Kerala

കൊച്ചിയിൽ ഓട്ടോയാത്രയ്ക്ക് തീവില; 850 മീറ്റർ ദൂരം ഓട്ടോ ചാർജ് 100 രൂപ; രാത്രി കൊള്ളയ്ക്ക് ഇരകളാകുന്നത് സ്ത്രീകൾ

കൊച്ചി : കൊച്ചി നഗരത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ രാത്രി കൊള്ള.കൊച്ചിയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ വ്യാപകമായ പരാതികൾ ഉയരുന്നു. രാത്രി എട്ടരയോടെ എറണാകുളത്ത് എത്തിയ പെൺകുട്ടികൾക്കാണ് ഒട്ടോ ഡ്രൈവർമാരിൽ…

2 years ago

ബൈക്കിന് കുറുകെ കാട്ടുപന്നി ചാടി; വാഹനം മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടിയതോടെ ബൈക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചേമ്പ്രക്കുണ്ട ബംഗ്ലാവുകുന്നു അബ്ദുൽ സലീം, സുഹൃത്ത് മുഫസ്സിർ എന്നിവർക്കാണ് പരിക്കേറ്റത്. പൂനൂർ…

2 years ago

ശ്രീനാരായണ ഗുരുവിന്റെ 95-ാം സമാധി ദിനാചരണത്തിനായി ഒരുങ്ങി ശിവഗിരി ; നവരാത്രി ആഘോഷം 26ന് തുടങ്ങും

ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ 95-ാം സമാധി ദിനാചരണത്തിനായി ഒരുങ്ങി ശിവഗിരി . ഗുരുസമാധി ദിനാചരണം വിവിധ പരിപാടികളോടെ ബുധനാഴ്ച ആരംഭിക്കും. പുലര്‍ച്ചെ അഞ്ചിന് വിശേഷാല്‍ പൂജ, ഹവനം,…

2 years ago

സംസ്ഥാനത്തെ റോഡിലെ കുഴിയിൽ വീണ് എത്ര പേർ മരിച്ചു? തനിക്ക് അറിയില്ലെന്ന് മുഹമ്മദ് റിയാസ്; നഷ്ടപരിഹാരം നൽകാൻ നിലവിൽ വ്യവസ്ഥയില്ലെന്ന് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളിലെ കുഴികളിൽ വീണ് എത്ര പേർ മരിച്ചുവെന്നും എത്ര പേർക്ക് പരിക്കേറ്റുവെന്നുമുള്ള വിവരം തനിക്ക് അറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ്…

2 years ago

ഭർതൃഗൃഹത്തിലെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവും ഭർതൃമാതാവും പിടിയിൽ

ഭർതൃവീട്ടിലെ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവും ഭർതൃമാതാവും കസ്റ്റഡിയിൽ. കണ്ണൂർ പെരുവാമ്പ സ്വദേശി സൂര്യയുടെ ആത്മഹത്യയിലാണ് പയ്യന്നൂർ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കരിവെള്ളൂർ കൂക്കാനത്തെ സി. രാകേഷ്,…

2 years ago

പൂജ ബമ്പറിന്റെ ഒന്നാം സമ്മാനത്തുക ഇനി 10 കോടി; വിൽപന ഇന്ന് ആരംഭിച്ചു

ഓണം ബമ്പര്‍ ഭാഗ്യക്കുറി ഹിറ്റായതിന് പിന്നാലെ പൂജ ബമ്പറിന്റെയും സമ്മാനത്തുക ഉയർത്തി സംസ്ഥാന സർക്കാർ. അഞ്ച് കോടിയിൽ നിന്നും 10 കോടി രൂപയായാണ് സമ്മാനത്തുക ഉയർത്തിയത്. ഓണം…

2 years ago

നടിയെ ആക്രമിച്ചെന്ന കേസ്; അതിജീവിതയുടെ ആവശ്യപ്രകാരം നടക്കുന്നത് രഹസ്യവാദം; വിചാരണക്കോടതി മാറ്റത്തിൽ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും;

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിൽ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ അതിജീവിതയുടെ ആവശ്യപ്രകാരം രഹസ്യവാദമാണ് നടക്കുന്നത്. വിചാരണ എറണാകുളം…

2 years ago

ശ്രീനിവാസൻ കൊലക്കേസ്! പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബൂബക്കർ സിദ്ദിഖ് പിടിയിൽ; അറസ്റ്റിലായത് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാൾ

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി പിടിയിൽ. പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ…

2 years ago

സിനിമാ– സീരിയൽ നടി രശ്മി ഗോപാൽ അന്തരിച്ചു; അകാല വിയോഗത്തിൽ അനുശോചനം പങ്കുവച്ച് സഹതാരങ്ങൾ

തിരുവനന്തപുരം: സിനിമാ– സീരിയൽ താരം രശ്മി ഗോപാൽ (51) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ‘സ്വന്തം സുജാത’ സീരിയലിലെ സാറാമ്മ എന്ന…

2 years ago

തിരുവനന്തപുരത്ത് വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ; വട്ടിയൂർക്കാവിൽ ക്യാമ്പ് ആരംഭിച്ചു

തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിൽ വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള ക്യാമ്പ് ആരംഭിച്ചു. വട്ടിയൂർക്കാവിലാണ് ക്യാമ്പ് തുടങ്ങിയിരിക്കുന്നത്. പല ബ്രീഡിലുള്ള നായ്ക്കൾ ഒരുമിച്ച് ക്യാമ്പിൽ എത്തിയത് കൗതുകമുണർത്തി. മേയർ…

2 years ago