International

ഊരിയെടുക്കാനാവുന്ന ബാറ്ററികളിലേക്ക് തിരികെ മടങ്ങണമെന്ന് യൂറോപ്യൻ യൂണിയൻ ! നെഞ്ചിടിപ്പോടെ സ്മാർട്ട് ഫോൺ നിർമ്മാതാക്കൾ

സ്മാര്‍ട്‌ഫോണുകളിൽ ഊരിയെടുക്കാനാവുന്ന ബാറ്ററികളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പഴയ സമ്പ്രദായം തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി യൂറോപ്യന്‍ യൂണിയന്‍ ജനപ്രതിനിധികള്‍. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമം പരിഷ്‌കരിക്കുന്നതിനായി നടത്തിയ വോട്ടെടുപ്പില്‍ യൂറോപ്യന്‍…

11 months ago

ഉഗാണ്ടയിൽ ഭീകരാക്രമണം; 38 കുട്ടികൾ ഉൾപ്പെടെ 41 പേരെ വെട്ടിയും വെടിവച്ചും കൊന്നു; മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത നിലയിൽ

പോണ്ട്‌വെ : ഉഗാണ്ടയില്‍ സ്കൂളിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 41 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 38 പേർ വിദ്യാർത്ഥികളാണ്. കോംഗോയുടെ അതിർത്തി പ്രദേശത്തുള്ള സെക്കൻഡറി സ്കൂളിൽ ഇന്നലെയാണ് ആക്രമണമുണ്ടായതെന്ന്…

11 months ago

ഇമ്രാൻ ഖാനെ മലർത്തിയടിക്കാൻ പുതിയ ഫോർമുലയുമായി ഷെഹ്ബാസ് ഷെരീഫ്; പ്രതിസന്ധികാലത്ത് നവാസിനെ തിരിച്ചുവിളിച്ച് പാകിസ്ഥാൻ മുസ്ലിം ലീഗ്; വരുന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടിയെ നയിക്കും

ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്ത് തിരിച്ചെത്തിയേക്കുമെന്നും വീണ്ടും പ്രധാനമന്ത്രിയായേക്കുമെന്നും സൂചന. സഹോദരൻ ഷെഹ്ബാസ് ഷെരീഫാണ് നിലവിൽ പ്രധാനമന്ത്രി. ഷെഹ്ബാസ് ഷെരീഫ് തന്നെയാണ് നവാസ്…

11 months ago

ആരാധനയോടെ…! മത്സരത്തിനിടെ ലയണല്‍ മെസ്സിയെ കെട്ടിപ്പിടിച്ച് പതിനെട്ട്കാരൻ,അറസ്റ്റ് ചെയ്ത് ചൈനീസ് പോലീസ്

മത്സരത്തിനിടെ ലയണല്‍ മെസ്സിയെ കെട്ടിപ്പിടിച്ച പതിനെട്ട് കാരനെ അറസ്റ്റ് ചെയ്ത് ചൈനീസ് പോലീസ്. അര്‍ജന്റീനയും ഓസ്ട്രേലിയയും തമ്മില്‍ ബീജിംഗില്‍ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് 18കാരന്‍ മെസ്സിയെ ഓടിച്ചെന്ന്…

11 months ago

റഷ്യന്‍ ദേശീയദിനം ആഘോഷമാക്കി കേരളം;പരിപാടികൾ നടന്നത് റഷ്യയുടെ ഓണററി കോണ്‍സുലേറ്റിന്‍റെയും റഷ്യന്‍ഹൗസിന്‍റെയും ആഭിമുഖ്യത്തില്‍

റഷ്യന്‍ ദേശീയദിനം ആഘോഷമാക്കി കേരളം.റഷ്യയുടെ ഓണററി കോണ്‍സുലേറ്റിന്‍റെയും റഷ്യന്‍ഹൗസിന്‍റെയും ആഭിമുഖ്യത്തില്‍ റഷ്യയുടെ ദേശീയദിനം ആഘോഷിച്ചു. മന്ത്രിമാരായ എം.ബി.രാജേഷ്, കെ.രാജന്‍, കെ.രാധാകൃഷ്ണന്‍, ജി.ആര്‍.അനില്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി…

