International

റാവൽപിണ്ടിയിലെ അഡിയാല ജയിലിനുള്ളിൽ ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങൾ !ഇമ്രാനെ സന്ദർശിക്കാനെത്തിയ സഹോദരിമാരെ പോലീസ് തല്ലിച്ചതച്ചതായും ആരോപണം

ഇസ്ലാമാബാദ് : മുൻ പാക് പ്രധാനമന്ത്രിയും തെഹ്‍രീക്-ഇ-ഇൻസാഫ് (പിടിഐ) നേതാവുമായ ഇമ്രാൻ ഖാൻ റാവൽപിണ്ടിയിലെ അഡിയാല ജയിലിനുള്ളിൽ വെച്ച് കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹം. എന്നാൽ ഈ റിപ്പോർട്ടുകൾക്ക് ഇതുവരെ…

2 weeks ago

സൗത്ത് സുഡാനിൽ ദുരിതാശ്വാസ സാമഗ്രികളുമായി പോയ വിമാനം തകർന്നു വീണു; വെള്ളപ്പൊക്ക ദുരിതബാധിതർക്കുള്ള സഹായവുമായി പോയ വിമാനത്തിലെ ജീവനക്കാരും മരിച്ചതായി സ്ഥിരീകരണം

ലീർ കൗണ്ടി, യൂണിറ്റി സ്റ്റേറ്റ് (സൗത്ത് സുഡാൻ ) : വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ പോയ ചരക്ക് വിമാനം സൗത്ത് സുഡാനിലെ യൂണിറ്റി സ്റ്റേറ്റിലുള്ള ലീർ കൗണ്ടിയിൽ…

2 weeks ago

ജെറ്റ് എഞ്ചിനെ സ്‍തംഭിപ്പിക്കുന്നത് മുതൽ ആസിഡ് മഴ വരെ !ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വത സ്ഫോടനം എങ്ങനെയാണ് ആഗോള ദുരന്തമാകുന്നത് ?

എത്യോപ്യയുടെ വടക്കുകിഴക്കൻ ഭാഗത്ത്, ചെങ്കടൽ തീരത്തോട് ചേർന്നുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഹെയ്‌ലി ഗുബ്ബി എന്ന അപൂർവ്വ അഗ്നിപർവ്വതത്തിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ അപ്രതീക്ഷിത സ്ഫോടനം അന്തരീക്ഷത്തിൽ വൻതോതിൽ…

2 weeks ago

സംസ്കാര ചടങ്ങുകൾക്ക് തൊട്ടുമുമ്പ് ശവപ്പെട്ടിയിൽ നിന്ന് മുട്ട്; മരിച്ചെന്ന് കരുതിയ 65-കാരിക്ക് അത്ഭുത പുനർജ്ജന്മം

നോന്താബുരി (തായ്‌ലൻഡ്): മരണാനന്തര ചടങ്ങുകൾക്കിടെ ശവപ്പെട്ടിക്കുള്ളിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തി 65-കാരി.തായ്‌ലൻഡിൻ്റെ തലസ്ഥാനമായ ബാങ്കോക്കിന് സമീപമുള്ള നോന്താബുരിയിലെ വാട്ട് റാറ്റ് പ്രാഖോങ് താം എന്ന ബുദ്ധക്ഷേത്രത്തിലാണ് ഈ…

2 weeks ago

എത്യോപ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു!!ചാരപടലങ്ങള്‍ ഉത്തരേന്ത്യയിലേക്കും നീങ്ങാൻ സാധ്യത! വ്യോമഗതാഗതത്തെ ബാധിച്ചേക്കും ; കണ്ണൂർ-അബുദാബി വിമാനം വഴിതിരിച്ചുവിട്ടു

അഹമ്മദാബാദ് : എത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ഉത്തരേന്ത്യയിലെ വ്യോമഗതാഗതത്തിൽ ആശങ്ക. പതിനായിരം വർഷങ്ങൾക്ക് ശേഷമാണ് ഹയ്‌ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത്. ചാരവും സള്‍ഫര്‍ ഡയോക്‌സൈഡും…

