International

യുഎൻ രക്ഷാസമിതിയിൽ ഭാരതത്തിന് സ്ഥിരാംഗത്വം നൽകൂ…അവർ ഏറ്റവും അനുയോജ്യർ ..ശക്തമായ ആവശ്യവുമായി ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ

ന്യൂയോർക്ക്: യുഎൻ രക്ഷാ സമിതിയിൽ ഭാരതത്തിന് സ്ഥിരാംഗത്വം നൽകണമെന്ന ശക്തമായ ആവശ്യവുമായി ഗ്ലോബൽ സൗത്ത് വികസ്വര രാഷ്ട്രങ്ങൾ. ഭാരതത്തിന്റെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃകയാണെന്നഭിപ്രായപ്പെട്ട അവർ സ്ഥിരാംഗത്വ…

7 months ago

ഭാരതത്തിന് പുറത്ത് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹൈന്ദവ ക്ഷേത്രം അമേരിക്കയിൽ അടുത്ത മാസം ഭക്തർക്കായി തുറന്ന് കൊടുക്കും;ന്യൂജഴ്‌സിയിലെ സ്വാമിനാരായൺ അക്ഷർധാം ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ

ന്യൂയോർക്ക് : ഭാരതത്തിന് പുറത്ത് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹൈന്ദവ ക്ഷേത്രം അടുത്ത മാസം എട്ടിന് അമേരിക്കയിലെ ന്യൂജഴ്‌സിയിൽ ഉദ്ഘാടനം ചെയ്യും. ന്യൂ ജഴ്‌സിയിലെ…

7 months ago

നിജ്ജാറിന് പിന്നാലെ കാനഡയിലെ ഖാലിസ്ഥാൻ നേതാവ് അർഷ്ദീപ് ദല്ലയുടെ വിവരങ്ങളും പുറത്ത് !ദല്ലക്ക് ലഷ്‌കറെ ത്വയ്ബയുമായി അടുത്ത ബന്ധം; ദില്ലിയിൽ ഹിന്ദു ബാലനെ കൊലപ്പെടുത്തിയതിന് പിന്നാലെ തല ഛേദിച്ചത്, ദല്ലയുടെയും ലഷ്‌കറെ ത്വയ്ബ നേതാവിന്റെയും നിർദേശ പ്രകാരം !

ദില്ലി : കാനഡ ആസ്ഥാനമാക്കി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഖലിസ്ഥാൻ ഭീകരർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനമെടുത്ത് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ഖലിസ്ഥാൻ ബന്ധമുള്ളരുടെ ഒസിഐ…

7 months ago

നാസയുടെ ഛിന്നഗ്രഹ സാമ്പിൾ ശേഖരണ ദൗത്യം വിജയം; ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിളുകളുമായി ഒസൈറിസ് റെക്‌സ് പേടകം ഭൂമിയിൽ ലാൻഡ് ചെയ്തു

വാഷിങ്ടൺ : നാസയുടെ ഛിന്നഗ്രഹ സാമ്പിൾ ശേഖരണ ദൗത്യം വിജയം. ബെന്നു ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ഒസൈറിസ് റെക്‌സ് പേടകം യൂട്ടാ മരുഭൂമിയില്‍ വന്നിറങ്ങി.ഇതോടെ നാസ…

7 months ago

ശുദ്ധികലശം ! അമേരിക്കയിലും ഖാലിസ്ഥാനി തീവ്രവാദി നേതാക്കൾക്ക് വധഭീഷണി;നേതാക്കൾക്ക് എഫ്ബിഐയുടെ മുന്നറിയിപ്പ്

ന്യൂയോർക്ക് :ഖാലിസ്ഥാനി തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നാലെ, അമേരിക്കയിലെ ഖാലിസ്ഥാനി നേതാക്കൾക്ക് വധഭീഷണിയുള്ളതായി എഫ്ബിഐ മുന്നറിയിപ്പ് നൽകിയെന്ന റിപ്പോർട്ട് പുറത്ത് വന്നു. സിഖ്…

7 months ago

റഷ്യൻ നഗരത്തിൽ യുക്രെയ്ന്റെ ഡ്രോണാക്രമണം !അതിർത്തിയും കടന്ന് യുക്രെയ്ൻ ഡ്രോൺ റഷ്യൻ മണ്ണിൽ സഞ്ചരിച്ചത് 90 കിലോമീറ്റർ!