11 months ago

ഏതു രാജ്യത്തിരുന്ന് ഇന്ത്യക്കിട്ട് പണിതാലും അവൻ്റെയൊക്കെ മൂക്കില്‍ ഇന്ത്യ പഞ്ഞിവക്കും എന്നതാണ് വാസ്തവം; ലണ്ടനിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയം ആക്രമിച്ച ഖാലിസ്ഥാനി ഭീകരൻ അവതാര്‍ സിംഗ് ഖണ്ഡയുടെ ശരീരത്തിൽ വിഷം; ഇന്ത്യാ വിരുദ്ധന്റെ മരണം ആഘോഷിച്ച് സോഷ്യൽ മീഡിയ

ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയം ആക്രമിച്ച ഖലിസ്ഥാൻ ഭീകര നേതാവ് അവതാർ സിംഗ് ഖണ്ഡ കൊല്ലപ്പെട്ടതാണ് എന്ന സംശയം ബലപ്പെടുന്നു. നേരത്തെ യുകെയില്‍ ചികിത്സയില്‍ കഴിയവേ…

11 months ago

റിയാദിൽ മോഷണശ്രമം തടയുന്നതിനിടെ മോഷ്ടാവിന്റെ കുത്തേറ്റ മലയാളി കൊല്ലപ്പെട്ടു

റിയാദ് : മോഷണശ്രമം തടയുന്നതിനിടെ മോഷ്ടാവിന്റെ കുത്തേറ്റ മലയാളി കൊല്ലപ്പെട്ടു. തൃശൂർ പെരിങ്ങോട്ടുകര സ്വദേശി കാരിപ്പംകുളം അഷ്റഫ് (43) ആണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. എക്സിറ്റ് നാലിലുള്ള പാർക്കിൽ…

11 months ago

ലണ്ടനിൽ ഇന്ത്യൻ വിദ്യാർത്ഥിനി ബ്രസീൽ പൗരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഹൈദരാബാദ് : ഇന്ത്യൻ വിദ്യാർത്ഥിനി ലണ്ടനിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശിനിയായ കോന്തം തേജസ്വിനി എന്ന 27കാരിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പെൺകുട്ടിയോടൊപ്പം മുൻപ് താമസിച്ചിരുന്ന ബ്രസീൽ പൗരന്റെ…

11 months ago

‘അജിത് ഡോവൽ ഭാരതത്തിന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ സ്വത്ത്’: ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുകഴ്ത്തി അമേരിക്കൻ സ്ഥാനപതി

ദില്ലി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഭാരതത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ സ്വത്താണെന്ന് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി എറിക് ഗാർസെറ്റി വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ ഗ്രാമീണ…

11 months ago

ചൈനീസ് പട്ടാളക്കാരെയും സ്വന്തം പട്ടാളക്കാരെയും തിരിച്ചറിയാനാവുന്നില്ല!ചൈനക്കാരെ തിരിച്ചറിയാൻ ഹാൻഡ്‌ബുക്കുമായി തായ്‌വാൻ സർക്കാർ

തായ്‌പേയ് : ചൈനീസ് പട്ടാളക്കാരെ തിരിച്ചറിയാൻ ഹാൻഡ്‌ബുക്കുമായി തയ്‌വാൻ സർക്കാർ. ഒറ്റനോട്ടത്തിൽ തയ്‌വാൻ സൈനികരെയും ചൈനീസ് സൈനികരെയും കണ്ടാൽ ഒരുപോലെയിരിക്കുന്നതിനാലാണ് ചൈനീസ് പട്ടാളക്കാരെ തിരിച്ചറിയാൻ പുതുക്കിയ സിവിൽ…

11 months ago