2 weeks ago

ഇന്ത്യൻ വംശജർക്ക് ആശ്വാസം! കാനഡയുടെ പൗരത്വ നിയമം പരിഷ്‌കരിക്കുന്നു: ഗുണം ചെയ്യുക ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക്

വിദേശത്ത് ജനിച്ച ഇന്ത്യൻ വംശജരുൾപ്പെടെ ആയിരക്കണക്കിന് കനേഡിയൻ കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന തരത്തിൽ രാജ്യത്തെ പൗരത്വ നിയമങ്ങൾ പരിഷ്കരിക്കാൻ കാനഡ തയ്യാറെടുക്കുന്നു. മുൻ നിയമങ്ങൾ കാരണം പൗരത്വം…

3 weeks ago

പ്രകോപനമുണ്ടായാൽ അപ്പോൾ വെടി പൊട്ടും !ഗാസയിലെ സഹായ വിതരണ കേന്ദ്രങ്ങളിൽ അമേരിക്ക നിയമിച്ചിരിക്കുന്നത് കടുത്ത ഇസ്ലാം വിരുദ്ധ ബൈക്കർ ഗ്യാങ്ങിൽ നിന്നുള്ളവരെയെന്ന് റിപ്പോർട്ട്

ഗാസ :ഗാസയിലെ സഹായ വിതരണ കേന്ദ്രങ്ങളിൽ അമേരിക്ക നിയമിച്ച സുരക്ഷാ കരാറുകാരിൽ കടുത്ത ഇസ്ലാം വിരുദ്ധ ഗ്രൂപ്പുകളിൽ നിന്നുള്ളവരുണ്ടെന്ന് റിപ്പോർട്ട്. ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായ വിതരണ…

3 weeks ago

ഓസ്‌ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക വികസന കൂട്ടായ്മ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ; നിർണ്ണായക പ്രഖ്യാപനം ജി 20 ഉച്ചകോടിക്കിടെ

ജോഹന്നാസ്ബർഗ്: ജി 20 ഉച്ചകോടിക്കിടെ ഓസ്ട്രേലിയ- കാനഡ- ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവരുമായി…

3 weeks ago

ആഗോള വികസനം ഒപ്പം ആഫ്രിക്കയുടേയും..ജി20 ഉച്ചകോടിയിൽ നാല് സുപ്രധാന പദ്ധതികൾ മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; പോരാട്ടം മയക്കുമരുന്ന്-ഭീകര വേരുകൾക്കെതിരെയും

ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ആഗോള വികസനം ലക്ഷ്യമിട്ട് നാല് സുപ്രധാന പദ്ധതികൾ മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്ലോബൽ ട്രെഡിഷണൽ നോളജ് റെപ്പോസിറ്ററി, ആഫ്രിക്കൻ…

3 weeks ago

നൈജീരിയയിൽ വീണ്ടും ക്രൈസ്തവ കണ്ണുനീർ !സ്വകാര്യ കത്തോലിക്കാ സ്കൂളിൽ നിന്ന് 303 വിദ്യാർത്ഥികളെയും 12 അദ്ധ്യാപകരെയും തട്ടിക്കൊണ്ട് പോയി ! പിന്നിൽ ഇസ്‌ലാമിക ഭീകരരെന്ന് സംശയം

അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയുടെ വടക്ക്-മധ്യ ഭാഗത്തുള്ള നൈജർ സംസ്ഥാനത്തെ സ്വകാര്യ കത്തോലിക്കാ സ്കൂളിൽ നിന്ന് 300-ൽ അധികം വിദ്യാർത്ഥികളെയും 12 അദ്ധ്യാപകരെയും സായുധ സംഘം തട്ടിക്കൊണ്ടുപോയി.…

3 weeks ago