ഒന്നരവർഷത്തോളമായി തുടരുന്ന റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെ ഭാഗമായി മോസ്‌കോയിലെ കുർസ്ക് നഗരം യുക്രെയ്ന്റെ ഡ്രോൺ ആക്രമണത്തിനിരയായി . അതിർത്തിയും കടന്നെത്തിയ ഡ്രോണുകൾ റഷ്യയിലെ തെക്കൻ കുർസ്ക് നഗരത്തിന്റെ മധ്യഭാഗത്തുള്ള…

7 months ago

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നല്ല ബന്ധത്തിൽ എന്തെങ്കിലും തരത്തിൽ വിള്ളൽ വീഴ്ത്താൻ ജോ ബൈഡന്റെ അമേരിക്കൻ ഭരണകൂടം തയ്യാറാകില്ല” – വിലയിരുത്തലുമായി സിഗ്നം ഗ്ലോബൽ അഡ്വൈസേഴ്സ്

ദില്ലി : ജൂണിൽ ഖാലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഭാരതത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ…

7 months ago

‘പാശ്ചാത്യലോകം നുണകളുടെ സാമ്രാജ്യം’ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ; പ്രതികരണം ഭാരതം – കാനഡ നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ

വാഷിങ്ടൺ : പാശ്ചാത്യലോകത്തെ നുണകളുടെ സാമ്രജ്യമെന്ന് വിശേഷിപ്പിച്ച് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്.ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കവെയാണ് ലാവ്റോവിന്റെ പരാമർശം. അമേരിക്കൻ കേന്ദ്രീകൃതമായ ശക്തിയിൽ നിന്നും…

7 months ago

ചൈന ലോകത്തിന് ഭീഷണിയായി മാറും; ചാരബലൂണുകള്‍ അയക്കാനും ചാരകേന്ദ്രം സ്ഥാപിക്കാനും ചൈനീസ് നേതാക്കള്‍ക്ക് ഇപ്പോള്‍ ആത്മവിശ്വാസമുണ്ടെന്ന് വെളിപ്പെടുത്തലുമായി റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹേലി

വാഷിങ്ടന്‍: ചൈനക്കെതിരെ വെളിപ്പെടുത്തലുമായി ഇന്ത്യൻ വംശജയായ റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹേലി. ചൈന ലോകത്തിന്റെയും അമേരിക്കയുടെയും നിലനില്‍പ്പിന് ഭീഷണിയാണെന്നും അവര്‍ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നുമാണ് നിക്കി പറഞ്ഞത്. യുഎസ്…

7 months ago

ദാരിദ്ര്യത്തിൽ നരകിച്ച് പാക് ജനത !ഒ​രു വ​ർ​ഷം കൊ​ണ്ട് ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ടത് 12.5 ദ​ശ​ല​ക്ഷം ജ​ന​ങ്ങ​ൾ; അ​ടി​യ​ന്ത​ര ന​ട​പ​ടി ആവശ്യപ്പെട്ട് ലോകബാങ്ക്

ഇ​സ്‍ലാ​മാ​ബാ​ദ് : സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടുന്ന പാകിസ്ഥാനിൽ ദാ​രി​ദ്ര്യം കു​തി​ച്ചു​യ​രു​ന്ന​താ​യി ലോ​ക​ബാ​ങ്ക്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷത്തിൽ 39.4 ശ​ത​മാ​ന​മാ​യാ​ണ് പാകിസ്ഥാനിലെ ദരിദ്രരുടെ എണ്ണം ഉയർന്നത്.ഒ​രു വ​ർ​ഷം കൊ​ണ്ട്…

7 months ago