Kerala

സംരക്ഷിക്കപ്പെടേണ്ടവരെ കാഴ്ചവസ്തുക്കളാക്കുന്നു !ഇത് കേരളീയമല്ല.. നല്ല ഒന്നാന്തരം ആഭാസം ! വനവാസി ജനതയെ വേഷം കെട്ടിച്ച് മുഖത്ത് പെയിന്റടിച്ച് സർക്കാരിന്റെ മനുഷ്യ പ്രദർശനം

തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോടിക്കണക്കിന് രൂപ ചിലവഴിച്ച് കൊട്ടിയാഘോഷിച്ച് കേരള സർക്കാർ നടത്തുന്ന കേരളീയം പരിപാടിയിൽ സംസ്ഥാനത്തെ വനവാസി വിഭാ​ഗങ്ങൾക്ക് കടുത്ത അവഹേളനം. തിരുവനന്തപുരം…

6 months ago

തലസ്ഥാനം യുദ്ധക്കളമായി !കെഎസ്‍യു പ്രവർത്തകരും പോലീസും ഏറ്റുമുട്ടി !സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം : കേരളവർമ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ വസതിയിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസിന്റെ ലാത്തിയടിയേറ്റ്…

6 months ago

കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വിട്ടു; പ്രതിയുടെ രാജ്യാന്തര ബന്ധങ്ങൾഅന്വേഷിക്കണമെന്ന് പോലീസ്

കൊച്ചി: കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. പത്ത് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ…

6 months ago

തൃക്കാക്കരയിലെ രാത്രികാല കച്ചവട നിരോധനം; ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്; നഗരസഭയുടെ തീരുമാനം നിലവിലുള്ള ഹൈക്കോടതി വിധിയ്‌ക്ക് എതിരെന്ന് ആരോപണം

എറണാകുളം: തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിച്ചേക്കുമെന്ന നഗരസഭയുടെ തീരുമാനത്തിനെതിരെ ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്. തൃക്കാക്കര നഗരസഭയുടെ തീരുമാനം നിലവിലുള്ള ഹൈക്കോടതി വിധിയ്‌ക്ക് എതിരെന്ന് ഹോട്ടൽ ഉടമകൾ ആരോപിച്ചു.…

6 months ago

വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ സംഘർഷം; കൊടി സുനി ഉൾപ്പെടെ 10 തടവുകാർക്കെതിരെ കേസെടുത്ത് പോലീസ്; ചുമത്തിരിക്കുന്നത് വധശ്രമം, കലാപ ആഹ്വാനം തുടങ്ങി വിവിധ വകുപ്പുകൾ

തൃശ്ശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ സംഘർഷത്തിൽ കൊടി സുനി ഉൾപ്പെടെ 10 തടവുകാർക്കെതിരെ കേസെടുത്ത് പോലീസ്. വധശ്രമം, കലാപ ആഹ്വാനം തുടങ്ങി പത്തുവകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.…

6 months ago

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ…

6 months ago

കളമശ്ശേരി ബോംബ് സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു, ഇതോടെ മരിച്ചവരുടെ എണ്ണം നാലായി

എറണാകുളം: കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലുവ സ്വദേശി മോളി ജോയ് (61) ആണ് ഇന്ന് മരിച്ചത്. സ്‌ഫോടനത്തിൽ മോളിയ്ക്ക് 80 ശതമാനം…

6 months ago

മണ്ണാറശ്ശാല ആയില്യ മഹോത്സവം ഇന്ന്; നാഗദൈവങ്ങളോടു കനിവിരന്ന് സർപ്പദോഷം അകറ്റാൻ ഭക്തസഹസ്രങ്ങൾ പൂയം തൊഴുതു; ജില്ലയിൽ ഇന്ന് അവധി

ആലപ്പുഴ: ഹരിപ്പാട് മണ്ണാറശാല ശ്രീ നാ​ഗരാജ ക്ഷേത്രത്തിൽ ഇന്ന് ആയില്യ മഹോത്സവം. നാഗങ്ങൾ അതിരുകാക്കുന്ന മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ ഏറ്റവും സവിശേഷമായ ദിവസങ്ങളിലൊന്നാണ് തുലാ മാസത്തിലെ ആയില്യം…

6 months ago

“മുഖപത്രത്തിലെ ലേഖനത്തിൽ പ്രത്യക്ഷപ്പെട്ടത് അതിരൂപതയുടെ നിലപാടല്ല!” സുരേഷ് ഗോപിക്കും പ്രധാനമന്ത്രിക്കുമെതിരായ വിമർശനങ്ങൾ തള്ളി തൃശൂർ അതിരൂപത ! മെത്രാൻ സുരേഷ് ഗോപിയെ നേരിട്ട് വിളിച്ചു; ബിഷപ്പ് ഹൗസിലേക്കും ക്ഷണം

സുരേഷ് ഗോപിയെയും ബിജെപിയെയും വിമർശിച്ച തൃശൂർ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയിൽ വന്ന ലേഖനത്തിലെ വിമർശനങ്ങൾ അപ്പാടെ തള്ളി അതിരൂപത. മുഖപത്രത്തിൽ വന്നത് ഒരിക്കലും തൃശൂർ അതിരൂപതയുടെ…

6 months ago

തൃശൂരിൽ കരി ഓയിൽ ! തലസ്ഥാനത്ത് കരിങ്കൊടി ! ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിനെതിരെ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ

തിരുവനന്തപുരം : കേരളവർമ കോളജിലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിൽ മന്ത്രി പങ്കുണ്ടെന്ന് ആരോപിച്ച് തൃശൂരിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിന്റെ ഫ്ലെക്സിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചതിന്…

6 months ago