International

ക്രിസ്ത്യാനിയല്ലാത്ത ഒരു പ്രസിഡന്റിനെ അംഗീകരിക്കാൻ യുഎസ് ജനസംഖ്യ എത്രത്തോളം തയ്യാറാകും? പൊതു പരിപാടിക്കിടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് ​​രാമസ്വാമിയോട് വോട്ടറുടെ ചോദ്യം ! മറുപടിക്ക് സദസ്സിനോപ്പം കൈയ്യടിച്ച് സോഷ്യൽ മീഡിയയും

സിഎൻഎൻ ടൗൺഹാളിൽ വച്ച നടന്ന പൊതു പരിപാടിക്കിടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയും ഹൈന്ദവ വിശ്വാസിയും ഇന്ത്യൻ വംശജനായ വിവേക് ​​രാമസ്വാമിയോട് ഒരു വോട്ടറും അദ്ദേഹം നൽകിയ…

5 months ago

അന്താരാഷ്ട്ര പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും ഗാസയിൽ യുദ്ധം തുടരും !ഹമാസ് തീവ്രവാദികളെ അമർച്ച ചെയ്യും ! നയം വ്യക്തമാക്കി ഇസ്രയേൽ.

ടെല്‍അവീവ്: ഒക്ടോബർ ഏഴിന് അതിർത്തി തകർത്തെത്തി ഹമാസ് തീവ്രവാദികൾ നടത്തിയ നരനായാട്ടിന് പ്രത്യാക്രമണം മൂന്നാം മാസത്തിലേക്ക് കടക്കുന്നതിനിടെ നയം വ്യക്തമാക്കി ഇസ്രയേൽ. അന്താരാഷ്ട്ര പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും ഗാസയില്‍…

5 months ago

മഹാദേവ് ഓൺലൈൻ വാതുവെപ്പ് കേസ് ; ഉടമകളിലൊരാളായ രവി ഉപ്പലിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു

മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പിന്റെ പ്രധാന ഉടമകളിൽ ഒരാളായ രവി ഉപ്പലിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇ ഡിയുടെ നിർദേശപ്രകാരം ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് നോട്ടീസിന്റെ…

5 months ago

‘ഓം… വാസുദേവായ….മന്ത്രോച്ചാരണത്തോടെ പുത്തൻ വാഹനത്തിന് പൂജ ചെയ്ത് ആഫ്രിക്കന്‍ യുവാവ്; സോഷ്യൽ മീഡിയ കീഴടക്കി വീഡിയോ

പുതിയതായി വാഹനങ്ങളോ കെട്ടിടമോ വാങ്ങുമ്പോള്‍ ശുഭാരംഭത്തിനായി ഹൈന്ദവ വിശ്വാസികള്‍ പൂജ ചെയ്യുന്നത് പുതുമയുള്ള കാര്യമല്ല. വാഹനം വീട്ടിലെത്തിക്കുന്നതിന് മുൻപ് തന്നെ വാഹന പൂജയ്ക്കായി ക്ഷേത്രത്തിലേക്ക് കൊണ്ട് പോകുന്നവരും…

5 months ago

പാകിസ്ഥാനിലെ സൈനിക താവളത്തിൽ ചാവേറാക്രമണം ! 23 പേർ കൊല്ലപ്പെട്ടു! ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്രീക് ഇ താലിബാൻ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ സൈനിക താവളത്തിൽ ചാവേറാക്രമണം. ഇന്ന് അതിരാവിലെ നടന്ന സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം…

5 months ago

നവൽനി എവിടെ ?മോസ്കോയിലെ ജയിലിൽ തടവിലായിരുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സിസ്സ് നവൽനിയെ കാണാനില്ല !

റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിന്റെ വിമർശനവുമായ അലക്‌സി നവൽനിയെ ജയിലിൽ നിന്ന് കാണാതായി. ആറ് ദിവസങ്ങളായി നവൽനിയുമായി ബന്ധപ്പെടാൻ ആകുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ അവകാശപ്പെട്ടു.…

5 months ago

കാത്തിരിപ്പിന് വിരാമം; മദ്ധ്യപ്രദേശിനെ ഇനി ഡോ മോഹൻ യാദവ് നയിക്കും; രണ്ട് ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത

ഭോപ്പാല്‍ : മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി ഡോ.മോഹന്‍ യാദവിനെ പ്രഖ്യാപിച്ച് ബിജെപി. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്നുചേര്‍ന്ന ബിജെപി നിയമസഭാ കക്ഷിയോഗമാണ് മൂന്ന് തവണ ഉജ്ജയിന്‍ എംഎല്‍എ…

5 months ago

ഗുജറാത്തിൽ ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോൾ പ്ലാസ ; ഒന്നരവർഷം കൊണ്ട് തട്ടിപ്പുകാർ പിരിച്ചത് 75 കോടി

ഗുജറാത്തിൽ ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോൾ പ്ലാസ നിർമ്മിച്ച് തട്ടിപ്പ്. വ്യാജ ടോൾ പ്ലാസയിലൂടെ ഒന്നരവർഷം കൊണ്ട് തട്ടിപ്പുകാർ 75 കോടി രൂപയാണ് പിരിച്ചെടുത്തത്. പ്രവർത്തിക്കാതെ കിടന്ന…

5 months ago

ഗാസയിൽ നെറികേട് തുടർന്ന് ഹമാസ് !യുദ്ധത്തിൽ കുട്ടികളെയും ഉപയോഗിക്കുന്നു ! സ്‌കൂളുകളിൽ നടത്തിയ പരിശോധനയിൽ ഇസ്രയേൽ സൈന്യം പിടിച്ചെടുത്തത് വമ്പൻ ആയുധ ശേഖരം; വെടിക്കോപ്പുകൾ ഒളിപ്പിച്ചത് സ്‌കൂൾ ബാഗുകളിലും കളിപ്പാട്ടങ്ങളിലും

ഗാസ: ഇസ്രയേൽ-ഹമാസ് പോരാട്ടം ഇപ്പോൾ രണ്ട് മാസം പിന്നിട്ടിരിക്കുന്നതിനിടെ ഗാസയിലെ ജനങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുന്ന ഹമാസിന്റെ നെറികെട്ട പല തന്ത്രങ്ങളും ഇസ്രായേലി പ്രതിരോധ സേന പുറം ലോകത്തെത്തിച്ചിരുന്നു.…

5 months ago

ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ റോക്കറ്റാക്രമണം !പിന്നിൽ ഇറാനെന്ന് ആരോപണം ! ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സൈന്യത്തോട് ആവശ്യപ്പെടുമെന്ന് ഇറാഖ്

പുലർച്ചെ ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ റോക്കറ്റാക്രമണം. ഇന്നലെ പുലർച്ചെയാണ് കനത്ത സുരക്ഷയുള്ള ഗ്രീൻ സോൺ മേഖലയിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ എംബസിക്ക് നേരെ റോക്കറ്റാക്രമണം ഉണ്ടായത്.…

5 months ago