Kerala

“പിആര്‍എസ് സംവിധാനത്തെ കര്‍ഷകര്‍ നോക്കിക്കാണുന്നത് ഭയത്തോടെ ! സംസ്ഥാന സർക്കാർ സംഭരിച്ച നെല്ലിനുള്ള തുക കര്‍ഷകന് നേരിട്ട് നല്‍കണം ! ” – ആവശ്യവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: പിആര്‍എസ് സംവിധാനം (പാഡി റസീപ്റ്റ് ഷീറ്റ്) നിര്‍ത്തലാക്കി സംഭരിച്ച നെല്ലിനുള്ള തുക കര്‍ഷകന് നേരിട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ് വി ഡി…

7 months ago

സിപിഎം വേട്ടയാടൽ ! തന്റെ പേരിലുണ്ടെന്ന് സിപിഎം ആരോപിക്കുന്ന ഒന്നരയേക്കർ സ്ഥലം കണ്ടെത്തിത്തരണമെന്ന അപേക്ഷയുമായി ക്ഷേമപെൻഷൻ കിട്ടാത്തതിനെത്തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാൻ ഇറങ്ങിയ വയോധിക വില്ലേജ് ഓഫീസിൽ; വൃദ്ധയുടെ വീടിന് നേരെ കല്ലേറുണ്ടാതായും പരാതി

അടിമാലി : തന്റെ പേരിൽ ഒന്നരയേക്കർ സ്ഥലമുണ്ടെന്ന സിപിഎം ആരോപണത്തിന് പിന്നാലെ ആരോപണത്തിലുള്ള ഒന്നരയേക്കർ സ്ഥലം കണ്ടെത്തിത്തരണമെന്ന അപേക്ഷയുമായി, ക്ഷേമപെൻഷൻ കിട്ടാത്തതിനെത്തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാൻ ഇറങ്ങിയ…

7 months ago

മുഖ്യമന്ത്രിക്ക് ആശ്വാസം ! ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ കേസിൽ ലോകായുക്തയും ഉപലോകായുക്തമാരും ഹർജി തള്ളി ! ലോകായുക്ത സ്വാധീനിക്കപ്പെട്ടുവെന്നും ഉണ്ടായത് സത്യസന്ധമായ വിധിയല്ലെന്നും പ്രതികരിച്ച് ഹർജിക്കാരൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിപണം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കും ആശ്വാസം. ദുരിതാശ്വാസനിധി പണം ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മുൻ മന്ത്രിമാരെയും എതിർ…

7 months ago

കോവിഡ് കാലത്ത് ഉയർന്ന വെല്ലിവിളികൾ നേരിട്ട്, ബോർഡിനെ പ്രതിസന്ധികളില്ലാത്ത നിലയിലെത്തിച്ചു; വരുമാന വർദ്ധനവിനുതകുന്ന നടപടികൾ സ്വീകരിച്ചതിൽ സംതൃപ്‌തി; കാലാവധി പൂർത്തിയാക്കി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പടിയിറങ്ങി

തിരുവനന്തപുരം: കാലാവധി പൂർത്തിയാക്കി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പടിയിറങ്ങുന്നു. 2021 ലാണ് അദ്ദേഹം ചുമതലയേറ്റത്. കോവിഡ് കാലത്ത് നേരിട്ട വെല്ലുവിളികൾ പരിഹരിച്ച് ബോർഡിന്റെ വരുമാനം…

7 months ago

നെടുങ്കണ്ടം സഹകരണ ബാങ്ക് മാനേജർ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം, കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

ഇടുക്കി: നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ്…

7 months ago

‘മുഖ്യമന്ത്രി ഇത്ര മണ്ടനാകരുത്. അഥവാ, മണ്ടൻ കളിച്ച് ഇങ്ങനെ ജനങ്ങളെ കബളിപ്പിക്കരുത്, കേരളത്തിന്റെ ധനകാര്യസ്ഥിതിയെന്താണെന്നും ഈ രാജ്യത്തെ നിയമങ്ങളെന്താണെന്നും മനസിലാക്കിയാകണം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സംസാരിക്കേണ്ടത്’ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: കേരളം സമ്പൂർണ്ണ സാമ്പത്തിക തകർച്ചയില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളീയം നടത്തി പണം ധൂർത്തടിച്ചത് പോലെ നവകേരള സദസ് നടത്തി വീണ്ടും പണം ധൂർത്തടിക്കാനാണ് സർക്കാരിന്റെ നീക്കമെന്ന്…

7 months ago

ക്ഷേത്രപ്രവേശന വിളംബര വാർഷികം; രാജകുടുംബാംഗങ്ങൾ പങ്കെടുക്കില്ല! തീരുമാനം ദേവസ്വം ബോർഡ് നോട്ടീസിനെ ചൊല്ലി അനാവശ്യ വിവാദങ്ങളുണ്ടായ പശ്ചാത്തലത്തിൽ

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികപരിപാടിയില്‍ തിരുവിതാംകൂര്‍ രാജകുടുംബം പങ്കെടുക്കില്ല. പരിപാടിയുടെ നോട്ടീസ് വിവാദമായതിന് പിന്നാലെയാണ് തീരുമാനം. പരിപാടിയില്‍ മുഖ്യാതിഥികളായി ഗൗരി പാര്‍വതി ഭായിയേയും അശ്വതി തിരുനാള്‍ ലക്ഷ്മി…

7 months ago

കെ എസ് ആർ ടി സി പാറശ്ശാല ഡിപ്പോയിലെ മെക്കാനിക്കൽ യാർഡിൽ തൊഴിലാളികളുടെ ജീവന് ഭീഷണിയായി വെള്ളക്കെട്ട്; ഡിപ്പോയുടെ പരിതാപകരമായ അവസ്ഥയ്ക്ക് കാരണം ഊരാളുങ്കൽ സൊസൈറ്റിയും എം എൽ എ യും; കളിവള്ളമിറക്കി ബി എം എസിന്റെ പ്രതിഷേധം

തിരുവനന്തപുരം: കെഎസ്ആർടിസി പാറശ്ശാല ഡിപ്പോയിൽ മഴക്കാലത്ത് മെക്കാനിക്കൽ യാർഡിലുള്ള ഇലക്ട്രിക് ഷോക്ക് പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) പ്രതിഷേധ ധർണ്ണ നടത്തി. ഇത്…

7 months ago

കളമശേരി സ്ഫോടനക്കേസ്; പ്രതി ഡൊമിനിക് മാർട്ടിനുമായി തെളിവെടുപ്പ് ഇന്ന് പൂർത്തിയാക്കും

കൊച്ചി: കളമശേരി സ്ഫോടനക്കേസിൽ അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്. കേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിനുമായി അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് പൂർത്തിയാക്കിയേക്കും. സ്ഫോടനത്തിന് ഉപയോഗിച്ച പെട്രോൾ വാങ്ങിയ പമ്പിലും തമ്മനത്തെ…

7 months ago

നവകേരള സദസിന് ബസുകൾ സൗജന്യമായി വേണം; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നതായി ബസുടമകൾ; വാടക നൽകാതെ വാഹനം വിട്ടുനൽകില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പ്രചാരണ പരിപാടിയായ നവകേരള സദസിന് സ്വകാര്യ ബസുകൾ സൗജന്യമായി വിട്ടുനൽകാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നതായി ബസുടമകൾ. വാടക നൽകാതെ…

7 months ago