ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ പ്രതി അജ്മല്‍ കസബിനെ സംബന്ധിച്ച് ഇന്ത്യയ്ക്ക് വിവരം നല്‍കിയത് മുന്‍പാക് പ്രധാനമന്ത്രി നവാസ് ഷെരീഫാണെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദാണ് ഇക്കാര്യം വെളിപ്പെടുത്തി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. നിലവിലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കെടുത്ത ചടങ്ങിലാണ് ഈ സുപ്രധാന വിവരം അദ്ദേഹം പങ്കുവെച്ചത്. പാക് പൗരനായ അജ്മല്‍ കസബിന്റെ വിവരങ്ങള്‍, ഇന്ത്യയ്ക്ക് കൈമാറിയതിലൂടെ വന്‍ ചതിയാണ് നവാസ് ഷെരീഫ് ചെയ്തതെന്ന് മന്ത്രി ഷെയ്ഖ് റഷീദ് തുറന്നടിച്ചു.
അതേസമയം പാകിസ്ഥാന്‍ തീവ്രവാദി സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയിലെ ഭീകരനായിരുന്നു അജ്മല്‍ കസബ്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം, ജീവനോടെ പിടിയിലായ ഏക ഭീകരന്‍ അജ്മല്‍ കസബാണ്. എന്നാൽ വിവിധ നടപടിക്രമങ്ങള്‍ക്ക് ശേഷം, അജ്മല്‍ കസബിനെ 2012 നവംബര്‍ 21ന് രാവിലെ 7.30ന് പൂനെയിലെ യെര്‍വാദ ജയിലില്‍ തൂക്കിലേറ്റുകയായിരുന്നു.
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…
ഫ്രാൻസിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാർത്ഥി പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. സെപ്റ്റംബർ അവസാന വാരത്തിൽ ആരംഭിച്ച സ്കൂൾ ഉപരോധവും പ്രതിഷേധവും…