Kerala

കേരളം തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രമായി മാറുന്നുവന്ന അഭിപ്രായം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെയും കേസ് ! ‘വിദ്വേഷ പ്രചാരണം’ വീണ്ടും ആയുധമാക്കി പിണറായി സർക്കാർ; കേസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം

കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് പോലീസ്. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ്…

6 months ago

തിരുവനന്തപുരം പെരുമാതുറ ബോംബേറ് കേസിൽ മൂന്ന് പേർ പിടിയിൽ ; പ്രതികളെ പിടികൂടിയത് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ

തിരുവനന്തപുരം പെരുമാതുറ മാടൻവിളയിൽ വീടുകൾക്ക് നേരെ ബോംബെറിഞ്ഞ കേസില്‍ മൂന്ന് പേർ പിടിയിൽ. ആറ്റിങ്ങല്‍ സ്വദേശികളായ ആകാശ്, അബ്ദുൾ റഹ്മാൻ, സഫീർ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവികൾ കേന്ദ്രീകരിച്ചു…

6 months ago

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് ; പണിമുടക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ; കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാവശ്യം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. സീറ്റ് ബെൽറ്റ്, ക്യാമറ, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധനവ് തുടങ്ങിയ നിരവധി ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. ബസുടമകൾക്ക് സാമ്പത്തിക…

6 months ago

തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറ് ; 2 പേർക്ക് പരിക്ക് ; ഗുണ്ടാ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം

തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറ മാടൻവിളയിലെ വീടുകൾക്ക് നേരെ ബോംബേറുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്, ഹുസെെൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ചിറയിൻകീഴ്…

6 months ago

സാധാരണക്കാർ വലയും! സംസ്ഥാനത്ത് നാളെ സ്വകാര്യ ബസുകൾ പണിമുടക്കും;അടുത്തമാസം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസ് ഉടമകളുടെ സംയുക്ത സമിതി

തിരുവനന്തപുരം∙ സംസ്ഥാനത്ത് നാളെ (ചൊവ്വാഴ്ച) സ്വകാര്യ ബസുകൾ പണിമുടക്കും. വിദ്യാർത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കാത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ച് ബസ് ഉടമകളുടെ സംയുക്തസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.…

6 months ago

വെസ്റ്റ്ഹിൽ കോർപ്പറേഷന്റെ അജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീ പിടിത്തമുണ്ടായ സംഭവം ! മേയർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റി പോലീസ് സ്റ്റേഷൻ ധർണ്ണ നടത്തി

കോഴിക്കോട് : വെസ്റ്റ്ഹിൽ കോർപ്പറേഷന്റെ അജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീ പിടിത്തമുണ്ടായ സംഭവത്തിൽ കോർപ്പറേഷൻ മേയർക്കെതിരെ കേസെടുക്കണമെന്നാവശ്യമുന്നയിച്ച് ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റി വെള്ളയിൽ പോലീസ്…

6 months ago

“സംസ്ഥാനത്ത് പ്രത്യേക ഉദ്ദേശത്തോടെ വിഷം ചീറ്റുന്നത് പിണറായി വിജയനും, അനുകൂലികളും എൽഡിഎഫും യുഡിഎഫും !” തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

സംസ്ഥാനത്ത് പ്രത്യേക ഉദ്ദേശത്തോടെ വിഷം ചീറ്റുന്നത് പിണറായി വിജയനും, അനുകൂലികളും എൽഡിഎഫും യുഡിഎഫുമാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി…

6 months ago

കളമശ്ശേരി സ്ഫോടനം ! ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി; നാളെ കോടതിയിൽ ഹാജാരാക്കും

കൊച്ചി: കളമശ്ശേരിയിലെ കൺവൻഷൻ സെന്ററിൽ നടന്ന യഹോവ സാക്ഷ്യത്തിനിടെ സ്ഫോടനം നടന്ന സംഭവത്തിൽ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. നാളെ ഇയാളെ കോടതിയിൽ ഹാജരാക്കും.…

6 months ago

സിനിമ-സീരിയല്‍ നടി രഞ്ജുഷ മേനോന്റെ മരണം ; വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്; കുടുംബപ്രശ്‌നങ്ങളടക്കം പരിശോധിക്കും

തിരുവനന്തപുരം: സിനിമ-സീരിയല്‍ നടി രഞ്ജുഷ മേനോനെ ശ്രീകാര്യത്തെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണത്തിനൊരുങ്ങുന്നു. കുടുംബപ്രശ്‌നങ്ങളടക്കം പോലീസ് അന്വേഷണ ഭാഗമായിപരിശോധിക്കും. ഇന്ന് രാവിലെയാണ് രഞ്ജുഷ…

6 months ago

കളമശ്ശേരി സ്ഫോടനം ! കൃത്യം നടപ്പാക്കിയത് താൻ ഒറ്റയ്‌ക്കെന്ന വാദത്തിലുറച്ച് ഡൊമിനിക് മാർട്ടിൻ ! മാർട്ടിന്റെ സ്ഫോടന രീതി തീവ്രവാദ, മാവോയിസ്റ്റ് സംഘങ്ങളുടേതിന് സാമാനം; ദുരൂഹതകൾ മാറുന്നില്ല

കൊച്ചി : കളമശ്ശേരിയിലെ കൺവൻഷൻ സെന്ററിൽ നടന്ന യഹോവ സാക്ഷ്യത്തിനിടിടെ സ്ഫോടനം നടത്തിയ ഡൊമിനിക് മാർട്ടിൻ വിദേശത്ത് ജോലി ചെയ്യുമ്പോൾതന്നെ ബോംബ് നിർമാണത്തെക്കുറിച്ച് പഠനം നടത്തിയിരുന്നതായി കണ്ടെത്തി.…

6 months ago