Kerala

പ്രാർത്ഥനകളും പ്രയത്നങ്ങളും വിഫലം! രക്ഷാപ്രവര്‍ത്തനത്തിനൊടുവിൽ കിണറ്റിൽ വീണയാളുടെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം: വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു. 50 മണിക്കൂര്‍ പിന്നിട്ട ദൗത്യത്തിന് ഒടുവിലാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്.…

10 months ago

അക്രമകാരികളായ തെരുവ് നായ്ക്കളെ പിടികൂടാൻ സാധിക്കുന്നില്ല! കോഴിക്കോട് തെരുവ് നായ കടിക്കാതിരിക്കാൻ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: അക്രമകാരികളായ തെരുവ് നായ്ക്കളെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അംഗനവാടികൾക്കും അവധിയാണ്. പഞ്ചായത്താണ് അവധി നൽകിയത്. തൊഴിലുറപ്പ്…

10 months ago

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ്; അപേക്ഷിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും, ഉപരിപഠനത്തിന് അർഹതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും പഠനാവസരമുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. അപേക്ഷകൾ പരിഗണിച്ച് അടുത്ത ദിവസം തന്നെ സപ്ലിമെന്ററി അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. ഇതിന്…

10 months ago

മദ്യ ലഹരിയിൽ കുഞ്ഞിനെ എടുത്തെറിഞ്ഞു; ഒന്നര വയസുള്ള കുഞ്ഞിന്റെ തലയ്ക്ക് പരിക്ക്, മാതാപിതാക്കൾ കസ്റ്റഡിയിൽ

കൊല്ലം: മദ്യലഹരിയിൽ കുഞ്ഞിനെ എടുത്തെറിഞ്ഞ മാതാപിതാക്കൾ കസ്റ്റഡിയിൽ. തലയ്ക്ക് പരിക്കേറ്റ ഒന്നര വയസുള്ള കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം കുറവമ്പാലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ…

10 months ago

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഇന്ന് മൂന്ന് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട്, എറണാകുളം ജില്ലകളില്‍…

10 months ago

വിഴിഞ്ഞത്ത് കിണർ ഇടിഞ്ഞുണ്ടായ അപകടം; തമിഴ്‌നാട് സ്വദേശിയെ കണ്ടെത്തി, പുറത്തെത്തിക്കാൻ ശ്രമം തുടരുന്നു

തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണർ ഇടിഞ്ഞുണ്ടായ അപകടത്തിൽ കിണറിൽ വീണ തമിഴ്‌നാട് സ്വദേശിയെ കണ്ടെത്തി. രക്ഷാദൗത്യം മൂന്നാം ദിവസം ആയപ്പോഴാണ് കിണറിൽ അകപ്പെട്ട ആളെ കണ്ടെത്തുന്നത്. രക്ഷാ പ്രവർത്തനം…

10 months ago

മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; 4 പേരില്‍ ഒരാളെ കണ്ടെത്തി, മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊർജ്ജിതം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം. 4 തൊഴിലാളികളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലർച്ചെ 4 മണിയോടെയാണ് അപകടം. തൊഴിലാളികൾക്കായി…

10 months ago

മഴയ്ക്ക് നേരിയ ശമനം; വെള്ളക്കെട്ടും മറ്റ് പ്രശ്നങ്ങളും അവസാനിച്ചിട്ടില്ല! ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ ഉൾപ്പടെ വിവിധ ജില്ലകളിലെ 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന മഴയ്ക്ക് നേരിയ ശമനം ഉണ്ടായിട്ടും വെള്ളക്കെട്ടും മറ്റ് പ്രശ്നങ്ങളും ഇതുവരെ അവസാനിച്ചിട്ടില്ല. പലയിടങ്ങളിലും ജനങ്ങൾ ബുദ്ധിമുട്ടിൽ കഴിയുകയാണ്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ…

10 months ago

അടുത്ത ഒറ്റപ്പെട്ട സംഭവം റെഡി !രക്തസാക്ഷി ഫണ്ടിൽനിന്നും 5 ലക്ഷം തട്ടിയെന്ന ആരോപണം ; സിപിഎം ഏരിയാകമ്മിറ്റി അംഗത്തിനെതിരെ അന്വേഷണം

തിരുവനന്തപുരം : ജനമധ്യത്തിൽ സിപിഎമ്മിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിക്കൊണ്ട് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണമുയർന്നു. സിപിഎം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം ടി.രവീന്ദ്രൻ നായർക്ക് എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.…

10 months ago

മഹാരാജനായി പ്രാർത്ഥനയോടെ നാട് ; നിർമാണത്തൊഴിലാളി 90 അടി താഴ്ചയുള്ള കിണറിൽ അകപ്പെട്ടിട്ട് 30 മണിക്കൂറുകൾ പിന്നിട്ടു ; രക്ഷാപ്രവർത്തനം തുടരുന്നു

വിഴിഞ്ഞം : വിഴിഞ്ഞത്ത് മണ്ണിടിഞ്ഞ് 90 അടി താഴ്ചയുള്ള കിണറിൽ അകപ്പെട്ട നിർമാണത്തൊഴിലാളിയെ പുറത്തെത്തിക്കാനുള്ള ദൗത്യം തുടരുന്നു. ഇന്നലെ രാവിലെ 10 മണിയോടെ തുടങ്ങിയ രക്ഷാപ്രവർത്തനമാണ് ഇപ്പോഴും…

10 months ago