ksrtc
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഓപ്പറേഷൻ വിഭാഗം ജീവനക്കാർക്ക് നൽകുന്ന കളക്ഷൻ ഇൻസെന്റീവ് പുനക്രമീകരിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു. വരുമാനം അടിസ്ഥാനപ്പെടുത്തി അഞ്ച് സ്ലാബുകളാക്കി തിരിച്ചാണ് ഇനി മുതൽ ഇൻസെന്റീവ് നൽകുക. ഒപ്പം അക്കൗണ്ട്സ് ജീവനക്കാരുടെ പ്രവർത്തിസമയം രാവിലെ 6 മുതൽ ഉച്ചയ്ക്ക് രണ്ട് മണിയാക്കാനും തീരുമാനിച്ചിട്ടുണ്ട്
കെഎസ്ആർസിസിലെ ഡ്രൈവറും കണ്ടക്ടറും അടക്കം ഓപ്പറേഷൻസ് വിഭാഗം ജീവനക്കാർക്ക് ശന്പളത്തിന് പുറമെ ഓരോ സർവീസിന്റെയും പ്രതിദിന വരുമാനത്തിന് അനുപാതികമായി നൽകുന്ന ഇൻസെനന്റീവാണ് പുനക്രമീകരിക്കുന്നത്.
ഓർഡിനറി ബസ്സിൽ 10000-11000 വരെയും ഫാസ്റ്റ് പാസഞ്ചറിൽ 15,000-16,000 വരെയും സൂപ്പർ ഫാസ്റ്റിന് 20,000-21,000 വരുമാനമായൽ ഒരു ശതമാനം എന്ന നിലയിൽ തുടങ്ങി, കളക്ഷന് ആനുപാതികമായി 1.25, 1.5, 1.75, 2 ശതമാനം വരെ ഇൻസെന്റീവ് ലഭിക്കും. ഓർഡിനറിയിൽ വരുമാനം 14,000 രൂപ മറികടന്നാലും ഫാസ്റ്റ് പാസഞ്ചറിൽ 19000വും സൂപ്പർ ഫാസ്റ്റിന് 24,000 രൂപയും കവിയുന്പോഴാണ് 2% ഇൻസെന്റീവ് ലഭിക്കുക.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…