International

അ​ജ്മനിൽ ആറാമത് അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനം സമാപിച്ചു

അ​ജ്മാ​ന്‍: ര​ണ്ടു ദി​വ​സം നീ​ണ്ട ആ​റാ​മ​ത് അ​ന്താ​രാ​ഷ്‌​ട്ര പ​രി​സ്ഥി​തി സ​മ്മേ​ള​നം അ​ജ്മാ​നി​ല്‍ സ​മാ​പി​ച്ചു. സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ…

2 years ago

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ പ്രതി അജ്മല്‍ കസബ് പാക് ഭീകരന്‍ തന്നെ! തുറന്ന് സമ്മതിച്ച് പാക് മന്ത്രി ഷെയ്ഖ് റഷീദ്

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ പ്രതി അജ്മല്‍ കസബിനെ സംബന്ധിച്ച് ഇന്ത്യയ്ക്ക് വിവരം നല്‍കിയത് മുന്‍പാക് പ്രധാനമന്ത്രി നവാസ് ഷെരീഫാണെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി…

2 years ago

ഇന്ത്യയുടെ നിലപാടിൽ മോദിയെ വാനോളം പുകഴ്ത്തി തരൂർ | SHASHI THAROOR

ഇന്ത്യയുടെ നിലപാടിൽ മോദിയെ വാനോളം പുകഴ്ത്തി തരൂർ | SHASHI THAROOR റഷ്യ യുക്രൈൻ യുദ്ധം ഇന്ത്യയുടെ നിലപാട് ലോകം നേരിട്ട് കണ്ടു, മോദിയെ വാനോളം പുകഴ്ത്തി…

2 years ago

രാജിയില്ല, പുറത്താക്കല്‍ ഭീഷണി നേരിടുന്ന ഇമ്രാന്‍ അവസാന പന്ത് വരെ പോരാടും, കളി കാണാനിരിക്കുന്നതേയുള്ളൂ; പാക് മന്ത്രി ഫവാദ് ചൗധരി

ഇസ്ലാമാബാദ്: പുറത്താക്കല്‍ ഭീഷണി നേരിടുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജിവെക്കില്ലെന്ന് വ്യക്തമാക്കി പാക് മന്ത്രി ഫവാദ് ചൗധരി. അവസാന പന്ത് വരെ പോരാടുന്ന താരമാണ് ഇമ്രാന്‍…

2 years ago

അജ്‌മൽ കസബ് പാകിസ്ഥാൻ പൗരൻ തന്നെ; ഇന്ത്യക്ക് കസബിന്റെ വിലാസം ചോർത്തിക്കൊടുത്തത് നവാസ് ഷെരീഫ്; പാക് ആഭ്യന്തരമന്ത്രി

ഇസ്ലാമാബാദ്: അജ്‌മൽ കസബ് പാകിസ്ഥാൻ പൗരൻ തന്നെയെന്നും കസബിൻറെ പാകിസ്ഥാൻ വിലാസം ഇന്ത്യക്ക് ചോർത്തിക്കൊടുത്തത് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫാണെന്നും പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ്. പാകിസ്ഥാൻ…

2 years ago

വെസ്റ്റിൻഡീസിനെ മലർത്തിയടിച്ച് ഓസ്‌ട്രേലിയ ; വനിതാ ലോകകപ്പ് ഏകദിന ക്രിക്കറ്റ് ഫൈനലിലേയ്‌ക്ക് ഓസ്‌ട്രേലിയയുടെ വമ്പൻ കടന്നുകയറ്റം

കേപ്ടൗൺ: വനിതാ ലോകകപ്പ് ഏകദിന ക്രിക്കറ്റ് ഫൈനലിലേയ്‌ക്ക് ഓസ്‌ട്രേലിയയുടെ വമ്പൻ കടന്നുകയറ്റം . ആദ്യ സെമി ഫൈനലിൽ വെസ്റ്റിൻഡീസിനെ 157 റൺസിനാണ് ഓസ്‌ട്രേലിയൻ പെൺ പട തകർത്തത്.…

2 years ago

ഇസ്രായേലില്‍ വീണ്ടും ഭീകരാക്രമണം: തലസ്ഥാനനഗരയിലെ വെടിവയ്പ്പിൽ അഞ്ച് മരണം

ഇസ്രായേൽ: ഇസ്രായേലില്‍ വീണ്ടും ഭീകരാക്രമണം. വെടിവയ്പ്പിൽ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടത്തെ മൂന്നാമത്തെ ഭീകരാക്രമണമാണിത്. തലസ്ഥാനനഗരയിലെ ടെല്‍ അവീവിലാണ് ഭീകരാക്രമണം നടന്നത്. വാഹനത്തിലെത്തിയ ഭീകരൻ, തുടർച്ചയായി…

2 years ago

പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്ന പേടിയിൽ ഇമ്രാൻ ഖാൻ; അവിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാതെ പാർട്ടി അംഗങ്ങൾ

ഇസ്ലാമാബാദ്: പ്രധാനമന്ത്രി കസേര നഷ്ടപ്പെടാതിരിക്കാൻ കഠിന പരിശ്രമം നടത്തി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നയവുമായി ഇമ്രാൻ ഖാൻ…

2 years ago

ലങ്കയിൽ ക്ഷാമം രൂക്ഷം; മരുന്നുകളില്ല, ശസ്ത്രക്രിയകൾ നിർത്തിവച്ചു, സഹായിക്കാനൊരുങ്ങി ഇന്ത്യ

കൊളംബോ: ശ്രീലങ്കയിൽ സ്ഥിതി രൂക്ഷമാവുകയാണ്. സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ അവശ്യമരുന്നുകളുടെ ക്ഷാമവും ശ്രീലങ്ക നേരിടുകയാണ്. ഇതിനെ തുടർന്ന് ശസ്ത്രക്രിയകൾ നിർത്തിവച്ചു. അടിയന്തിര പ്രാധാന്യമുള്ള ശസ്ത്രക്രിയകൾ…

2 years ago

അന്ന് ആ പെൺകുട്ടിയും ഇതുതന്നെയാണ് ചെയ്തത് വിൽസ്മിത്തിനെ ന്യായീകരിച്ച് ദീപ സേറ | WILLSMITH

അന്ന് ആ പെൺകുട്ടിയും ഇതുതന്നെയാണ് ചെയ്തത് വിൽസ്മിത്തിനെ ന്യായീകരിച്ച് ദീപ സേറ | WILLSMITH അന്ന് ആ പെൺകുട്ടിയും ഇതുതന്നെയാണ് ചെയ്തത് വിൽസ്മിത്തിനെ ന്യായീകരിച്ച് ദീപ സേറ

2 years ago