സര്‍ക്കാര്‍ ഓണക്കിറ്റില്‍ തൃശൂര്‍ ജില്ലയില്‍ വിതരണം ചെയ്യുന്ന ഏലക്ക ഗുണമേന്മ ഇല്ലാത്തതാണെന്ന് പരിശോധന റിപ്പോര്‍ട്ട്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റില്‍ (സി.എഫ്.ആര്.ഡി) നടത്തിയ പരിശോധനയിലാണ് വിതരണക്കാരന് നല്‍കിയത് ഗുണമേന്മ ഇല്ലാത്ത ഏലക്ക ആണെന്ന് കണ്ടെത്തിയത്.
സി.എഫ്.ആര്.ഡി-എച്ച്-21-ആര്. 0036 നമ്പര്‍ റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ നിന്ന് എടുത്ത സാമ്പിള്‍ പരിശോധനയിലാണ് ഗുണനിലവാരം ഇല്ലാത്തതെന്ന് കണ്ടത്തിയത്. കഴിഞ്ഞ ഒമ്പതിനാണ് പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നത്. പത്തിനാണ് ഇത് സംബന്ധിച്ച് ഗുണനിലവാര പരിശോധകന് ഡിപ്പോകളിലെ നോണ്‍ മാവേലി സ്റ്റോക്ക് കസ്റ്റോഡിയന്‍മാര്‍ക്ക് കത്ത് നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ച് തുടര്‍ നടപടികള്‍ ഉണ്ടായില്ല.
ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അഫ്ഗാന് കൗണ്‍സില്‍ ജനറലിന്റെയും മകന്റേയും മറുപടി. ബാഗേജുകളില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.…
രാഹുല്‍ ഗാന്ധിയ്ക്ക് എത്ര ഭൂരിപക്ഷം കിട്ടുമെന്ന് അവലോകനയോഗത്തിനു ശേഷവും വ്യക്തമല്ല. റായ് ബറേലിയിയ്ക്ക് പോയ സ്ഥാനാര്‍ത്ഥി അവിടെയും ജയിച്ചാല്‍ എന്തു…
ഖലി-സ്ഥാ-ന് ഭീ-ക-ര-ന് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹിറ്റ് സ്ക്വാഡിലെ മൂന്ന് അംഗങ്ങളെ കനേഡിയന്‍ പോലീസ്…
കടന്നു പോകുന്ന മെയ് 4 എന്ന ഇന്നത്തെ ദിനം കേരള ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രാധാന്യമർഹിക്കുന്നതാണ്. ധീര ദേശാഭിമാനി വീര…
സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ…
നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി…