International

ചൈന കുഴിച്ച കുഴിയിൽ ചൈന തന്നെ വീണു ! ബ്രിട്ടീഷ് അമേരിക്കൻ മുങ്ങിക്കപ്പലുകളെ ലക്ഷ്യം വച്ച് സ്ഥാപിച്ചിരുന്ന കെണിയിൽ അബദ്ധത്തിൽപ്പെട്ടു!55 ചൈനീസ് നാവികർ ശ്വാസംമുട്ടി മരിച്ചതായി റിപ്പോർട്ട്

ലണ്ടന്‍: ബ്രിട്ടീഷ് അമേരിക്കൻ മുങ്ങിക്കപ്പലുകളെ ലക്ഷ്യം വച്ച് സ്ഥാപിച്ചിരുന്ന കെണിയിൽ അബദ്ധത്തിൽ പ്പെട്ടതിനെത്തുടർന്നുണ്ടായ സാങ്കേതിക തകരാര്‍ മൂലം ചൈനീസ് മുങ്ങിക്കപ്പലില്‍ 55 സൈനികര്‍ ശ്വാസംമുട്ടി മരിച്ചതായുള്ള റിപ്പോര്‍ട്ട്…

8 months ago

ഇറാനിൽ വീണ്ടും മഹ്‌സ അമിനിമാർ ആവർത്തിക്കപ്പെടുന്നു! ഹിജാബ് ധരിക്കാത്തതിന് മതപോലീസിന്റെ ക്രൂരമർദനമേറ്റ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

ടെഹ്റാന്‍ : ഇറാനിലെ സദാചാര പോലീസിന്റെ കസ്റ്റഡിയിൽ അതിക്രൂരമായി കൊല്ലപ്പെട്ട മഹ്‌സ അൽ അമിനിയുടെ ഓർമ്മകൾക്ക് ഒരു വയസ് തികയുന്നതിനിടെ വീണ്ടും സമാന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു.…

8 months ago

ചൈനീസ് കുബുദ്ധി പ്രവർത്തിച്ചു തുടങ്ങി ! മാലിയിൽ നിന്ന് ഇന്ത്യൻ സൈനികരെ നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിക്കുമെന്ന് നിയുക്ത പ്രസിഡന്റ് മുഹമ്മദ് മുയിസ

മാലി ദ്വീപ് സമൂഹത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സൈനികരെ നീക്കം ചെയ്യുമെന്ന തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുമെന്നും ഭരണത്തിലേറി ആദ്യ ദിനം മുതൽ ഇന്ത്യൻ സൈനികരെ നീക്കം…

8 months ago

അമേരിക്കൻ പ്രതിരോധ സ്ഥാപനങ്ങളായ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലും പെന്റഗണിലും ഇറാനിയൻ ചാര വനിതയെ തിരുകി കയറ്റാൻ സഹായിച്ചു ! നയതന്ത്ര വിദഗ്ധൻ റോബർട്ട് മാലിയെ സസ്പെൻഡ് ചെയ്ത് ബൈഡൻ ഭരണകൂടം; ഇറാനിയൻ സർക്കാറിൻെറ ഇ മെയിൽ സന്ദേശങ്ങൾ പുറത്ത്

ബൈഡൻ ഭരണകൂടം സസ്‌പെൻഡ് ചെയ്ത അമേരിക്കയുടെ ഇറാനിലുള്ള പ്രത്യേക പ്രതിനിധി റോബർട്ട് മാലി അമേരിക്കയെയും സഖ്യകക്ഷി സർക്കാരുകളെയും സ്വാധീനിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ഇറാനിയൻ ഇന്റലിജൻസ് ഓപ്പറേഷന്…

8 months ago

വൈദ്യശാസ്ത്ര നൊബേൽ !പുരസ്കാരം പങ്കിട്ട് ഹംഗേറിയക്കാരിയായ കാത്തലിൻ കാരികോയും അമേരിക്കക്കാരനായ ഡ്രൂ വെയ്‌സ്മാനും;പുരസ്‌കാരത്തിന് അർഹമാക്കിയത് കോവിഡ് വാക്‌സിൻ സാധ്യമാക്കിയ ഗവേഷണം

സ്റ്റോക്ക്ഹോം: കോവിഡ് 19 പ്രതിരോധത്തിനുള്ള എം ആർ എൻ എ വാക്‌സീൻ വികസനത്തിലേക്ക് വഴിവച്ച സുപ്രധാന ഗവേഷണത്തിന് ഹംഗേറിയക്കാരിയായ കാറ്റലിൻ കാരിക്കോയും അമേരിക്കക്കാരനായ ഡ്രീ വൈസ്മാനും ഇക്കൊല്ലത്തെ…

8 months ago

തുർക്കി പാർലമെന്റിന് സമീപമുണ്ടായ ഭീകരാക്രമണം ; ചാവേർ പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ആക്രമണം പാർലമെന്റ് സമ്മേളനം തുടങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ

അങ്കാറ: തുർക്കി തലസ്ഥാനമായ അങ്കാറയിൽ പാർലമെന്റിന് സമീപമുണ്ടായ സ്ഫോടനം ഭീകാരാക്രമണമാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചതിന് പിന്നാലെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. അതിവേഗം വന്ന കാർ പൊടുന്നനെ…

8 months ago

സന്ധിയില്ലാതെ തുടർന്ന് റഷ്യ- യുക്രെൻ യുദ്ധം ! അ​ന​ധി​കൃ​ത​മാ​യി നാ​ല് യു​ക്രെ​യ്ൻ പ്ര​ദേ​ശ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​തിന്റെ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് വ്ളാഡിമിർ പുട്ടിൻ; യുദ്ധരംഗത്ത് ഇറാൻ സാന്നിധ്യവും !

കി​യ​വ് : യുക്രെയ്നുമായുള്ള യുദ്ധം ഒന്നര വർഷം പൂർത്തിയാകവേ ഒ​രു വ​ർ​ഷം മു​മ്പ് അ​ന​ധി​കൃ​ത​മാ​യി നാ​ല് യു​ക്രെ​യ്ൻ പ്ര​ദേ​ശ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​തിന്റെ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് റഷ്യൻ പ്ര​സി​ഡ​ന്റ് വ്ളാഡിമിർ…

8 months ago

‘അഫ്ഗാനിലെ താലിബാൻ സർക്കാരിന് ഭാരതത്തിന്റെ പിന്തുണയില്ല’; ദില്ലിയിലെ അഫ്ഗാൻ എംബസി പ്രവർത്തനം അവസാനിപ്പിക്കുന്നു

ദില്ലി : ഭാരതത്തിലെ അഫ്ഗാനിസ്ഥാൻ എംബസിയുടെ പ്രവർത്തനം നിർത്തുന്നു. ഭാരത സർക്കാരിൽനിന്നു പിന്തുണ ലഭിക്കാത്തതിനാലാണ് എംബസിയുടെ പ്രവർത്തനം ഇന്ന് മുതൽ നിർത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഫരീദ് മമുംദ്സെയുടെ…

8 months ago

പാകിസ്ഥാനിൽ അജ്ഞാതരുടെ ആറാട്ട് ! കറാച്ചിയിൽ ലഷ്‌കർ ഭീകരൻ മുഫ്തി ഖൈസർ ഫാറൂഖിനെ വെടിവച്ചു കൊന്നു; കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് ഭീകരർ

ഇസ്ലാമാബാദ് : കറാച്ചിയിൽ ലഷ്‌കർ ഇ തോയ്ബ ഭീകരൻ മുഫ്തിയെ അജ്ഞാതർ വെടിവച്ചു കൊന്നു. തെരുവിലൂടെ നടന്ന് പോകുകയായിരുന്നു ഫറൂഖിന് നേരെ അജ്ഞാതൻ പുറകിൽ നിന്ന് നിറയൊഴിക്കുകയായിരുന്നു.…

8 months ago

ഗുരുദ്വാരയിലെത്തിയ ഭാരതത്തിന്റെ നയതന്ത്ര ഉദ്യോഗസ്ഥനെ ഖാലിസ്ഥാൻ അനുകൂലികൾ തടഞ്ഞ സംഭവത്തെ അപലപിച്ച് ​ഗ്ലാസ്കോയിലെ ഗുരുദ്വാര ! ഖാലിസ്ഥാനെ വിമർശിച്ച സിഖ് റസ്റ്ററന്‍റ് ഉടമയ്ക്ക് നേരെ ആക്രമണം; ഭാര്യക്കും മകൾക്കുമെതിരെ ബലാത്സംഗ ഭീഷണി!

ഗ്ലാസ്കോ :ഗുരുദ്വാരയിലെത്തിയ ഭാരതത്തിന്റെ നയതന്ത്ര ഉദ്യോഗസ്ഥനെ ഖാലിസ്ഥാൻ അനുകൂലികൾ തടഞ്ഞ സംഭവത്തെ അപലപിച്ച് ​ഗ്ലാസ്കോയിലെ ഗുരുദ്വാര. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് സംഭവത്തെ അതി ശക്തമായ ഭാഷയിൽ അപലപിച്ച്…

8 months ago