Kerala

നിരീശ്വരവാദികളുടെ സമ്മേളനത്തിൽ നെഞ്ചുവിരിച്ച് ചെന്നുകയറിയ സന്ദീപ് വാചസ്പതിക്ക് നേരിടേണ്ടിവന്നത് ചൂടാറിയ പഴഞ്ചൻ വാദമുഖങ്ങൾ മാത്രം; ഭ്രൂണവും ശൂലവും ഇല്ലായിരുന്നെങ്കിലും മറുപക്ഷം എടുത്തുപയറ്റിയത് വിചാര ധാരയും ചതുർവർണ്യവും; സ്വതന്ത്രചിന്തകരുടെ മടയിൽ ചെന്ന് ചൂടേറിയ സംവാദത്തിൽ സി രവി ചന്ദ്രനെ മലർത്തിയടിച്ച് വാചസ്പതി

തിരുവനന്തപുരം: നിരീശ്വരവാദികളുടെ മടയിൽച്ചെന്ന് അവരുടെ രോമാഞ്ചമായ സി രവിചന്ദ്രനെ മലർത്തിയടിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ തെളിവുകൾ നയിക്കട്ടെ എന്ന അടയാളവാക്യത്തോടെ നടക്കുന്ന ലിറ്റ്മസ്…

7 months ago

“ഗോവിന്ദനെ ഭയപ്പെടുത്തുന്നത് സുരേഷ് ഗോപി നയിക്കുന്ന പദയാത്രയിൽ സിപിഎം അണികൾ പോലും പങ്കെടുക്കുമെന്ന തിരിച്ചറിവ് ! സ്വജനപക്ഷപാതത്തിന് വേണ്ടി സഹകരണ പ്രസ്ഥാനത്തെ സംസ്ഥാന സർക്കാർ ബലി കൊടുക്കുന്നു ! ” രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്

തിരുവനന്തപുരം : കേരളത്തിലെ സഹകരണ ബാങ്കുകൾ റിസർവ് ബാങ്ക് നിയമങ്ങളും കേന്ദ്ര നിയമങ്ങളും പാലിക്കുന്നില്ലെന്ന ആരോപണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് രംഗത്ത് വന്നു. സ്വജനപക്ഷപാതത്തിന്…

7 months ago

ഛത്രപതി ശിവജി മഹാരാജാവിന്റെ ‘പുലിനഖം’ ഭാരതത്തിൽ തിരിച്ചെത്തിക്കും; മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി ലണ്ടനിലേക്ക്; ‘പുലിനഖം’ ഇനി സൂക്ഷിക്കുക ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് മ്യൂസിയത്തിൽ

മുംബൈ : ഛത്രപതി ശിവജി മഹാരാജാവിന്റെ ആയുധമായിരുന്ന പുലിനഖം ഭാരതത്തിൽ തിരിച്ചെത്തിക്കും. അടുത്ത മാസം പുലിനഖം നിലവിൽ സൂക്ഷിച്ചിരിക്കുന്ന ലണ്ടനിലെ വിക്ടോറിയ ആന്റ് ആല്‍ബര്‍ട്ട് മ്യൂസിയത്തിൽനിന്നു മഹാരാഷ്ട്രയിൽ…

7 months ago

യുഡിഎഫും പ്രതിരോധത്തിൽ !സഹകരണ സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവർക്ക് 13 കോടി നഷ്ടം; വി.എസ്.ശിവകുമാറിന്റെ വീട്ടിൽ നിക്ഷേപകരുടെ പ്രതിഷേധം! സൊസൈറ്റി പ്രസിഡന്റ് ശിവകുമാറിന്റെ ബിനാമിയെന്നും ആരോപണം

തിരുവനന്തപുരം : കരവന്നൂരടക്കമുള്ള സഹകരണ മേഖലയിലെ അഴിമതി കഥകൾ സംസ്ഥാനസർക്കാരിനെതിരെയുള്ള ആയുധമാക്കി മുന്നോട്ടു പോകാനുള്ള നീക്കത്തിനിടെ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കിക്കൊണ്ട് മുൻമന്ത്രി വി.എസ്.ശിവകുമാറിന്റെ വീട്ടിൽ നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം…

7 months ago

ആറ് ദിവസം, 8 റാലികൾ ! തെരഞ്ഞെടുപ്പ് നടക്കുന്ന 4 സംസ്ഥാനങ്ങളിൽ പ്രചാരണം തുടർന്ന് ബിജെപി; ആവേശമായി പ്രധാനമന്ത്രി മോദിയുടെ പര്യടനം

പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 30ന് ആരംഭിച്ച മെഗാ തിരഞ്ഞെടുപ്പ് പ്രചാരണം ആവേശമായി തുടരുകയാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ നാല് സംസ്ഥാനങ്ങളിലാണ് ശനിയാഴ്ച മുതൽ…

7 months ago

കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു;അന്ത്യം വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്

തിരുവനന്തപുരം: കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ്. വീരളത്ത്മഠത്തിൽ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളിന്റേയും മകനായി 1932…

7 months ago

ഓപ്പറേഷൻ മൂൺലൈറ്റ്; വെബ്‌കോ ഔട്ട്ലെറ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. 'ഓപ്പറേഷൻ മൂൺലൈറ്റ്' എന്ന പേരിൽ സംസ്ഥാനത്താകെ 78 ബെബ്കോ ഔട്ട് ലെറ്റുകളിലാണ് വിജിലൻസ് സംഘത്തിന്റെ മിന്നൽ…

7 months ago

‘ബാങ്ക് വിപ്ലവകാരികൾക്ക് വിറയൽ വന്നാൽ ഗ്രോ വാസുവിനെ ഓർത്താൽ മതി!’ എം കെ കണ്ണനെപരിഹസിച്ച് ജോയ് മാത്യു

കൊച്ചി: സി പി എം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണനെ പരോക്ഷമായി പരിഹസിച്ച് സംവിധായകനും നടനുമായ ജോയ്…

7 months ago

ശബരിമല: ശുചീകരണ പ്രവർത്തനങ്ങൾക്കായി 1000 വിശുദ്ധിസേന വോളന്റിയർമാരെ നിയോഗിക്കും;വേതനം 450ല്‍ നിന്ന് ഉയർത്തും

പത്തനംതിട്ട: ശബരിമല തീർത്ഥാടന പാതകളുടെ ശുചീകരണത്തിന് 1,000 വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കാൻ സർക്കാരിന് ശുപാർശ നൽകുമെന്നറിയിച്ച് കളക്ടർ ദിവ്യ എസ് അയ്യർ. ശബരിമല സാനിറ്റേഷൻ സൊസൈറ്റി യോഗത്തിൽ…

7 months ago

ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം; ജാഗ്രത കുറവുണ്ടായതായി റിപ്പോർട്ട്; രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു, നഴ്‌സിന് സസ്‌പെൻഷൻ

മലപ്പുറം: ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നടപടി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റാഫ് നഴ്‌സിനെ സസ്‌പെൻഡ് ചെയ്യുകയും ഡോക്ടർമാരെ സർവീസിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു. ഡ്യൂട്ടി…

7 months ago