിസ്ഥാൻ ദേശീയ അസംബ്ലി തെഞ്ഞെടുപ്പിലെ ഫലസൂചനകൾ പുറത്ത്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പിടിഐ പാർട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റം. തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രി…

3 months ago

പാകിസ്ഥാനിൽ ഇരട്ട ബോംബ് സ്ഫോടനം; 28 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്; ആക്രമണം നാളെ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇരട്ട ബോംബ് സ്ഫോടനം. 25 പേര്‍ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. പാകിസ്ഥാനില്‍ നാളെ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് സ്ഫോടനമുണ്ടായത്. ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ കമ്മിറ്റി…

3 months ago

അമേരിക്കയില്‍ വീണ്ടും വംശീയ ആക്രമണം; ഇന്ത്യൻ വിദ്യാർത്ഥിക്ക് പരിക്കേറ്റു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിര്‍ അലിക്കാണ് നാലംഗ സംഘത്തിന്റെ മർദ്ദനമേറ്റത്. ചിക്കാഗോയിലെ ഇന്ത്യാന വെസ്ലിയന്‍ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ…

3 months ago

ഭ​ഗവദ് ​ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ; ഓസ്ട്രേലിയൻ പാർലമെന്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വംശജൻ;ഭാരതീയ സംസ്കാരത്തെ മാറോടണച്ച് വരുൺ ഘോഷ്

കാൻബെറ: ഭാരതീയ സംസ്കാരം കാത്തുസൂക്ഷിച്ച് ഓസ്ട്രേലിയൻ പാര്‍ലമെന്‍റിലേക്ക് പുതിയ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജനായബാരിസ്റ്റർ വരുൺ ഘോഷ്. പാർലമെന്റിൽ ഭ​ഗവദ് ​ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം…

3 months ago

‘പേടിച്ചോടുന്ന ഒരു തീവ്രവാദി, ഒളിത്താവളങ്ങളിൽ നിന്ന് ഒളിത്താവളങ്ങളിലേക്ക് മാറിക്കൊണ്ടേയിരിക്കുന്നു’; ഹമാസ് മേധാവി യഹിയ സിൻവാറിനെ പരിഹസിച്ച് യോവ് ഗാലന്റ്

ടെൽഅവീവ്: ഒളിത്താവളങ്ങളിൽ നിന്ന് ഒളിത്താവളങ്ങളിലേക്ക് മാറിക്കൊണ്ടേയിരിക്കുന്ന ഒരു തീവ്രവാദിയാണ് ഹമാസിന്റെ ഗാസയിലെ മേധാവി യഹിയ സിൻവാർ എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. ഹമാസിലെ തന്റെ…

3 months ago

ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് കാൻസർ സ്ഥിരീകരിച്ചു; പൊതുപരിപാടികൾ ഒഴിവാക്കി ചികിത്സയിലേക്ക്; രോഗം എത്രയും വേഗം ഭേദമാകട്ടെ എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് കാൻസർ സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരം തന്നെയാണ് രോഗവിവരം പരസ്യപ്പെടുത്തിയത്. അഭ്യൂഹങ്ങൾ ഒഴിവാക്കാനായി രാജാവിന്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന് കൊട്ടാരം…

3 months ago

പാകിസ്ഥാൻ പോലീസ് സ്‌റ്റേഷന് നേരെ ഭീകരാക്രമണം; തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 10 ഉദ്യോഗസ്ഥർ! 6 പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാൻ പോലീസ് സ്‌റ്റേഷന് നേരെ ഭീകരാക്രമണം. 10 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, ആറ് പേർക്ക് പരിക്ക്. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ദ്രാബൻ മേഖലയിലുള്ള പോലീസ് സ്‌റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്.…

3 months ago