Kerala

പോപ്പുലർ ഫ്രണ്ടിന് സംസ്ഥാന സർക്കാരിന്റെ സഹായം കിട്ടി; ഹർത്താൽ ദിവസം സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിച്ചു; അക്രമങ്ങൾക്ക് എതിരെ മിണ്ടാൻ രാഹുൽ ഗാന്ധിക്കും പിണറായി വിജയനുമായില്ലെന്ന് കെ സുരേന്ദ്രൻ

തിരുവന്തപുരം: പോപ്പുലർ ഫ്രണ്ടിന് സംസ്ഥാന സർക്കാരിന്റെ സഹായം കിട്ടിയെന്ന് ആഞ്ഞടിച്ച് കെ സുരേന്ദ്രൻ. ഹർത്താൽ ദിവസം സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിച്ചു. പിഎഫ്ഐ അക്രമങ്ങൾക്ക് എതിരെ കോൺഗ്രസ്…

2 years ago

കെഎസ്ആർടിസിയിലെ ഓപ്പറേഷൻ വിഭാഗം ജീവനക്കാരുടെ കളക്ഷൻ ഇൻസെന്റീവ്; പുനഃക്രമീകരണത്തിന് തീരുമാനിച്ച് മാനേജ്മെന്റ്; അക്കൗണ്ട്സ് ജീവനക്കാരുടെ പ്രവർത്തിസമയം രാവിലെ 6 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഓപ്പറേഷൻ വിഭാഗം ജീവനക്കാർക്ക് നൽകുന്ന കളക്ഷൻ ഇൻസെന്റീവ് പുനക്രമീകരിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു. വരുമാനം അടിസ്ഥാനപ്പെടുത്തി അഞ്ച് സ്ലാബുകളാക്കി തിരിച്ചാണ് ഇനി മുതൽ ഇൻസെന്റീവ് നൽകുക.…

2 years ago

കൊല്ലത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്

കൊല്ലം: ചടയമംഗലത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് പിടിയിൽ. ചടയമംഗലം അക്കോണം സ്വദേശി കിഷോർ എന്നറിയപ്പെടുന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ…

2 years ago

കണ്ണൂരിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ റെയ്ഡ്; ലക്ഷ്യം നേതാക്കളുടെ സാമ്പത്തിക സ്രോതസും ഹർത്താൽ ഗൂഢാലോചനയും കണ്ടെത്തൽ

കണ്ണൂർ: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും റെയ്ഡ്. കണ്ണൂരിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് റെയ്ഡ്. നഗരത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് കണ്ണൂർ ടൗൺ പൊലീസ് പരിശോധന…

2 years ago

വീണ്ടും മയക്കുമരുന്ന് വേട്ട; കോഴിക്കോട് രണ്ടിടത്ത് നിന്ന് നാല് പേർ പിടിയിൽ; പ്രതികളിൽ നിന്നും പിടിച്ചെടുത്തത് എംഡിഎംഎയും കഞ്ചാവും

കോഴിക്കോട്: രണ്ട് വ്യത്യസ്ത മയക്കുമരുന്ന് കേസുകളിലായി കോഴിക്കോട് നാല് പേർ അറസ്റ്റിലായി. കോഴിക്കോട് പുതിയ പാലം സ്വദേശി അർജുൻ രാധാകൃഷ്ണനെ റെയിൽവേ ലിങ്ക് റോഡിന് സമീപത്തു വെച്ചാണ്…

2 years ago

സിൽവർ ലൈൻ പദ്ധതി; ബന്ധപ്പെട്ടുള്ള രേഖകൾ നോഡൽ ഏജൻസിയായ കെ റെയിൽ നൽകുന്നില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം; ഹർജി നാളെ പരിഗണിക്കും

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള രേഖകൾ നോഡൽ ഏജൻസിയായ കെ റെയിൽ നൽകുന്നില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം കേരള ഹൈക്കോടതിയിൽ അറിയിച്ചു. സിൽവർ ലൈൻ പദ്ധതിയുടെ…

2 years ago

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി അറസ്റ്റിൽ; നടപടി കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഗ്ലാസ്സ് തകർത്ത കേസിൽ

എറണാകുളം: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി പിടിയിൽ .പെരുമ്പാവൂർ തടി മാർക്കറ്റിന് സമീപം കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഗ്ലാസ്സ് തകർത്ത കേസിലാണ്…

2 years ago

ഹാത്രസ് സംഭവത്തിന് പിന്നാലെ സമുദായ സൗഹാര്‍ദം തകര്‍ക്കാനും വര്‍ഗീയ കലാപത്തിനും നീക്കം; സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ നാലുപേര്‍ നിയോഗിക്കപ്പെട്ടു; പോപ്പുലര്‍ ഫ്രണ്ടിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഇ.ഡി

തിരുവന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഇ.ഡി രംഗത്ത് . ഹാത്രസ് സംഭവത്തിന് പിന്നാലെ വര്‍ഗീയ കലാപത്തിന് പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടു. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍…

2 years ago

കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് പോലും അഴിമതിയിൽ നിന്ന് മുക്തമല്ല; അക്രമങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും വർധിക്കുന്നു; സ്വർണക്കടത്ത് കേസ് അഴിമതിയുടെ ഉദാഹരണമെന്ന് കുറ്റപ്പെടുത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ

കോട്ടയം: കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് പോലും അഴിമതിയിൽ നിന്ന് മുക്തമല്ലന്ന് ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ. സ്വർണക്കടത്ത് കേസ് അഴിമതിയുടെ ഉദാഹരണമാണ്. അക്രമങ്ങളും തീവ്രവാദ…

2 years ago

തത്വാധിഷ്ഠിത നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഉന്നത പോരാളി; ആര്യാടൻ മുഹമ്മദിന്റെ ഓർമ്മയ്ക്ക് മുന്നിൽ താൻ നമ്രശിരസ്കനാവുന്നു; മുതിർന്ന കോൺഗ്രസ് നേതാവിന്റെ അന്ത്യത്തിൽ അനുശോചനം അറിയിച്ച് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള

ഗോവ: മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ അന്ത്യത്തിൽ അനുശോചനം അറിയിച്ച് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. കേരള രാഷ്ട്രീയ രംഗത്തെ മുതിർന്ന നേതാവായ ആര്യാടൻ മുഹമ്മദിന്റെ…

2 years ago