Kerala

മധ്യവസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ;സിപിഎം നേതാക്കളുടെ പീഡനം മൂലമെന്ന് ആത്മഹത്യ കുറിപ്പ്

പത്തനംതിട്ട: മടുത്തുമൂഴി സ്വദേശി ബാബു മേലേതിൽ നെ ആണ് വീടിനോട് ചേർന്നുള്ള പറമ്പിലെ റബ്ബർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം എന്ന്…

2 years ago

സംഗീതപ്രേമികളുടെ പാട്ടിന്റെ വസന്തം; എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ ഓർമകൾക്ക് ഇന്ന് രണ്ട് വയസ്

സംഗീതപ്രേമികളുടെ പ്രിയപ്പെട്ട ഗായകൻ എസ്പി ബാലസുബ്രഹ്‌മണ്യത്തിൻറെ ഓർമകൾക്ക് ഇന്ന് രണ്ട് വയസ്സ്. കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ, മധുരമനോഹരമായ ഗാനങ്ങളുടെ നിലക്കാത്ത പ്രവാഹം തന്നെ ആയിരുന്നു എസ്പിബി.…

2 years ago

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വിമുരളീധരന്‍;’പോപ്പുലര്‍ ഫ്രണ്ട് അക്രമം നടത്തിയപ്പോള്‍ മുഖ്യമന്ത്രി ചെണ്ടകൊട്ടി ആഘോഷിച്ചു, ഒത്താശ ചെയ്തു’ വെന്നും വിമുരളീധരന്‍

തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍.പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഹര്‍ത്താലിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടന്ന അക്രമസംഭവങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കാത്തതിനെ തുടർന്നാണ് കടുത്ത വിമര്‍ശനങ്ങളുമായികേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തെത്തിയത്.ഹര്‍ത്താലിനോടനുബന്ധിച്ച്…

2 years ago

വിവാഹ ബന്ധം മറച്ചുവെച്ച് 16-കാരിയുമായി സൗഹൃദബന്ധത്തിൽ ഏർപ്പെട്ട് പീഡനത്തിനിരയാക്കി; പ്രതിയ്‌ക്ക് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽപ്രതിയ്‌ക്ക് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും. വലിയതുറ സ്വദേശി ഷമീറിനെ ആറ്റിങ്ങൽ അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതി…

2 years ago

കൊച്ചിയിൽ സംഘർഷങ്ങളും കൊലപാതകങ്ങളും ആവർത്തിക്കുന്നു; ഗാനമേളക്കിടെ സംഘർഷം, കലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

കൊച്ചി: കൊച്ചിയിൽ വീണ്ടും കൊലപാതകം. കലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളുരുത്തി സ്വദേശി രാജേഷ്( 24 ) ആണ് മരിച്ചത് . കലൂരിൽ നടന്ന ഗാനമേളയ്ക്കിടയിലാണ് സംഭവം.…

2 years ago

എഴുത്തുകാരനായ രാഷ്ട്രീയക്കാരൻ, കറകളഞ്ഞ ദേശീയവാദി; മുൻമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ആര്യാടൻ മുഹമ്മദ്‌ അന്തരിച്ചു

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കേരള…

2 years ago

പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ കണ്ടെത്തലുമായി ഇഡി ;ഹത്രാസിൽ വർഗീയ കലാപത്തിന് പോപ്പുലർ ഫ്രണ്ട് ശ്രമം നടത്തി

ദില്ലി : പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ കണ്ടെത്തലുകളുമായി മായി ഇഡി.ഹത്രാസിൽ വർഗീയ കലാപത്തിന് പോപ്പുലർ ഫ്രണ്ട് ശ്രമം നടത്തിയതായും ഇ ഡി അറിയിച്ചു. മാധ്യമ പ്രവർത്തകൻ സിദ്ദിഖ്…

2 years ago

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ ഇന്ന് കേരളത്തില്‍; പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ ഇന്ന് കേരളത്തിൽ എത്തും. എന്‍ഐഎ റെയ്ഡ് തുടര്‍ന്നുള്ള പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ വിവാദങ്ങള്‍ എന്നിവയ്ക്കിടെയാണ്…

2 years ago

വന്‍ മയക്കുമരുന്ന് വേട്ട ; ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ നാട്ടിലെത്തിച്ച് വിൽപ്പന,
രണ്ട് യുവാക്കള്‍ പിടിയിൽ

ആലപ്പുഴ: എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ ആലപ്പുഴ സൗത്ത് പൊലീസിന്റെയും ജില്ലാ ആന്റിനാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഫോഴ്‌സിന്റെയും പിടിയിലായി.140 ഗ്രാം എം.ഡി.എം.എ.ആണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന്എം.ഡി.എം.എ എത്തുന്നതായി…

2 years ago

‘കുമാരി’; ഐശ്വര്യ ലക്ഷ്മിയുടെ മിസ്റ്ററി ത്രില്ലര്‍; കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥ; ചിത്രത്തിന്റെ ടീസർ പുറത്ത്

മലയാളി പ്രേഷകരുടെ ഇഷ്ട താരം ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കുമാരി' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. 'രണം' സംവിധായകന്‍ നിര്‍മ്മല്‍ സഹദേവന്റെ പുതിയ ചിത്രമാണ്…

2 years ago