International

ഭീഷണിയായി കോവിഡ് ജെഎൻ.1! അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പകുതി കോവിഡ് കേസുകൾക്കും പിന്നിൽ പുതിയ വകഭേദം ! ഇത് വരെ സ്ഥിരീകരിക്കപ്പെട്ടത് 38 രാജ്യങ്ങളിൽ !

ലോകരാജ്യങ്ങളിൽ ഭീഷണി ഉയർത്തി പുതിയ കോവിഡ് വകഭേദം ജെഎൻ.1. അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അമ്പതുശതമാനം കോവിഡ് കേസുകൾക്കും പിന്നിൽ പുതിയ വകഭേ​ദമായ ജെഎൻ.1 ആണെന്ന സിഡിസി.(സെന്റർ ഫോർ…

5 months ago

പൊഖാറ വിമാനാപകടം !ദുരന്തത്തിനിടയാക്കിയത് മനുഷ്യ പിഴവ് തന്നെയാണെന്ന് അന്വേഷണസമിതിയുടെ റിപ്പോർട്ട്; അപകടത്തിൽ ജീവൻ നഷ്ടമായത് അഞ്ച് ഇന്ത്യക്കാരുൾപ്പെടെ 72 പേർക്ക്

കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയിൽ യെതി എയർലൈൻസിന്റെ വിമാനം തകർന്ന് അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 72 പേരുടെ മരണത്തിനിടയായ ദുരന്തത്തിന് കാരണം മനുഷ്യ പിഴവ് തന്നെയാണെന്ന് റിപ്പോർട്ട്. അപകടത്തിൽ…

5 months ago

കൈ വിടാതെ നരേന്ദ്ര മോദി സർക്കാർ ! ഭാരതത്തിന്റെ മുൻ നാവികസേനാ ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി ഖത്തർ !ഭാരതത്തിന്റെ നയതന്ത്ര ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെടേണ്ട ദിനം !

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ച എട്ട് ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി അപ്പീൽ കോടതി. ഉദ്യോഗസ്ഥരുടെ വധശിക്ഷ തടവ് ശിക്ഷയായി കുറച്ചു. ഉദ്യോഗസ്ഥർക്ക് വധ ശിക്ഷ…

5 months ago

കൊടും ഭീകരൻ ഹാഫിസ് സയീദിനെ കൈമാറണം ; പാകിസ്ഥാനോട് സ്വരം കടുപ്പിച്ച് ഭാരതം

ദില്ലി : കൊടും ഭീകരൻ ഹാഫിസ് സയീദിനെ കൈമാറണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ഭാരതം. 26/11 മുംബൈഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യ മോസ്റ്റ് വാണ്ടഡ് ഭീകരലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ആളാണ്…

5 months ago

യുക്രെയ്ൻ പ്രശ്നപരിഹാരവുമായി സംബന്ധിച്ച വിവരങ്ങൾ ഭാരതവുമായി പങ്കുവയ്ക്കാൻ ഒരുക്കമെന്ന് വ്ളാഡിമിർ പുട്ടിൻ; ഇന്ത്യൻ നയതന്ത്ര ബന്ധങ്ങൾ അത്യുന്നതങ്ങളിൽ ; തന്റെ പ്രിയ സുഹൃത്ത് നരേന്ദ്രമോദിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയാശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യയിലേക്കു ക്ഷണിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. അഞ്ചു ദിവസത്തെ സന്ദർശനത്തിനായി മോസ്കോയിലെത്തിയ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യയിലേക്കു…

5 months ago

പ്രതിരോധ രംഗത്ത് സ്വയം പര്യാപ്തത നേടുവാനുള്ള ഭാരതത്തിന്റെ ശ്രമങ്ങൾക്ക് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ ! റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും മോസ്‌കോയിൽ ചർച്ച നടത്തി

ഭാരതവും റഷ്യയും സൈനിക സാമഗ്രികൾ സംയുക്തമായി നിർമ്മിക്കുന്നതിനുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി…

5 months ago

ചെങ്കടലിൽ വീണ്ടും കപ്പൽ ആക്രമിക്കപ്പെട്ടു ! മിസൈലാക്രമണം നടന്നത് സൗദി അറേബ്യയിലെ കിംഗ് അബ്ദുല്ല തുറമുഖത്ത് നിന്ന് കറാച്ചി തുറമുഖത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ കപ്പലിന് നേരെ ; ചരക്കുനീക്കത്തിന് ഗുഡ് ഹോപ് റൂട്ട് തെരഞ്ഞെടുക്കാൻ ഷിപ്പിംഗ് കമ്പനികൾ ! ചെങ്കടൽ വൈകാതെ വിജനമായേക്കും

ഇസ്രയേൽ- ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ ചെങ്കടലിൽ നടന്ന കപ്പൽ ആക്രമണങ്ങളുടെ തുടർച്ചയായി ഇന്നലെ സൗദി അറേബ്യയിലെ കിംഗ് അബ്ദുല്ല തുറമുഖത്ത് നിന്ന് കറാച്ചി തുറമുഖത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ…

5 months ago

വാർത്തകളിൽ വീണ്ടും നിറഞ്ഞ് എംഎച്ച്370! പത്ത് ദിവസം കൊണ്ട് വിമാനം കണ്ടെത്താനാകുമെന്ന അവകാശവാദവുമായി എയ്‌റോസ്‌പേസ് വിദഗ്ധർ !

ലണ്ടൻ : 227 യാത്രക്കാരും 12 ജീവനക്കാരുമായി ഒൻപതു വർഷം മുൻപു കാണാതായ മലേഷ്യൻ വിമാനത്തിനായി വീണ്ടും തിരച്ചിൽ നടത്തിയേക്കും. വീണ്ടും തിരച്ചിൽ നടത്തിയാൽ പത്ത് ദിവസത്തിനകം…

5 months ago

ലോക നേതാക്കളെയെല്ലാം പിന്നിലാക്കി യൂട്യൂബിൽ താരം ഇന്ത്യൻ പ്രധാനമന്ത്രി തന്നെ; 2 കോടി കടന്ന് നരേന്ദ്ര മോദി ചാനൽ !

ദില്ലി : ലോക രാജ്യങ്ങളിലെ നേതാക്കളെല്ലാവരും സോഷ്യൽ മീഡിയയിൽ കാര്യമായ ഇടപെടൽ നടത്തുന്നവരാണ്. ആഗോള തലത്തിൽ ഇക്കാര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റുള്ളവരെക്കാൾ വളരെദൂരം മുന്നിലാണ്.…

5 months ago

ഭാരതത്തെ ആക്രമിക്കാൻ ഭീകരർ ഉപയോ​ഗിക്കുന്നത് ചൈനീസ് നിർമ്മിത ആയുധങ്ങൾ ; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഭാരതത്തെ ആക്രമിക്കാൻ ഭീകരർ ഉപയോ​ഗിക്കുന്നത് ചൈനീസ് നിർമ്മിത ആയുധങ്ങളാണെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്. ജമ്മുകശ്മീരിൽ അടുത്തിടെ നടന്ന ആക്രമണങ്ങൾക്കെല്ലാം ചൈനീസ് നിർമ്മിത ആയുധങ്ങളാണ് ലഷ്കർ ഇ ത്വയ്ബ…

5 months ago