International

പൊതുവേദിയിൽ കൊടുംഭീകരൻ ഹാഫിസ് സെയ്ദിനെ പുകഴ്ത്തിയും ഭാരതത്തിനെതിരെ ഭീഷണി മുഴക്കിയും മുൻ പാക് ആഭ്യന്തരമന്ത്രി!! വിവാദ പരാമർശങ്ങൾ ലഷ്കർ-ഇ-തൊയ്ബയുടെ മുതിർന്ന കമാൻഡർമാരടക്കം പങ്കെടുത്ത വേദിയിൽ, പാകിസ്ഥാന്റെ ഇരട്ടത്താപ്പ് പുറത്ത്

ഇസ്ലാമബാദ് : നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ തലവൻ ഹാഫിസ് സെയ്ദിനെ പുകഴ്ത്തിയും ഭാരതത്തിനെതിരെ പ്രകോപനപരമായ ഭീഷണികൾ മുഴക്കുകയും ചെയ്ത് പാകിസ്ഥാൻ മുൻ ആഭ്യന്തര മന്ത്രിയും ഇമ്രാൻ…

1 month ago

കോംഗോയിലെ എബോള വ്യാപനം ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന, അംഗീകൃത വാക്സിനോ ഫലപ്രദമായ ചികിത്സയോ ലഭ്യമല്ലാത്തത് പ്രതിസന്ധി, ഇതിനകം മരിച്ചത് രണ്ടായിരത്തിലധികം പേർ

കോംഗോയിൽ പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രെസൂസിന്റെ മുന്നറിയിപ്പ്. നിലവിലെ വ്യാപനത്തിന്റെ…

1 month ago

തങ്ങളുടെ നാവിക ഉപരോധം ഒരു ‘ഉരുക്കുമതിലിന്’ തുല്യം! മറികടക്കാൻ ഇറാൻ അശക്തർ!! ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും അമേരിക്കയുടെ കൈകളിലെന്ന് ട്രമ്പ്, തങ്ങളുടെ എല്ലാ നിബന്ധനകളും അംഗീകരിക്കുന്നത് വരെ ഉപരോധം തുടരുമെന്ന് ഐആർജിസി, പശ്ചിമേഷ്യയിയിൽ സമാധാനം അകലുന്നോ? എണ്ണ വില കുതിച്ചുയർന്നേക്കും

വാഷിങ്ടൺ : ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും അമേരിക്കയുടെ കൈകളിലാണെന്നും അത് തുടരുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ഇറാനെതിരെ അമേരിക്ക…

1 month ago

സിംബാബ്‌വെയെ നടുക്കി ബോട്ടപകടം ! ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത റിസർവോയറുകളിൽ ഒന്നായ കരിബ തടാകത്തിൽ ബോട്ട് മുങ്ങി , 44 പേർക്ക് ദാരുണാന്ത്യം ! നിരവധിപേരെ കാണാനില്ല

ഹരാരെ: സിംബാബ്‌വെയിലെ കരിബ തടാകത്തിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 44 പേർ മരിച്ചു. അപകടത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമായി തുടരുകയാണ്. ഇതുവരെ 77 പേരെ…

1 month ago

ഗൗതം അദാനിക്കെതിരായ കേസുകൾ തള്ളി അമേരിക്കൻ കോടതി! റദ്ദാക്കിയത് ഭാവിയിൽ വീണ്ടും കേസ് ഫയൽ ചെയ്യാൻ സാധിക്കാത്ത വിധത്തിൽ

ന്യൂയോർക്ക്: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും മരുമകൻ സാഗർ അദാനിക്കുമെതിരെ അമേരിക്കൻ കോടതിയിലുണ്ടായിരുന്ന ക്രിമിനൽ കുറ്റാരോപണങ്ങൾ റദ്ദാക്കി. രണ്ട് വർഷത്തോളമായി നിലനിന്നിരുന്ന നിയമനടപടികൾക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്.…

1 month ago

കൊളംബിയയിൽ വൻ ഭൂചലനം ! റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി

കൊളംബിയയിൽ അതിശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടു. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് ജനങ്ങൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തിറങ്ങി ഓടിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.…

1 month ago

റഷ്യയിലെ നിജ്നെകാംസ്ക് നഗരത്തിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം; 13 മരണം, നിരവധി പേർക്ക് പരിക്ക്

മോസ്കോ: റഷ്യയിലെ പ്രധാന വ്യവസായ നഗരമായ നിജ്നെകാംസ്കിലുണ്ടായ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട്. റഷ്യൻ അതിർത്തിയിൽ നിന്നും…

1 month ago

എഫ്ബിഐ മേധാവി കാഷ് പട്ടേൽ റഷ്യ സന്ദർശിക്കാൻ ഒരുങ്ങുന്നു ! 2013 ന് ശേഷം എഫ്ബിഐ ഡയറക്ടർമോസ്‌കോയിലെത്തുന്നത് ഇതാദ്യം

വാഷിംഗ്ടൺ: യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കയും റഷ്യയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ ഒക്ടോബറിൽ റഷ്യ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഒക്ടോബർ 14-15…

1 month ago

ചൈനയെ തകർത്തെറിഞ്ഞ് ‘ഡോൾഫിൻ’ ചുഴലിക്കാറ്റ്! മൂന്ന് ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, ഷാങ്ഹായിൽ 1300-ലേറെ സർവീസുകൾ റദ്ദാക്കി

ബെയ്ജിങ് : ചൈനയുടെ കിഴക്കൻ തീരത്ത് ശക്തമായ നാശനഷ്ടങ്ങൾ വിതച്ച് 'ഡോൾഫിൻ' ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. മണിക്കൂറിൽ 151 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ് ജെജിയാങ് പ്രവിശ്യയിലെ തൈഷൗ…

1 month ago

അമേരിക്ക നയങ്ങളിൽ മാറ്റം വരുത്താതെയും നിലപാട് തിരുത്താതെയും ഒത്തുതീർപ്പിനില്ല ! ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് കടുത്ത ഉപാധികളുമായി ഇറാൻ!

ടെഹ്‌റാൻ : ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. അമേരിക്ക തങ്ങളുടെ നയങ്ങളിൽ മാറ്റം വരുത്താതെയും നിലപാട് തിരുത്താതെയും കടലിടുക്ക് തുറന്നു…

1 month ago