Kerala

സുനിൽ പി ഇളയിടത്തിനു വയറു നിറച്ചും കിട്ടി ,തൃപ്തിയായി | OTTAPRADAKSHINAM

പാമ്പിനാണ് ഇത്രനാളും പാല് കൊടുത്തതെന്ന് ഒടുവിൽ പൃഥ്വിരാജിനും സുനിൽ പി ഇളയിടത്തിനും മനസിലായി പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും…

3 years ago

സിപിഎംന് എസ് ഡി പി ഐ നെ പേടിയാണ് ,പിണറായിക്കും | SDPI

സിപിഎംന് എസ് ഡി പി ഐ നെ പേടിയാണ് ,പിണറായിക്കും | SDPI പിണറായിയേയും പോലീസിനെയും പരസ്യമായി വെല്ലുവിളിച്ച് എസ് ഡി പി ഐ നേതാവ്, പേടിച്ച…

3 years ago

കോവിഡ്: മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം; 3.2 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപ അനുവദിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 3 ലക്ഷം രൂപയുടെ…

3 years ago

“അണ്ണനും ഭാര്യ”യ്ക്കുമൊപ്പം: ബാലയുടെ വിവാഹവാർത്ത സ്ഥിരീകരിച്ച് ശ്രീശാന്ത്; വീഡിയോ കാണാം

നടൻ ബാലയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം സെപ്റ്റംബർ അഞ്ചിന് സന്തോഷ വാർത്ത പുറത്തുവിടുമെന്നും ബാല പറഞ്ഞിരുന്നു. ഇപ്പോൾ പുതിയൊരു വിഡിയോയുമായി…

3 years ago

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94; മരണം 99

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 17,142 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 1,82,285. ആകെ രോഗമുക്തി നേടിയവര്‍ 35,84,634. കഴിഞ്ഞ 24 മണിക്കൂറിനിടെ…

3 years ago

മാമാങ്കത്തിന് ശേഷം ‘പത്താം വളവുമായി എം പദ്മകുമാർ: പ്രധാന വേഷത്തിൽ ഇന്ദ്രജിത്തും സുരാജും

മമ്മൂട്ടിയെ നായകനായെത്തിയ മാമാങ്കത്തിനു ശേഷമുള്ള പദ്മകുമാർ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. മോഷൻ പോസ്റ്റർ പുറത്തുവിട്ടായിരുന്നു പ്രഖ്യാപനം. പത്താം വളവ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍സുരാജ് വെഞ്ഞാറമൂടും…

3 years ago

കോഴിക്കോട് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട: 40 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട. പിടിയിലായവരില്‍ നിന്ന് 40 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. ഓണക്കാല വിപണി ലക്ഷ്യമിട്ട് എത്തിച്ച 40 ലക്ഷം രൂപ വിലവരുന്ന…

3 years ago

ഓണക്കിറ്റിലെ ഏലത്തിന്​ ഗുണമേന്മയില്ല | CPM

സ​ര്‍​ക്കാ​ര്‍ ഓ​ണ​ക്കി​റ്റി​ല്‍ തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന ഏ​ല​ക്ക ഗു​ണ​മേ​ന്മ ഇ​ല്ലാ​ത്ത​താ​ണെ​ന്ന്​ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട്. സി​വി​ല്‍ സ​പ്ലൈ​സ്​ കോ​ര്‍​പ​റേ​ഷ​ന്‍റെ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ഫു​ഡ്​ റി​സ​ര്‍​ച്ച്‌​ ആ​ന്‍​ഡ്​ ഡെ​വ​ല​പ്​​​മെന്‍റി​ല്‍…

3 years ago

അഡ്‌വെഞ്ച്വര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി സിഇഒ മനേഷ് ഭാസ്‌ക്കര്‍ അന്തരിച്ചു

തിരുവനന്തപുരം: കേരള അഡ്‌വെഞ്ച്വർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ മനേഷ്‌ ഭാസ്‌ക്കർ അന്തരിച്ചു. 43 വയസായിരിന്നു. കോവിഡ് ബാധിതനായി ചെന്നൈയിൽ ചികിത്സയിലായിരുന്നു. എസ്‌എഫ്‌ഐയുടെ ആദ്യ അഖിലേന്ത്യ പ്രസിഡന്റ്‌…

3 years ago

“ശബ്‌ദതാരാവലി അനുസരിച്ച് എ കെ ശശീന്ദ്രൻ കുറ്റക്കാരനല്ല”; കുണ്ടറ പീഡന പരാതി കേസിൽ മന്ത്രിക്ക് ക്ലീന്‍ ചിറ്റ്; കേസെടുക്കില്ല

കൊച്ചി: കുണ്ടറയിലെ പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരിയെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മന്ത്രി എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്. സംഭവത്തില്‍ ശശീന്ദ്രനെതിരെ കേസെടുക്കില്ല. അദ്ദേഹം കുറ്റക്കാരനല്ലെന്ന് നിയമോപദേശം.…

3 years ago